ഇന്തോന്യേഷ്യയില്‍ ഭൂകമ്പം സുനാമി മുന്നറിയിപ്പ്

തെക്ക് പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ ഉഗ്ര ഭുകമ്പം. റിക്ടര്‍ സ്!കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. സുമാത്ര ദ്വീപ് സമൂഹത്തിന്റെ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സുമാത്രയുടെ പടി!ഞ്ഞാറന്‍ തീരത്ത് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്തോനേഷ്യല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Top