പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്ഗ്രസ് മുന്നില്‍: ബിജെപിയും കോണ്‍ഗ്രസും പിന്നില്‍; വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെ ബോംബേറ്
July 11, 2023 12:08 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 9108 വാര്‍ഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണ്,,,

രാജ്യത്ത് ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്നു; പ​ശ്ചി​മ​ബം​ഗാ​ളി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു
December 15, 2021 6:13 pm

കോ​ൽ​ക്ക​ത്ത:രാജ്യത്ത് ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ലാണ് പുതിയതായി രോ​ഗം സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ഹൈ​ദ​രാ​ബാ​ദി​ൽ​ നി​ന്ന് എ​ത്തി​യ ഏ​ഴ് വ​യ​സു​കാ​ര​നാ​ണ് രോ​ഗ​ബാ​ധ. കു​ട്ടി​യു​ടെ,,,

അമിത ഷായ്ക്ക് എതിരെ കൂറ്റൻ പ്രതിഷേധവുമായി പശ്ചിമ ബംഗാൾ.
March 1, 2020 2:31 pm

കൊല്‍ക്കത്ത:ആഭ്യന്തരമന്ത്രി അമിത ഷായ്ക്ക് എതിരെ കൂറ്റൻ പ്രതിഷേധവുമായി പശ്ചിമ ബംഗാൾ.അമിത് ഷായ്‌ക്കെതിരെ പശ്ചിമ ബംഗാളില്‍ വ്യാപക പ്രതിഷേധമാൻ അരങ്ങേറുന്നത് .,,,

ബിജെപിക്കാരെ തുരത്താൻ ഉറച്ച് മമത ബാനർജി…!! നിയമത്തെ അനുകൂലിച്ച് തെരുവിലിറങ്ങിയാൽ അകത്താകും
January 15, 2020 1:10 pm

പൗരത്വ നിയമത്തിനെതിരെ കർശന നടപടിയാണ് മമത ബാനർജി സ്വീകരിക്കുന്നത്. ഇപ്പോൾ പൗരത്വ   നിയമത്തെ അനുകൂലിക്കുന്നതിനെ ചെറുക്കുന്നതിനാണ് മമത തീരുമാനിച്ചിരിക്കുന്നത്. നിയമത്തെ ,,,

മമതയുടെ ബംഗാളിലും ഓപ്പറേഷന്‍ താമര..!! 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധരായി
July 13, 2019 6:53 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമര. സംസ്ഥാനത്തെ വിവിധ പാര്‍ട്ടികളിലെ എംഎല്‍എമാരെ ലക്ഷ്യംവച്ചാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. ഇപ്പോള്‍ തന്നെ,,,

ബംഗാള്‍ മമതയെ കൈവിടുന്നു..!!? സിപിഎമ്മിന്റെ വഴിയേ തൃണമൂലും; ബിജെപി കുതിച്ചുകയറുന്നത് ഇങ്ങനെ
June 21, 2019 11:57 am

ബംഗാളില്‍ രാഷ്ട്രീയ കാലാവസ്ഥ കലങ്ങി വറിയുകയാണ്. സംഘര്‍ഷങ്ങളുടെ വേലിയേറ്റമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രിയായ മമതയ്‌ക്കെതിരെ ഉയര്‍ന്ന ഏറ്റവും ഒടുവിലത്തെ പ്രതിഷേധം, ഒരു,,,

മമതയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക്; വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞ് ജനം; ഡോക്ടര്‍മാരുടെ സമരത്തിന്റെ അനന്തര ഫലങ്ങള്‍
June 16, 2019 2:28 pm

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടികളുമായി മമത സര്‍ക്കാര്‍. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചെന്ന് മുഖ്യമന്ത്രി,,,

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യവ്യാപകമാകുന്നു..!! തിങ്കളാഴ്ച്ച രാജ്യവ്യാപക പണിമുടക്ക്
June 14, 2019 7:03 pm

ന്യൂഡല്‍ഹി: ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാജ്യമാകെ വ്യാപിക്കുന്നു. തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ബംഗാളില്‍ സമരം ചെയ്യുന്ന,,,

മമതയും തകരുന്നു..!! ബിജെപിയിലേയ്ക്ക് ഒഴുക്ക് തുടങ്ങി; മൂന്ന് തൃണമൂല്‍ എംപിമാര്‍ പാര്‍ട്ടി വിടും
May 28, 2019 1:24 pm

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഴിവിനൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാത്ത തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേയ്ക്ക് ഒഴുക്ക് തുടങ്ങി. പശ്ചിമ ബംഗാളിലെ,,,

പശ്ചിമ ബംഗാളില്‍ മമതയ്ക്ക് വെല്ലുവിളി..!! ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നു
May 23, 2019 11:33 am

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ട . 42 ലോക്‌സഭ മണ്ഡലങ്ങളിലെ,,,

മോദിനുണയൻ; ആരോപണങ്ങൾ തെളിയിക്കൂ.ഇല്ലെങ്കിൽ ജയിലിലടക്കുമെന്ന് വെല്ലുവിളിച്ച് മമത
May 17, 2019 3:57 am

കൊൽക്കത്ത:കോ​ൽ​ക്ക​ത്ത​യി​ൽ ന​വോ​ത്ഥാ​ന നാ​യ​ക​ൻ ഈ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘത്തെ നിയോഗിച്ചു . കോ​ൽ​ക്ക​ത്ത,,,

ബംഗാളില്‍ സിപിഐ മുഖപത്രം ഇന്നു മുതല്‍ ഇല്ല..പത്രം നടത്തിക്കൊണ്ടുപോകാന്‍ സാമ്പത്തിക ശേഷിയില്ല
November 2, 2018 8:50 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സി.പി.ഐ മുഖപത്രം കലന്തര്‍ ഇന്ന് പ്രസിദ്ധീകരണം നിര്‍ത്തും. 53 വര്‍ഷമായി പ്രസിദ്ധീകരിച്ചിരുന്ന കലന്തര്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ്,,,

Page 1 of 21 2
Top