കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; വര്‍ഗീയ പാര്‍ട്ടിയ്യല്ലെന്നും മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത

കൊച്ചി: ബിജെപി മുന്നണിക്കനുകൂലമായി ക്രിസ്ത്യന്‍ ബിഷപ്പ്. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത പറഞ്ഞു.

ഒന്നോ രണ്ടോ ബിജെപി എംഎ.എമാര്‍ ഇത്തവണ കേരളത്തില്‍ വിജയിക്കുമെന്നും തിരുമേനി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാത്ഥി തോമസ് ചാണ്ടിയുടെ ചേന്നംകരിയിലെ വീട്ടില്‍ വെച്ച് ടൈംസ് ഓഫി ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ബിജെപി ഒരു വര്‍ഗീയ പാര്‍ട്ടിയാണന്ന് പറയുന്നതിനോട് !ഞാന്‍ യോജിക്കുന്നില്ല. ഓരോ രാഷ്ടീയ പാര്‍ട്ടികള്‍ക്കും അവരുടേതായ വര്‍ഗീയത ഉണ്ട്. ബിജെപിയെ മാത്രം വര്‍ഗീയ പാര്‍ട്ടി എന്നു കുറ്റപ്പെടുത്തുന്നത് ശരിയല്ല’ അദ്ദേഹം പറഞ്ഞു

Top