കര്‍ശനമായ നിയമ പരിപാലനം; മൊബൈലില്‍ പാട്ട് കേട്ടതിന് അഞ്ച് ദിവസം ജയിലില്‍
February 11, 2017 10:37 am

നിയമങ്ങളെക്കുറിച്ച് ഇവിടത്തെ അധികാരികള്‍ പുലര്‍ത്തുന്ന നിസ്സംഗതയല്ല മറ്റ് രാജ്യങ്ങളിലുള്ളത്. നിയമം കര്‍ശനമായും കൃത്യമായും പരിപാലിക്കപ്പെടുന്ന നടപ്പിലാക്കപ്പെടുന്ന രാജ്യങ്ങളും ലോകത്തുണ്ട്. അത്തരത്തില്‍,,,

മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ വിലക്ക്; പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ്, പുറകില്‍ സഭാ നേതൃത്വമെന്ന് ആരോപണം
February 11, 2017 10:12 am

പത്തനംതിട്ട: മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പങ്കെടുക്കുന്നതില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. വിലക്ക് സ്ത്രീവിരുദ്ധവും ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് പല കോണുകളില്‍,,,

യുപിയില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്
February 11, 2017 9:46 am

ലഖ്‌നൗ: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിനാണ് യുപിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഇന്നു മുതല്‍ പോളിങ് ബൂത്തിലേക്ക്. 73 സീറ്റുകളിലാണ് ആദ്യഘട്ട,,,

ശശികലയ്‌ക്കെതിരായി ഗവര്‍ണ്ണര്‍; മുഖ്യമന്തിയാകുന്നതിനെതിരായ വികാരം അലയടിക്കുന്നു
February 11, 2017 9:31 am

തമിഴ്‌നാട് രാഷ്ട്രീയത്തിലെ നാടകീയത തുടരുന്നതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ശശികലയ്‌ക്കെതിരായ പരാമര്‍ശമുള്ള റിപ്പോര്‍ട്ട് കേന്ദ്രത്തിന്,,,

ലോ അക്കാദമി സമരത്തിനെ പുറത്തെത്തിച്ച പോരാളി, ഗൗരി കല്യാണി; ഓര്‍മ്മകളിലെ താരമായ ബി.ജെ.പി നേതാവ് ആര്‍.കെ ശേഖറിന്റെ മകള്‍
February 10, 2017 6:34 pm

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത കാലത്ത് അരങ്ങേറിയതില്‍ ഉജ്ജ്വലമായ സമരമായിരുന്നു തിരുവനന്തപുരം ലോ അക്കാഡമിയില്‍ നടന്നത്. പെണ്‍കുട്ടകളുടെ മുന്‍കയ്യില്‍ നടന്ന കാരണത്താല്‍,,,

കെ.എസ്.യു യൂണിറ്റ് രൂപീകരവുമായി ബന്ധപ്പെട്ട തര്‍ക്കം; വൈദിക വിദ്യാര്‍ത്ഥിയെ യൂത്ത് കോണ്‍ഗ്രസ് നേതാവും സംഘവും ഹോസ്റ്റലില്‍ കയറി, കൊന്നുകളുമെന്ന് ഭീഷണി
February 10, 2017 5:22 pm

കോട്ടയം: വൈദിക വിദ്യാര്‍ത്ഥിയെ യൂത്ത് കോണ്‍ഗ്രസ് നേതാവും സംഘവും ഹോസ്റ്റലില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുറവിലങ്ങാട് ദേവമാതാ കോളജില്‍,,,

ഭീഷണിപ്പെടുത്തി ഒപ്പുവാങ്ങിയെന്ന് പോലീസില്‍ പരാതി നല്‍കി എ.എല്‍.എ; അണ്ണാ ഡിഎംകെയിലെ പ്രതിസന്ധി തുടരുന്നു
February 10, 2017 4:53 pm

ചെന്നൈ: തന്നെ ഭീഷണിപ്പെടുത്തിയാണ് ഒപ്പ് വാങ്ങിയതെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി. സര്‍ക്കാരുണ്ടാക്കാന്‍ 130 എംഎല്‍എമാരുടെ പിന്തുണയുണ്ട് എന്ന് കാണിക്കാനായി,,,

ഇന്ത്യ ലോകത്തിന്റ നെറുകയിലേയ്ക്ക് കുതിക്കാന്‍ ഇനി അഞ്ച് നാള്‍; ചരിത്ര പദ്ധതിയെ ഉറ്റുനോക്കി ശാസ്ത്രലോകം
February 10, 2017 2:52 pm

ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയിലേയ്ക്ക് തിരിയുന്ന ദിവസമാണ് ഈ വരുന്ന ഫെബ്രുവരി 15. അന്ന് ഒരു ചരിത്ര ദൗത്യത്തിനായി,,,

സി.കെ.ജാനു എന്‍ഡിഎയുടെ പെയ്ഡ് നേതാവ്; കെപിഎംഎസ്-നാഡോ സമര കണ്‍വെന്‍ഷനുമായി സഹകരിക്കില്ല: ഗോത്രമഹാസഭ
February 10, 2017 1:47 pm

തൊടുപുഴ: സി.കെ. ജാനുവിനെ എന്‍ഡിഎയുടെ പെയ്ഡ് നേതാവെന്ന് വിശേഷിപ്പിച്ച് ഗോത്രമഹാസഭ വാര്‍ത്താക്കുറിപ്പ്. സി.കെ. ജാനുവിനെ മുന്‍നിര്‍ത്തി കേരളത്തില്‍ ബിജെപി ഭൂസമരത്തിലേയ്ക്ക്,,,

കോണ്‍ഗ്രസ്സും ബിജെപിയും പരസ്പര ധാരണയോടെ ചെയ്ത സമരം; ലോ അക്കാദമി സമരത്തെ വിമര്‍ശിച്ച് കോടിയേരി
February 10, 2017 1:12 pm

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഒരേ നുകത്തില്‍ കെട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,,,

തനിക്കെതിരെ പീഡനശ്രമം ഉണ്ടായതായി നടി നിവേദിത; കൂടെ ചെല്ലണമെന്നും നിര്‍ബന്ധിച്ചു
February 10, 2017 12:16 pm

പ്രശസ്ത കന്നഡ നടി നിവേദിതക്ക് നേരെ പീഡനശ്രമം. തമിഴിലും കന്നഡയിലുമായി പതിനെട്ടോളം ചിത്രങ്ങളില്‍ തിളങ്ങിയ നടിയ്‌ക്കെതിരെ ഗോവയില്‍ വച്ചാണ് അക്രമമുണ്ടായത്.,,,

ശശികല ക്യാമ്പില്‍ വിള്ളല്‍, 30 പേര്‍ ഉപവസിക്കുന്നു, ഇരുവിഭാഗവും ഹോട്ടലില്‍ ഏറ്റുമുട്ടി; പിന്തുണ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്നും ആരോപണം
February 10, 2017 11:26 am

ചെന്നൈ: അനിശ്ചിതത്വവും നാടകീയതയും നിറഞ്ഞ തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പോരാട്ടം തുടരുകയാണ്. അധികാരമേല്‍ക്കുമെന്ന് കരുതിയിരുന്ന ശശികലയുടെ ക്യാമ്പില്‍ വിള്ളലുണ്ടായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.,,,

Page 469 of 481 1 467 468 469 470 471 481
Top