ചൂടൻ വേഷത്തിൽ വീണ്ടും അനുപമ പരമേശ്വരൻ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൊച്ചി: പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരി ഗ്ലാമര്‍ വേഷംകൊണ്ടു ശ്രദ്ധയാകര്‍ഷിക്കുകയാണ്. അനുപമയുടെ ഗ്ലാമര്‍ ഫോട്ടോകള്‍ എന്നും വൈറലാണ്.മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ അനുപമ പരമേശ്വരന്‍ ഓരോ ചടങ്ങിലും വേഷവിധാനത്താല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

anu1-a

ശരീരത്തോട് തീര്‍ത്തും ഒട്ടിക്കിടക്കുന്ന അനുപമയുടെ വേഷമാണ് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ശരീരത്തോട് ഇറുങ്ങിക്കിടക്കുന്ന വേഷത്തില്‍ അനു ഗ്ലാമറാണെന്നും മറ്റും കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നു. സീ ടിവിയുടെ അപ്‌സര ഫിലിം അവാര്‍ഡിന് പങ്കെടുക്കാനെത്തിയതായിരുന്നു അനുപമ. മനോഹരമായ ഗൗണിലെ മയില്‍പീലി ഡിസൈന്‍ വളരെ നന്നായി എന്നഭിപ്രായപ്പെടുന്നവരുമുണ്ട്. വേഷം അനുവിന് ഇണങ്ങുന്നതാണ്.
തന്റെ വേഷങ്ങള്‍ പലതും ഡിസൈന്‍ ചെയ്യുന്നത് താന്‍ തന്നെയാണെന്ന് ഒരു അഭിമുഖത്തില്‍ അനുപമ പരമേശ്വരന്‍ തന്നെ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top