ബ്രൈറ്റ് വട്ടനിരപ്പേൽ കെ.എസ്.സി(എം) ജില്ലാ പ്രസിഡന്റ

കോട്ടയം:കെ.എസ്.സി(എം) കോട്ടയം ജില്ലാ പ്രസിഡന്റായി ബ്രൈറ്റ് വട്ടനിപ്പേലിനെ തിരഞ്ഞെടുത്തു.കെ.എസ്.സി(എം) മുൻ കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ,കെ.എസ്.സി(എം) കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ, എസ്.എം.വൈ.എം പാലാ രൂപത ഡെപ്യൂട്ടി പ്രസിഡന്റ, കടുത്തുരുത്തി മേഖലാ പ്രസിഡന്റ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം ഗവ. കോളേജ് അവസാന വർഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ്.
മറ്റ് ഭാരവാഹികൾ:
ഓർഗനൈസർ:ജുവൽ തോമസ്, ഡിൽസ ജോജൻ
വൈസ് പ്രസിഡന്മാർ: അബിയാ ജോൺ,ജെന്നി അഗസ്റ്റിൻ, ജേക്കബ്ബ് സ്റ്റീഫൻ
ജനറൽ സെക്രട്ടറിമാർ:ജിൻറ്റോ ജോസഫ്,റ്റിബിൻ തോമസ്,ഡയാനോ ഡെന്നീസ്, വിന്നി വിൽസൺ,ആദർശ് എബ്രാഹം.

ട്രഷറാർ: സിദ്ധാർത്ഥ് ശ്രീനിവാസ്.
യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം പി പാർട്ടി ജില്ലാ പ്രസിഡന്റ സണ്ണി തെക്കെടം,,സ്റ്റീഫൻ ജോർജ്, ജോർജ്കുട്ടി അഗസ്തി,ലോപ്പസ് മാത്യു, അബേഷ് അലോഷ്യസ്,റ്റോബി തൈപറമ്പിൽ, സാജൻ തൊടുക്ക, അലക്‌സാണ്ടർ കുതിരവേലി,അമൽ ചാമക്കാല എന്നിവർ പ്രസംഗിച്ചു.

Top