ഒന്നുമില്ലായ്മയില്‍ തുടങ്ങി; ജീപ്പില്‍ തുടങ്ങി ജീപ്പ് കോംപസില്‍ എത്തിയെന്ന് ബിജുക്കുട്ടനുവേണ്ടി ടിനി ടോം…
November 6, 2018 11:47 am
സിനിമയില്‍ സജീവമായിരിക്കുന്നതിനൊപ്പം മിനിസ്‌ക്രീനിലും ഒരുപോലെ മിന്നി നില്‍ക്കുകയാണിപ്പോള്‍ ബിജുക്കുട്ടന്‍. തന്നെ വളര്‍ത്തിയ ആരാധകരോട് തന്റെ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്,,,
ചുംബനം.. മനോഹരവിരലുകൾ… സർപ്രൈസുണ്ട് ഈ ചിത്രത്തിൽ
November 6, 2018 11:19 am
വ്യത്യസ്തമായ വിവാഹഫോട്ടോയാണിത്. വധുവും വരനും സ്നേഹചുംബനം കൈമാറുന്നു. വിവാഹമോതിരമണിഞ്ഞ വധുവിന്‍റെ മനോഹരമായ കൈകൾ ആ ചുംബനത്തെ മറയ്ക്കുന്നു. ഇതാണ് ഫോട്ടോയിൽ.,,,
ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്താനാകില്ല, ആര്‍ത്തവ ദിവസവും അമ്പലത്തില്‍ പോകുമെന്ന് നടി പാര്‍വതി
November 6, 2018 10:44 am
കൊച്ചി: ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രഹവേശിക്കാമെന്ന സുപ്രീം കോടതിവിധിയ്ക്ക് അനുകൂല നിലപാടാണെന്ന് നടി പാര്‍വ്വതി. ശബരിമല വിഷയത്തില്‍ സംഘര്‍ഷങ്ങള്‍,,,
സർക്കാരിനു പാലഭിഷേകമില്ല: പകരം കതിർമണ്ഡപമൊരുങ്ങും..!
November 6, 2018 12:11 am
ഫിലിം ഡെസ്‌ക് കോട്ടയം:തമിഴ്‌സിനിമകളുടെ റിലീസിനു സാധാരണ പാലഭിഷേകവും, ചെണ്ടമേളവും ആനയും അമ്പാരിയും എല്ലാമുണ്ടാകും. എന്നാൽ, തമിഴ്താരം ഇളയ ദളപതി വിജയുടെ,,,
പോത്തിന്റെ കൊമ്പില്‍ പിടച്ചുള്ള ടൊവിനോയുടെ സാഹസ വീഡിയോയ്ക്ക് ആരാധകരുടെ കമന്റ് വൈറലാവുന്നു
November 5, 2018 3:43 pm
ടൊവിനോ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തിലെ ഒരു സാഹസിക രംഗം ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുകയാണ്പോത്തിന്റെ,,,
ആ സിനിമയാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണo; വിനയന്‍
November 5, 2018 2:18 pm
സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായതെന്ന് സംവിധായകന്‍ വിനയന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ മനസ്സുതുറന്നത്.,,,
പെണ്ണ് കെട്ടാന്‍ പുത്തന്‍ ആശയവുമായി കണ്ണൂര്‍ക്കാരന്‍ ബിനോ…
November 5, 2018 9:42 am
കണ്ണൂര്‍: നാട്ടില്‍ പെണ്ണ് കിട്ടാതായതോടെ പുത്തന്‍ ട്രന്‍ഡുമായി യുവാക്കള്‍ രംഗത്തിറങ്ങുന്നു. തങ്ങളുടെ പ്രൊഫൈലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍,,,
പാന്റ്സ് എവിടെയെന്ന് ആരാധകന്റെ കുസൃതി ചോദ്യം: വെടിക്കെട്ട് മറുപടിയുമായി അമല പോള്‍
November 5, 2018 9:41 am
വ്യത്യസ്ത വേഷങ്ങളിലൂടം മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് അമല പോള്‍. ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. താരം കഴിഞ്ഞ,,,
മോഹന്‍ലാലും സുചിത്രയും വിവാഹത്തിന് മുമ്പ് കത്തുകളെഴുതി: വെളിപ്പെടുത്തലുമായി സുരേഷ് ബാലാജി
November 4, 2018 10:33 am
മലയളികളുടെ പ്രണയകാമനകളെ അഭ്രപാളിയില്‍ പൂര്‍ത്തീകരിച്ച അഭിനേതാവാണ് മോഹന്‍ലാല്‍. റൊമാന്റിക് പരിവേഷം ഇപ്പോഴും മോഹന്‍ലാലില്‍ നിന്നും മറ്റൊരാള്‍ക്കും ഏറ്റെടുക്കാന്‍ കഴിഞ്ഞുട്ടുമില്ല. എന്നാല്‍,,,
പാര്‍വ്വതിക്ക് അപ്രഖ്യാപിത വിലക്ക്: കസബ വിമര്‍ശനത്തിന് ശേഷം സിനിമയില്ല; മറ്റൊരു തൊഴില്‍ കണ്ടെത്തും
November 4, 2018 10:13 am
കൊച്ചി: മലയാള സിനിമ വ്യവസായത്തില്‍ വിപ്ലവ ശബ്ദം മുഴക്കിയ പ്രസ്ഥാനമാണ് ഡബ്ല്യുസിസി. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട സ്ത്രീപക്ഷ,,,
ഉള്‍ട്ടയില്‍ അനുശ്രീയും പ്രയാഗ മാര്‍ട്ടിനും സഹോദരിമാര്‍
November 3, 2018 9:17 pm
കൊച്ചി:ഗോകുല്‍ സുരേഷ് നായകനായി അഭിനയിക്കുന്ന സിനിമയാണ് ഉള്‍ട്ട. സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍,,,
സണ്ണി ലിയോൺ ഇനി മലയാളത്തിൽ: മുഴു നീള ചിത്രത്തിൽ സണ്ണിയുടെ മേനിയഴക് ഇനി കാണാം
November 3, 2018 1:51 pm
സ്വന്തം ലേഖകൻ മുംബൈ: ഇംഗ്ലീഷ് പോൺ സിനിമകളിലൂടെ മലയാളി ആരാധകരുടെ താരമായി മാറിയ സണ്ണി ലിയോൺ മലയാള സിനിമയിലേയ്ക്ക് എത്തുന്നു.,,,
Page 103 of 400Previous
1
…
101
102
103
104
105
…
400
Next