കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിക്കാന്‍ നാണമില്ലേയെന്ന് വിക്രം ആരാധകര്‍; മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ഐറ്റം ചെയ്തൂകൂടായെന്ന് കസ്തൂരി
June 9, 2018 12:47 pm

വിക്രം നായകനായി എത്തുന്ന സാമി ടു വിന്റെ ട്രെയിലറിനെ ട്രോളി നടി കസ്തൂരി. സാമിയുടെ ടീസറിന് താന്‍ അഭിനയിച്ച ചിത്രമായ,,,

എമി ലെസ്ബിയനാണോ; പുതിയ ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു
June 8, 2018 3:52 pm

എമി ജാക്‌സണിന്റെ പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പുതിയ വിവാദത്തിനാണ് ചിത്രം തിരികൊളുത്തിയിരിക്കുന്നത്. പെണ്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്നൊരു ചൂടന്‍ ചിത്രം,,,

സംവിധായകനും വേണ്ടേ ഒരു റിലാക്‌സേഷന്‍; തപ്പട്ടയടിച്ച് എആര്‍ മുരുകദോസ്
June 8, 2018 11:22 am

ദളപതി വിജയ് യെ നായകനാക്കി പുതിയ സിനിമ ഒരുക്കുന്ന തിരക്കിലാണ് ഏആര്‍ മുരുകദോസ്. വിജയുടെ ഈ 62ാം ചിത്രത്തിന്റെ ഷൂട്ടിംഗ്,,,

ആ വിവാഹം നടന്നിരുന്നെങ്കില്‍ ദീപിക സിനിമ ഉപേക്ഷിക്കുമായിരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്
June 8, 2018 11:15 am

ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ വര്‍ഷം അവസാനം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ച് ഇരുവരും,,,

എന്ത് തന്നെയായാലും അവരോടൊപ്പം ഉണ്ടാകണമെന്ന് അമ്മ പ്രതീക്ഷിക്കുന്നുണ്ട്; അര്‍ജുന്‍ കപൂര്‍
June 8, 2018 11:01 am

നടി ശ്രീദേവിയുടെ മരണസമയത്ത് ബോണി കപൂറിനും ജാന്‍വിക്കും ഖുഷിക്കും പൂര്‍ണപിന്തുണ നല്‍കിയത് ബോണിയുടെ ആദ്യഭാര്യയില്‍ ഉണ്ടായ അര്‍ജുന്‍ കപൂറും അന്‍ഷുലയുമാണ്.,,,

 ഞാന്‍ സെറ്റിലായി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല; നമിത പ്രമോദ്
June 8, 2018 10:18 am

ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ പല കാര്യങ്ങളും തനിക്ക് നഷ്ടമായെന്ന് നമിത പ്രമോദ്. ആദ്യം ഞാന്‍ പുറത്ത് അധികം,,,

ഇന്നസെന്റും മമ്മൂട്ടിയും പടിയിറങ്ങുന്നു, പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍?: ഇടവേള ബാബു പറയുന്നു
June 7, 2018 6:31 pm

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ പ്രസിഡന്റ് ആരെന്ന് ഈ മാസം അറിയാം. ജൂണ്‍ 24 ന് നടക്കുന്ന,,,

വയസ്സ് രണ്ടേ ആയുള്ളൂ; പക്ഷേ രാഗങ്ങള്‍ മനഃപാഠം
June 7, 2018 1:05 pm

കളിക്കുകയും ഉറങ്ങുകയുമാണ് ഈ വയസ്സിലെ കുട്ടികളുടെ ഹോബി. അക്ഷരങ്ങള്‍ തന്നെ കൃത്യമായി ഉച്ഛരിക്കാന്‍ പറ്റാത്ത  ഇളം പ്രായത്തില്‍ ഗാനം കേട്ട്,,,

മീനാക്ഷിയുടെ പുതിയ ലുക്ക്; സാരിയില്‍ സുന്ദരി…
June 7, 2018 12:40 pm

സാരിയുടുത്ത് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണിത്. ദിലീപ് കുടുംബസമ്മേതം എത്തിയെന്നതിനേക്കാള്‍ മീനാക്ഷി സാരിയുടുത്ത്,,,

ആ ബന്ധം ഞാൻ വേണ്ടെന്നു വച്ചില്ലായിരുന്നുവെങ്കിൽ സാവിത്രിയുടെ ഗതി എനിക്കും വന്നേനെ; സാമന്ത
June 7, 2018 12:11 pm

തന്റെ മുൻ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത. മുൻകാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ തുറന്നു,,,

വിഷമം മറക്കാന്‍ ആരതിക്കൊപ്പം വീട്ടില്‍ പോയി; വാതില്‍ തുറന്നത് അശ്വിനായിരുന്നു; ഞങ്ങളെ കണ്ടതും അശ്വിന്‍ അകത്തേക്ക് ഓടി: ശ്വേത മോഹന്‍
June 7, 2018 8:33 am

സുജാതയെപ്പോലെ മികച്ച ഗായികയുടെ പദവിയിലേക്ക് മകള്‍ ശ്വേതയും എത്തിക്കഴിഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലായി നിരവധി ഗാനങ്ങളാണ് ശ്വേത പാടിയിരിക്കുന്നത്. ഇപ്പോള്‍ തമിഴ്,,,

Page 140 of 395 1 138 139 140 141 142 395
Top