ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഒരു വർഷം നീണ്ട ജയിൽ വാസത്തിന് അന്ത്യമായി.
October 28, 2021 3:19 pm
ബാംഗ്ലൂർ :ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. ഏതാണ്ട് ഒരു വർഷക്കാലത്തിനു ശേഷം,,,
ഒരു വർഷം നീണ്ട ജയിൽ വാസത്തിന് അന്ത്യം: ബിനീഷ് കൊടിയേരിയ്ക്കു ജാമ്യം
October 28, 2021 3:09 pm
ബംഗളൂരു: ബംഗളൂരു ലഹരി ഇടപാട് കേസിൽ ബിനീഷ് കൊടിയേരിയ്ക്കു ജാമ്യം. ഒരു വർഷത്തോളം നീണ്ടു നിന്ന വിചാരണ തടവിന് ശേഷമാണ്,,,
ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കുകയാണ്-അനുപമക്കെതിരെ പി സി ജോർജ്
October 28, 2021 12:37 pm
കോട്ടയം: പേരൂർക്കടയിൽ അമ്മയിൽനിന്ന് കുഞ്ഞിനെ വേർപെടുത്തി ദത്ത് നൽകിയ സംഭവത്തിൽ മുൻ എസ് എഫ് ഐ നേതാവും കുഞ്ഞിൻ്റെ അമ്മയുമായ,,,
ബിനീഷ് കോടിയേരി ജയിലിലായിട്ട് ഒരു വർഷം!മറ്റൊരു മദനിയാകുമോ ബിനീഷ് ?
October 28, 2021 4:13 am
ബെംഗളൂരു :മുൻ ആഭ്യന്തര മന്ത്രിയും സിപിഐഎം സെക്രട്ടറിയും ആയിരുന്ന മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി,,,
യഥാർത്ത വില്ലൻ അനുപമയുടെ കുഞ്ഞിന്റെ അച്ഛൻ അജിത്ത് !ഒരു പാവത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന അയാളല്ലേ കഥയിലെ യഥാർത്ഥ വില്ലൻ ? രണ്ടു മക്കളും ഭാര്യയും ഉണ്ടെന്ന് ആദ്യം ഓർമിക്കേണ്ടത് ആരായിരുന്നു? ചോദ്യവുമായി കഥാകൃത്ത് അന്ന ബെന്നി
October 27, 2021 6:34 pm
കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രങ്ങളിലേയും ചാനലുകളിലേയും പ്രധാന വാര്‍ത്തകള്‍ അനുപമയും കുഞ്ഞിനെ ദത്തെടുക്കലും ജയചന്ദ്രനും കുടുംബവുമാണ്.കുഞ്ഞിനെ ദത്തുനല്‍കിയ വിഷയത്തില്‍,,,
മേയര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരളീധരന്‍! ‘സൗന്ദര്യം ഉണ്ടെന്ന് പറയുന്നതില്‍ അശ്ലീലമില്ല.മുരളീധരന്റേത് സ്ത്രീവിരുദ്ധ, ലെെംഗിക ചുവയുള്ള പരാമർശം’; പരാതിയുമായി മേയർ ആര്യാ രാജേന്ദ്രൻ
October 26, 2021 3:12 pm
തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെതിരെ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി. തനിക്കെതിരെ പൊതുവേദിയില്‍ ഉയർത്തിയ അധിക്ഷേപ,,,
ശരീരമാസകലം മണ്ണുമായി അവൾ ഓടിയെത്തി; അവൾ ഇരയായത് ക്രൂരമായ പീഡനത്തിനെന്ന് തെളിവ് പുറത്ത്; മലപ്പുറത്ത് പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ ദൃക്‌സാക്ഷിയുടെ മൊഴി പുറത്ത്; അർദ്ധ നഗ്നയായ പെൺകുട്ടിയെ പീഡിപ്പിച്ച അക്രമി ഇപ്പോഴും ഒളിവിൽ തന്നെ
October 26, 2021 9:51 am
മലപ്പുറം: അവൾ എന്റെ മുന്നിലെത്തിയത് അർദ്ധനഗ്നയായാണ്, വായിൽ ഷോൾ തിരുകിയ ശേഷമായിരുന്നു പീഡനമെന്ന് അവൾ പറയുന്നുണ്ടായിരുന്നു. അതിക്രൂരമായ പീഡനമാണ് ആ,,,
വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതിയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു; എതിർക്കാൻ ശ്രമിച്ചപ്പോൾ തലയ്ക്കടിച്ചു കൊന്നു കെട്ടിത്തൂക്കി; മൂന്നു വർഷത്തിന് ശേഷം പ്രതി പിടിയിൽ
October 25, 2021 10:07 pm
പത്തനംതിട്ട: മൂന്നു വർഷം മുൻപ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നഴ്‌സിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. അതിക്രൂരമായ രീതിയിൽ,,,
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; കാമുകനും സഹോദരിയും പൊലീസ് പിടിയിലായി
October 25, 2021 2:31 pm
വിഴിഞ്ഞം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തട്ടികൊണ്ട് പോയി ഒളിവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും, സഹായിയായ കാമുകന്റെ സഹോദരിയും,,,
കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ ഒന്നാം സാക്ഷിയെ കൊന്നു ; 6 വർഷങ്ങൾക്ക് ശേഷം പ്രതികളെ പിടികൂടി പോലീസ്
October 25, 2021 12:45 pm
വെഞ്ഞാറമൂട്: ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഒന്നാംസാക്ഷിയും കൊല്ലപ്പെട്ടയാളിന്റെ മകനുമായ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കീഴായിക്കോണം,,,
പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
October 25, 2021 12:40 pm
കോട്ടയം: കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയുടെ അച്ഛനെ മരിച്ച നിലയില്‍,,,
വിവാഹത്തിന് മുൻപ് ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമ ആഗ്രഹിച്ചിരുന്നു.അനുപമയുടെ അറിവോടെയാണ് കുട്ടിയെ ഒഴിവാക്കിയത് -പിതാവ് ജയചന്ദ്രന്‍
October 25, 2021 4:42 am
കൊച്ചി:പേരൂര്‍ക്കടയില്‍ അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്ന് പിതാവ് .കുഞ്ഞിനെ അനുപമയില്‍ നിന്നും എടുത്തുമാറ്റി ദത്ത് നല്‍കിയത്,,,
Page 222 of 945Previous
1
…
220
221
222
223
224
…
945
Next