കടംവാങ്ങി ബൈക്ക് വാങ്ങി നൽകിയില്ലെങ്കിൽ കിഡ്‌നി വിറ്റ് ബൈക്ക് വാങ്ങും! മകന്റെ ഭീഷണിയ്ക്കു വഴങ്ങി ഡ്യൂക്ക് വാങ്ങിയ മാതാപിതാക്കൾക്ക് എം.വി.ഡിയുടെ പണി; കോട്ടയം നഗരമധ്യത്തിൽ ഒറ്റച്ചക്രത്തിൽ ബൈക്കോടിച്ച മകൻ കുടുങ്ങി
October 11, 2021 8:17 am

കോട്ടയം: നഗരമധ്യത്തിൽ തിരക്കേറിയ റെയിൽവേ സ്‌റ്റേഷൻ റോഡിൽ മുൻ ചക്രങ്ങൾ പൊക്കി ഡ്യൂക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. നൂറുകണക്കിന് യാത്രക്കാരും, സ്‌കൂൾ,,,

സഹപാഠി പീഡിപ്പിച്ചു ; പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു
October 10, 2021 8:43 pm

ലക്നോ : ഉത്തര്‍പ്രദേശില്‍ സഹപാഠിയുടെ പീഡനത്തിന് ഇരയായ പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍,,,

തട്ടിപ്പിന്റെ ഹോൾസെയിൽ ഡീലറായി മോൻസൺ ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
October 10, 2021 4:46 pm

എറണാകുളം : മോന്‍സണ്‍ മാവുങ്കല്‍ ഇടപാടുകാരെ കബളിപ്പിക്കാന്‍ ഉപയോഗിച്ച എച്ച്എസ്ബിസി ബാങ്കിന്റെ സീല്‍ പതിച്ച വ്യാജരേഖ അമേരിക്കയിലെ ഒരു ബന്ധു,,,

മീനടം ആറാണിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിക്കുന്നതായി പരാതി
October 10, 2021 3:57 pm

പുതുപ്പള്ളി : മീനടം ആറാണി പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുന്നതായി പരാതി. വെള്ളിയാം തടത്തിൽ ജെയിംസിന്റെ പുരയിടം കേന്ദ്രീകരിച്ചാണ്,,,

16 ലക്ഷം രൂപയുടെ കുഴൽ പണം ; തിരൂരങ്ങാടി സ്വദേശി പൊലീസ് പിടിയിലായി
October 10, 2021 3:53 pm

താനൂർ 16 ലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ പൊലീസ് പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിമാണ് അറസ്റ്റിലായത്.,,,

ഐഎസ് അനുകൂല ജിഹാദി ഓൺലൈൻ പ്രസിദ്ധീകരണം ഇസ്ലാമിക് സ്റ്റേറ്റ് ‘വോയ്‌സ് ഓഫ് ഹിന്ദ്’.!18 ഇടങ്ങളിൽ NIA റെയ്ഡ്. ഞെട്ടിക്കുന്ന വിവരങ്ങൾ
October 10, 2021 3:15 pm

ഇന്ത്യയിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘വോയ്‌സ് ഓഫ് ഹിന്ദ്’ ഓൺലൈൻ പ്രസിദ്ധീകരണത്തെ കുറിച്ച് എൻ,,,

കേന്ദ്രമന്ത്രിപുത്രന്‍ ആശിഷ് മിശ്ര അറസ്റ്റില്‍ !14 ദിവസം റിമാൻഡിൽ.അജയ് മിശ്രയെ പാർട്ടി കൈവിട്ടു !മകൻ
October 10, 2021 2:05 pm

ന്യൂഡല്‍ഹി: ലഖിംപുർ കർഷക കൊലപാതകക്കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കോടതി 14 ദിവസത്തേക്ക്,,,

ലഖിംപുർ ഖേരി:കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റിനു പിന്നിൽ കളിച്ചത് യോഗി?
October 10, 2021 5:31 am

ലഖ്നൗ: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. 12 മണിക്കൂറിലേറെ,,,

നിയമവിദ്യാര്‍ത്ഥിനിയെ മുറിയില്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്തു ; ചാര്‍ട്ടേഡ് അക്കൗണ്ടന്റും കൂട്ടാളിയും അറസ്റ്റിൽ
October 9, 2021 10:58 pm

അഹമ്മദാബാദ് : നിയമവിദ്യാര്‍ത്ഥിനിയെ മുറിയില്‍ അതിക്രമിച്ചുകയറി ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടു പേർ അറസ്റ്റില്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റും കൂട്ടാളിയുമാണ് പോലീസ്,,,

ഹണി ട്രാപ്പ് ; ഫെയ്സ്ബുക്കിലൂടെ 57 കാരനെ കുടുക്കിയ സംഘം പോലീസ് പിടിയിലായി
October 9, 2021 10:31 pm

കോട്ടയം : ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് വൈക്കം  സ്വദേശിയായ ഗൃഹനാഥനെ  ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിൽ മുഖ്യപ്രതിയായ യുവതിയും,,,

സ്കൂട്ടറിൽ കഞ്ചാവ് കടത്ത് ; പെരിന്തൽമണ്ണയിൽ 2 പേർ പിടിയിൽ
October 9, 2021 10:20 pm

പെ​രി​ന്ത​ല്‍മ​ണ്ണ: സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു.പാ​ങ്ങ് പു​ളി​വെ​ട്ടി തേ​നാം​പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദ് ക​ബീ​ര്‍ (27),,,,

പിണറായി വിജയനുൾപ്പടെ 3 പേരുടെ പേരുകൾ പറയാൻ ആവശ്യപ്പെട്ടു ; ഇഡിക്ക് എതിരെ വെളിപ്പെടുത്തലുമായി സന്ദീപ് നായർ
October 9, 2021 10:05 pm

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുടുക്കാൻ ഇഡി നിർബന്ധിച്ചുവെന്ന്‌ സന്ദീപ് നായരുടെ വെളിപ്പെടുത്തൽ. മൊഴി നല്‍കിയാല്‍ മാപ്പ്,,,

Page 227 of 945 1 225 226 227 228 229 945
Top