മറ്റുള്ളവരെ ബ്‌ളാക്ക്‌മെയിൽ ചെയ്യാൻ വിൻസ് മാത്യു എന്നെ ഉപയോഗിച്ചു !ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർമ്മയുടെ മുൻ സ്റ്റാഫ് ഈശ്വർ പോറ്റി
July 11, 2023 2:47 pm
മറ്റുള്ളവരെ ബ്‌ളാക്ക്‌മെയിൽ ചെയ്യാൻ വിൻസ് മാത്യു എന്നെ ഉപയോഗിച്ചു !ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർമ്മയുടെ മുൻ സ്റ്റാഫ് ഈശ്വർ പോറ്റി. മറ്റുള്ളവരെ ബ്‌ളാക്ക്‌മെയിൽ,,,
സന്യാസിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ ഉപേക്ഷിച്ചു ; രണ്ട് പേര്‍ പിടിയില്‍
July 10, 2023 2:39 pm
ബെംഗളൂരു: കര്‍ണാടകയിലെ ജൈന സന്യാസിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഖടകഭാവി സ്വദേശി നാരായണ്‍,,,
വ്യാജ ഡോക്ടര്‍ ചമഞ്ഞ് വിവാഹം; 35 വയസ്സിനിടെ 15 വിവാഹം; എല്ലാം സമ്പന്ന യുവതികള്‍; യുവാവ് പിടിയില്‍
July 10, 2023 1:01 pm
ബെംഗളൂരു: വ്യാജ ഡോക്ടര്‍ ചമഞ്ഞ് സമ്പന്നയുവതികളെ വിവാഹം ചെയ്ത് പറ്റിച്ച യുവാവ് പിടിയില്‍. ബംഗളൂരു ബാണശങ്കര സ്വദേശി കെ.ബി മഹേഷിനെയാണ്,,,
കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞു; മാതാപിതാക്കള്‍ പിടിയില്‍
July 10, 2023 11:25 am
കൊല്ലം: മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. തലയോട്ടിക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ,,,
കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കി; അയല്‍വാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി; 46 കാരന്‍ പിടിയില്‍
July 10, 2023 11:14 am
ലുധിയാന: പഞ്ചാബിലെ ലുധിയാനയിലെ സേലം താബ്രിയില്‍ കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം കളിയാക്കിയ അയല്‍വാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി.,,,
ഭര്‍തൃമാതാവിനെ വെട്ടിക്കൊന്നു; സഹോദരന്റെ വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞു; മരുമകള്‍ പിടിയില്‍; പ്രതി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് പോലീസ്
July 10, 2023 10:11 am
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലാണ് സംഭവം. നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍,,,
പിടികിട്ടാപ്പുള്ളി മരുനാടൻ:കെ സുധാകരനും വി. ഡി സതീശനും കനത്ത തിരിച്ചടി.മുസ്ലിം ലീഗ് തള്ളി! കോൺഗ്രസിനെയും മുന്നണിയെയും തകർത്തു.മുരളി ഇടഞ്ഞതോടെ കോൺഗ്രസ് നേതൃത്വം വെട്ടിൽ
July 10, 2023 5:06 am
കോഴിക്കോട് :പിടികിട്ടാപ്പുള്ളിയായ ക്രിമിനലിനുവേണ്ടി കോൺഗ്രസിനെയും മുന്നണിയെയും തകർത്തു. കെ സുധാകരന്റെയും വിഡി സതീശന്റെയും മറുനാടൻ പ്രണയം യുഡിഎഫിലും കോൺഗ്രസിലും പൊട്ടിത്തെറി.,,,
മറുനാടൻ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് .മറുനാടൻ ഷാജൻ അകത്താകുമോ ?
July 9, 2023 7:51 pm
ന്യുഡൽഹി : പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ മറുനാടൻ മലയാളി ഉടമ ഷാജൻ,,,
മോൻസൻ കേസിൽ മുൻ ഡിജിപി ബഹറയെ ചോദ്യം ചെയ്യും.
July 9, 2023 6:21 pm
കൊച്ചി: മോന്‍സന്‍ മാവുങ്കിലന്‍റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസിൽ മുൻ ഡിജിപി ലോകനാഥ് ബെഹ്റയെ ചോദ്യം ചെയ്യും.മുഖ്യമന്ത്രിയുടെ ഓഫീസ് ചോദ്യം ചെയ്യാൻ,,,
ഷാജൻ സ്‌കറിയ മുസ്‌ലിംകളെ അടച്ചാക്ഷേപിക്കുന്ന പ്രവണത..ഷാജന്റേത് സംഘിയുടെ സംസാരം. കെ.മുരളീധരൻ
July 9, 2023 5:22 pm
കൊച്ചി .കെ സുധാകരനും എംപി രമ്യയും മാത്യു കുഴൽനാടൻ അടക്കം ആളുകൾ പിന്തുണച്ച മറുനാടൻ ഷാജൻ തഖ്‌ള്ളിപറഞ്ഞു കോൺഗ്രസ് നേതാവ്കെ,,,
മറുനാടൻ മലയാളിക്ക് മനുഷ്യക്കടത്തും!!ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ,ആവാസ് എൻ.ജി.ഒ പേരിലും പണപ്പിരിവ് തട്ടിപ്പ് !ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആളുകളും കുടുക്കിൽ.സോജൻ സ്കറിയ ഷാജൻ സ്കറിയയുടെ അപ്പനാവാനുള്ള ശ്രമത്തിൽ! മരിയന്റാണ് കമ്പനി വീണ്ടും കുരുക്കിൽ
July 9, 2023 2:24 pm
കൊച്ചി: മറുനാടൻ മലയാളിയുടെ വിദേശ പണമിടപാടും തട്ടിപ്പുകളും ഓരോന്നായി പുറത്ത് വരുകയാണ്. മറുനാടൻ മലയാളിക്ക് മുന്നേ പിറവി എടുത്ത ബ്രിട്ടീഷ്,,,
9 വയസുകാരിയെ ചോക്ലേറ്റും പൈസയും നല്‍കി കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പ്രതികള്‍ പിടിയില്‍
July 9, 2023 12:52 pm
കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ ഒമ്പതു വയസ്സുകാരിയെ ചോക്ലേറ്റും പൈസയും നല്‍കി കൂട്ടബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ്,,,
Page 125 of 945Previous
1
…
123
124
125
126
127
…
945
Next