ബീച്ചിൽ നടക്കാനിറങ്ങിയ വിദേശ വനിതയെ പിന്തുടർന്ന് ശല്യം ചെയ്തു; വിഴിഞ്ഞത്ത് 5 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബീച്ചിലെത്തിയ വിദേശ വനിതയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്തു.

ചൊവ്വാഴ്ച രാത്രി വിദേശ വനിത അടിമലത്തുറ ബീച്ചിൽ നടക്കാനിറങ്ങിയപ്പോഴാണ് വിദേശ വനിതയ്ക്ക് നേരെ ശല്യമുണ്ടായത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിൽ ടാക്സി ഡ്രൈവർ ഉൾപ്പെടെയുള്ള അഞ്ചു പേർക്കായി അന്വേഷണം നടത്തുകയാണ്.

യുവതിയെ അപമാനിച്ചത് ചോദ്യം ചെയ്ത റിസോർട്ട് ജീവനക്കാരനെ മർദിച്ചതിന് ഇവർക്കെതിരേ മുമ്പ് കേസ് എടുത്തിരുന്നു.

Top