ഷോക്കേറ്റ് പെണ്‍കുട്ടിയക്ക് പ്രേതബാധ; പന്ത്രണ്ട് വയസുകാരിയെ ജീവനോടെ കുഴിച്ചിട്ടു; അന്ധവിശ്വാസത്തിന്‍െ പേരില്‍ കൊടുംക്രൂരത
October 28, 2016 10:48 am
മീററ്റ്: ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന ആണ്‍ദൈവങ്ങളും കള്ള സന്യാസിമാരും വിഹരിക്കുന്ന നാട്ടില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ നിരവധിപേരാണ് ക്രൂശിക്കപ്പെടുന്നത്. ഷോക്കേറ്റ്,,,
പ്രതീക്ഷിക്കാം ഏതു നിമിഷവും പൊട്ടിത്തെറി: സംസ്ഥാനത്ത് 30 യുവാക്കൾ ഐഎസ് പരിശീലനം നേടിയവർ; ഫണ്ടൊഴുക്കുന്നത് എൻആർഐ വ്യവസായി
October 27, 2016 10:36 am
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: കേരളത്തിൽ ഏതു നിമിഷനും തീവ്രവാദ ആക്രമണമുണ്ടാകാമെന്നും, ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്നു എൻഐഎ സംഘം റിപ്പോർട്ട് ചെയ്യുന്നു.,,,
യൂണിഫോമില്ലാതെ പുറത്തിറങ്ങിയാൽ തല കാണില്ല; എസ്‌ഐയ്ക്കു ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി
October 27, 2016 10:02 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: അവതാരണങ്ങളെ അടുപ്പിക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയുടെ നാടിനു തൊട്ടടുത്ത് എസ്‌ഐയ്ക്കു ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി. രാഷ്ട്രീയ അക്രമക്കേസിൽ,,,
സൂക്ഷിക്കുക; രഹസ്യം ചോർത്താൻ ക്രിസ്റ്റീന ജാക്‌സൺ വരുന്നു; മധുരം പുരട്ടിയ സന്ദേശവുമായി ഏതു നിമിഷവും അവൾ എത്താം; സൈബർ രഹസ്യം ചോർത്താൻ ഐഎസിന്റെ സുന്ദരി സേന
October 27, 2016 12:23 am
ക്രൈം ഡെസ്‌ക് ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ സൈബർ യുദ്ധത്തിനു സുന്ദരിപ്പടയാളികളുടെ സേനയുമായി ഐഎസ്. ക്രിസ്റ്റീന ജാക്‌സൺ എന്ന പേരിലുള്ള സൈബർ സേനയുമായാണ്,,,
തത്ത ചതിച്ചു; ഭർത്താവിന്റെ അവിഹിതം ഭാര്യ പിടിച്ചു
October 26, 2016 11:39 pm
സ്വന്തം ലേഖകൻ കുവൈറ്റ്: കേരളത്തിൽ ആകാശത്തു പറന്ന് പ്രതികളെ പിടികൂടുന്ന വിജിലൻസ് തത്തയെപ്പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കുന്നതിനിടെ കുടുംബം തകർക്കുന്ന തത്തയെപ്പറ്റിയുള്ള,,,
സിനിമാനടി ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പോലീസ് പിടിയില്‍
October 26, 2016 8:54 pm
മുംബൈ: സിനിമാ നടിയുടെ നേതൃത്വത്തില്‍ നടത്തിയ വന്‍ പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. നടിയും മോഡലുമായ അര്‍ഷിഖാന്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പോലീസ്,,,
വെളളമ്മടിച്ചു പൂസായി വിമാനം പറത്താനെത്തിയ മൂന്ന് പൈലറ്റുമാരെ കയ്യോടെ പൊക്കി; പാമ്പായ പൈലറ്റുമാരുടെ ലൈസന്‍ല് സസ്‌പെന്‍ഡ് ചെയ്തു
October 26, 2016 7:44 pm
ന്യൂഡല്‍ഹി: വിമാനം പറത്തുന്നതിന് മുമ്പ് രണ്ടെണം അടിക്കുന്ന ശീളം പണ്ടേ പൈലറ്റുമാര്‍ക്കുണ്ട് !എന്നാല്‍ പാരിസിലേയ്ക്ക് പറക്കുമുമ്പ് പാമ്പായെത്തിയ പൈലറ്റുമാരെ കയ്യോടെ,,,
മുങ്ങാന്‍ ശ്രമിച്ച തീവ്രവാദിയെ ഐഎസ് കയ്യുംകാലും കെട്ടി കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞു, ഇറാഖില്‍ കൊടും യുദ്ധം
October 26, 2016 3:40 pm
യുദ്ധത്തിനിടയില്‍ മുങ്ങാന്‍ ശ്രമിച്ച തീവ്രവാദിയെ ഐഎസ് കയ്യുംകാലും കെട്ടി കത്തിയെരിയുന്ന എണ്ണക്കിണറിലേക്ക് വലിച്ചെറിഞ്ഞു, ഇറാഖില്‍ കൊടും യുദ്ധം.യുദ്ധത്തിനിടയില്‍ മുങ്ങാന്‍ ശ്രമിച്ച,,,
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ രണ്ട് കുട്ടികളുടെ പിതാവ്; ഓട്ടോയില്‍ ക്ലാസില്‍ പോയിരുന്ന വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചു
October 26, 2016 1:14 pm
തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളില്‍ ഓട്ടോയിലെത്തിയിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഒട്ടോ ഡ്രൈവറെ തേടി പോലീസ്. ബാലരാമപുരം വഴിമുക്ക് സ്വദേശിയും,,,
റോഡരികിൽ കിടന്നുറങ്ങിയ തൊണ്ണൂറുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി; വൃദ്ധൻ മരിച്ചു
October 26, 2016 11:11 am
സ്വന്തം ലേഖകൻ തിരുവനന്തപുരം:തെരുവുപട്ടികള്‍ കൂട്ടത്തോടെ ആക്രമിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന്‍ (90),,,
കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോ പുറത്തായി; ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഗുരുതരാവസ്ഥയിൽ
October 26, 2016 10:50 am
സ്വന്തം ലേഖകൻ കൊച്ചി: ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ 26 കാരി കാമുകന്റെ ചതിയിൽ കുടുങ്ങി ആത്മഹത്യ ശ്രമം നടത്തി,,,
ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കും; മദ്യം നല്‍കി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പിഡനം നടത്തും; ഇടുക്കിയിലെ ക്രിമിനല്‍ ഒടുവില്‍ പിടിയില്‍
October 26, 2016 1:01 am
ഇടുക്കി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷം പ്രകൃതിവരുദ്ധ,,,
Page 808 of 942Previous
1
…
806
807
808
809
810
…
942
Next