ഏത് ആശുപത്രി ഉപേക്ഷിച്ച ക്യാന്‍സറും ഭേദമാക്കുന്നിടം…

ഏത് ആശുപത്രി ഉപേക്ഷിച്ച ക്യാന്‍സറും ഇവിടെ ഭേദമാകും.ശാസ്ത്രത്തിനു അത്ഭുതമായി ഈ വൈദ്യന്‍. വന്നാല്‍ മരണം ഉറപ്പായ ക്യാന്‍സറില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് കര്‍ണ്ണാടകയില്‍ ഉള്ള ഷിമോഗ എന്ന ജില്ലയിലെ ഒരു നാട്ടു ചികിത്സകന്‍ പറയുന്നത്. നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

സംഭവത്തെ കുറിച്ച് മലയാളിയായ യുവാവ് പറയുന്നതിങ്ങനെ;

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ദിവസം വരുന്നത് നൂറു കണക്കിന് ആളുകള്‍.ഏത് ആശുപത്രി ഉപേക്ഷിച്ച ക്യാന്‍സറും ഇവിടെ ഭേദമാകും.ശാസ്ത്രത്തിനു അത്ഭുതമായി ഈ വൈദ്യന്‍.മരണം എത്തുന്നതിനു മുന്‍പേ മരണത്തിന്റെ ഗന്ധവുമായി വരുന്ന ക്യാന്‍സര്‍ എന്ന വിരുന്നുകാരനെ ഭയത്തോടെ മാത്രം കാണുന്നവരാണ് നമ്മള്‍ ഓരോരുത്തരും. ശത്രുവിന് പോലും വരുത്തല്ലേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നവരാണ്.ഇന്ന് നൂറില്‍ ഒരാള്‍ക്ക് എന്നതില്‍ നിന്നും നാലോ അഞ്ചോ എന്ന നിരക്കിലേക്ക് ഇത് കൂടുന്നു.ചില കുടുംബത്തെ മാനസികമായും സാബ്ബതികമായും തകര്‍ക്കുന്ന ഒന്ന് തന്നെയാണ് ക്യാന്‍സര്‍. പിഞ്ചു കുഞ്ഞുങ്ങളുടെ രോഗ വിവരം അതിലേറെ വേദനിപ്പിക്കുന്നു.ഈ രോഗം നിര്‍ണയിച്ചു കഴിഞ്ഞാല്‍ ചികിത്സയിലൂടെയാണ് രോഗി അതീവ ക്ഷീണ അവസ്ഥയിലേക്ക് മാറുന്നത്.

യഥാര്‍ത്ഥത്തില്‍ കീമോ ഒരു ചികില്‍സ ആണോ?കീമോ വഴി എത്ര പേര്‍ രോഗ മുക്ത അവസ്ഥയില്‍ വന്നിട്ടുണ്ട്.ഒന്ന് പരിശോധിക്കാം. ഞാന്‍ ഒരുപാട് പേരുടെ ചികിത്സാര്തം ഒരുപാട് പേരുടെ കാര്യങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. അവരെ എല്ലാം ഒരു നാള്‍ മരണം കൂട്ടി കൊണ്ട് പോയി.ഈ ഘട്ടത്തില്‍ ഇതിനു ഏതെങ്കിലും ഫലപ്രദമായ നാട്ടു ചികിത്സ ഉണ്ടോ എന്ന അന്വേഷണം എന്റെ സുഹൃത്തുക്കള്‍ വഴി എന്നെ കൊണ്ട് എത്തിച്ചത് കര്‍ണ്ണാടകയില്‍ ഉള്ള ഷിമോഗ എന്ന ജില്ലയില്‍ ആണ്. അവിടത്തെ ഫലപ്രദമായ നാട്ടു ചികിത്സ .പിന്നീട് ഈ ചികിത്സ വഴി രോഗ ശാന്തി ലഭിച്ചവരിലെക്കും അന്വേഷണം നീണ്ടു.അങ്ങനെയിരിക്കെയാണ് നമ്മുടെ വില്ലന്‍ രോഗം എന്റെ സുഹൃത്തിന്റെ ജെഷ്ടട്‌നെ പിടി കൂടിയത്. ഞാന്‍ സുഹൃതിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി.

പിന്നീട് ഒട്ടും താമസിക്കാതെ ഞാനും അവനും പൊന്നാനിയില്‍ ഉള്ള എന്റെ ഒരു കൂട്ടുകാരനും ഈ മരുന്ന് ഉപയോഗിക്കുന്ന ഒരാളുടെ അമ്മാവനും കൂടി നേരെ ശിമോഗിക്ക് മംഗലാപുരത്തില്‍ നിന്നും ഉടുപ്പിയിലേക്ക് ഉടുപ്പിയില്‍ നിന്ന് തീര്‍ത്ത ഹള്ളി അവിടെ നിന്നും നളന്ത പുര അവിടെ നിന്നും നരാസി പുര എന്ന ഗ്രാമത്തില്‍ എത്തി.ഏകദേശം ഉടുപ്പിയില്‍ നിന്നും വന പ്രദേശത്ത് കൂടി 180 കിലോ മീറ്റര്‍ വരും ഈ സ്ഥലത്തേക്ക്. ട്രെയിന്‍ മാര്‍ഗം പോകുന്നവര്‍ മംഗലാ പുരതു നിന്നും ഉടുപ്പിയില്‍ എത്തുകയും ഉടുപ്പിയില്‍ നിന്ന് അനന്ത പുരിയിലെക്ക് ഉള്ള ബസ് ലഭ്യമാണ്. അനന്ത പുരിയില്‍ എത്തി ഒരു ഓട്ടോ വിളിച്ചു.എന്‍ എസ് നാരായണ മൂര്‍ത്തിയുടെ പേര് പറഞ്ഞാല്‍ ഓട്ടോക്കാരന്‍ കൃത്യമായി എത്തിച്ചു തരും.അനന്ത പുരിയില്‍ നിന്നും 8,10 കിലോ മീറ്റര്‍ വരും നരാസിക് പുര എന്ന ഗ്രാമത്തിലേക്ക്. അവിടെ എത്തി ചേര്‍ന്നപ്പോള്‍ വൈകുന്നേരം 5 ആയിരുന്നു.വൈദ്യരുടെ വീട് കണ്ടു പിടിച്ച ശേഷം ഞങ്ങള്‍ അനന്ത പുര എന്ന കൊച്ചു ടൌണില്‍ എത്തി ഭക്ഷണം കഴിച്ചു.എട്ടു മണി ആയപ്പോള്‍ വൈദ്യരുടെ വീടിന്റെ സമീപത്തു എത്തി.പിറ്റേ ദിവസം 2.30നു മരുന്ന് കൊടുക്കാന്‍ തുടങ്ങുകയുള്ളൂ.

അവിടത്തെ രീതികളെ കുറിച്ച് അറിയാവുന്ന കൂട്ടുകാരന്‍ പറഞ്ഞത് അനുസരിച്ച് രാത്രി 8 മണിയോടെ വൈദ്യരുടെ കൊമ്‌ബോണ്ടില്‍ കയറി ബാഗ് വെച്ച് ക്യൂ നിന്നു.ഏകദേശം രണ്ടു മണി ആയപ്പോള്‍ ഞങ്ങള്‍ക്ക് പിറകെ ഒരുപാട് പേര്‍ ക്യൂ നില്ക്കാന്‍ എത്തി.ക്യൂവില്‍ നില്‍ക്കുന്ന മിക്ക ആളുകളും കര്‍ണ്ണാടക,കേരളം, തമിഴ് നാട്,മഹാരാഷ്ട്ര.ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ്.ഇവരില്‍ മിക്ക ആളുകളും മരുന്ന് കഴിച്ചു രോഗ ശമനം ഉണ്ടായവരുടെ ബന്ധുക്കളാണ്. ക്യൂവില്‍ നിന്ന മലയാളികളെ പരിചയപ്പെട്ടപ്പോള്‍ മിക്ക ആളുകളും കേരളത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ നിന്ന് യാതൊരു രക്ഷയും ഇല്ലാന്ന് പറഞ്ഞു തിരിച്ചു അയക്കപ്പെട്ടവരുടെ ബന്ധുക്കളാണ്.ഇവര്‍ എല്ലാം തന്നെ ഇവിടത്തെ ചികിത്സാ രീതി കേട്ട് അറിഞ്ഞവരാണ്.അപ്പോള്‍ അവര്‍ക്ക് ഇതില്‍ വിശ്യാസം ഇല്ലാത്തതിനാല്‍ അലോപ്പതി ചികിത്സ തേടുക ആയിരുന്നു .അവസാനം എല്ലാ പ്രതീക്ഷയും കൈ വിട്ടപ്പോള്‍ ആണ് വൈദ്യരുടെ സഹായം തേടി എത്തുന്നത്.ഇപ്പോള്‍ ഇതില്‍ പലരും രോഗ അവസ്ഥ അതി ജീവിച്ചവരാണ്.ആ യാത്രയില്‍ നിന്ന് ഒരു കാര്യം എനിക്ക് വളരെ വ്യക്തമായി.ക്യാന്‍സര്‍ ഒരു മാറാ രോഗം അല്ല എന്നും കീമോ ഒരു ചികിത്സ അല്ല എന്നും.

Top