Connect with us

Kerala

കെട്ടിടനികുതി വര്‍ഷംതോറും അഞ്ച് ശതമാനം കൂട്ടും

Published

on

തിരുവനന്തപുരം: കെട്ടിടനികുതി വര്‍ഷംതോറും അഞ്ച് ശതമാനം കൂട്ടും. ഇതിന് പുറമെ കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവനഫീസുകളും പരിഷ്‌കരിക്കാനും തീരുമാനമായി. വരുന്ന സാമ്പത്തികവര്‍ഷം വര്‍ധന നടപ്പാക്കും. വിവിധ വകുപ്പുകളില്‍ സേവനനിരക്കുകള്‍ അഞ്ചുശതമാനം കൂട്ടുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഡോ. ബി.എ.പ്രകാശ് അധ്യക്ഷനായ അഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളനുസരിച്ചാണിത്. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഉത്തരവായി ഇറക്കാനുള്ള പരിശോധനകളിലാണ് സര്‍ക്കാര്‍. ഇപ്പോള്‍ വരുമാനമില്ലാത്തതിനാല്‍ പല തദ്ദേശസ്ഥാപനങ്ങളും ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍പോലും ബുദ്ധിമുട്ടുന്നുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിലൂടെ ഈ സ്ഥിതി പരിഹരിക്കാനാവുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കെട്ടിടനികുതി അഞ്ചുവര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. എന്നാല്‍, വര്‍ഷംതോറും അഞ്ചുശതമാനം കൂട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനം. തൊഴില്‍ക്കരം കൂട്ടാന്‍ കേന്ദ്രത്തോട് ശുപാര്‍ശചെയ്യും. അഭിഭാഷകര്‍ ഉള്‍പ്പെടെ കൂടുതല്‍ വിഭാഗങ്ങളെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ കൊണ്ടുവരും. വിവാഹസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ ഫീസ് 50 ശതമാനം കൂട്ടും. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നികുതി ബാധകമാക്കും. സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നികുതി ചുമത്തും. കെട്ടിടനിര്‍മാണ അനുമതിക്കുള്ള ഫീസ് 50 ശതമാനം വര്‍ധിക്കും. പരസ്യപ്പലകകള്‍ പ്രദര്‍ശിപ്പിക്കാന്‍ മിനിമംനികുതി ഏര്‍പ്പെടുത്തും. വലിപ്പം കൂടിയവയ്ക്ക് മിനിമം നിരക്ക് മറ്റുള്ളവയെക്കാള്‍ ഇരട്ടിയായിരിക്കും. കച്ചവടസ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീ ഉയര്‍ത്തും. തദ്ദേശസ്ഥാപനങ്ങള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ള കെട്ടിടങ്ങള്‍ക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ച നിരക്കില്‍ വാടക ഈടാക്കും. തൊഴില്‍കരത്തിന്റെ പരിധി 2500 രൂപയില്‍നിന്ന് 12,500 രൂപയാക്കാനുള്ള കേന്ദ്ര ധനകാര്യകമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. മുന്‍വര്‍ഷം 95 ശതമാനംവരെ നികുതി പിരിച്ച സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനമായി നിശ്ചിത തുക നല്‍കും. വരുമാനവര്‍ധന ഉറപ്പാക്കും.

Advertisement
Featured48 mins ago

തുഷാറിനെ മോചിപ്പിക്കണം; കേന്ദ്രത്തോട് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി

Column1 hour ago

ജോസഫ് പുത്തൻപുരക്കൽ എന്ന മാന്യദേഹം..തനിക്ക് മാനഹാനി വരുത്തിയ ജോസഫ് പുത്തൻപുരക്കൽ മാപ്പ് പറയണം !ഇല്ലെങ്കിൽ കേസുമായി മുന്നോട്ടു പോകും-സിസ്റ്റർ ലൂസി കളപ്പുര

Crime2 hours ago

ചാക്കോയെ വെറുതെവിട്ടത് ശരിയായില്ല, അയാളാണ് ഈ കേസിലെ പ്രധാനി; കോടതിയെ സമീപിക്കും; കെവിന്റെ പിതാവ്.കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊല

Kerala2 hours ago

കെ എം ബഷീറിന്‍റെ മരണം; സീറ്റ് ബെല്‍റ്റില്‍ ശ്രീറാമിന്‍റെ വിരലടയാളം

Featured2 hours ago

കശ്മീര്‍ പ്രശ്നം; ഇന്ത്യയെ പിന്തുണച്ച റഷ്യയ്ക്ക് നന്ദി അറിയിച്ച് അജിത് ഡോവല്‍

National2 hours ago

എബിവിപിയ്ക്കെതിരെ പ്രതിഷേധവുമായി എന്‍എസ്‌യുഐ; സവര്‍ക്കറുടെ പ്രതിമയില്‍ ചെരുപ്പുമാലയണിയിച്ചു

Featured3 hours ago

കെവിന്‍ വധം: നീനുവിന്‍റെ സഹോദരനടക്കം പത്തുപേര്‍ കുറ്റക്കാര്‍; ശിക്ഷ മറ്റന്നാള്‍

National4 hours ago

വിവാഹിതരാകും എന്ന് ഉറപ്പില്ലാതെ പരസ്പര ധാരണയോടെയുള്ള ശാരീരികബന്ധം ബലാല്‍സംഗത്തിന്‍റെ പരിധിയില്‍ വരില്ല; സുപ്രീംകോടതിയുടെ നിരീക്ഷണം സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെയുള്ള ബലാത്സംഗ പരാതിയില്‍

Kerala4 hours ago

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലില്‍ ഇറങ്ങിയ ലൈഫ് ഗാര്‍ഡിനെ കാണാതായി; തെരച്ചില്‍ തുടരുന്നു

Kerala5 hours ago

കെവിന്‍ വധം; കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി ഇന്ന് വിധി പറയും

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald