
പൗരത്വ നിയമത്തിനെതിരെ കർശന നടപടിയാണ് മമത ബാനർജി സ്വീകരിക്കുന്നത്. ഇപ്പോൾ പൗരത്വ നിയമത്തെ അനുകൂലിക്കുന്നതിനെ ചെറുക്കുന്നതിനാണ് മമത തീരുമാനിച്ചിരിക്കുന്നത്. നിയമത്തെ അനുകൂലിച്ച് റാലി നടത്താനുള്ള ബി.ജെ.പി പദ്ധതികൾക്കെതിരെ നടപടിയെടുക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാർ.