നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയാറാണെങ്കില്‍ വീട്ടിലിരിക്കാന്‍ ഞാനും തയാറാണ്
June 27, 2018 9:27 am

നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നടി നസ്രിയ നസീം ഇപ്പോള്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. തനിക്കൊരു കുടുംബം ഉണ്ടാക്കാനാണ് നസ്രിയ ജീവിതത്തിലെ നാല്,,,

ഓസ്‌കാര്‍ സമിതിയിലേയ്ക്ക് ഷാരുഖും അനില്‍ കപൂറും: 20 പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ക്കും ക്ഷണം
June 26, 2018 8:30 pm

ഇത്തവണത്തെ ഓസ്‌കര്‍ സമിതിയിലേക്ക് ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ക്ക് ക്ഷണം. അഭിനയം, നിര്‍മ്മാണം, സംവിധാനം, ഛായാഗ്രാഹണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിവിധ,,,

‘അമ്മ’യില്‍ പേടിച്ച് ഓഛാനിച്ച് നില്‍ക്കുന്ന സ്ത്രീകളെ ഡബ്ല്യൂസിസിയിലേയ്ക്ക് രക്ഷിച്ചെടുക്കണം, റിമയ്ക്ക് അതിനാകും: ശാരദകുട്ടിയുടെ കുറിപ്പ്
June 26, 2018 7:54 pm

പ്രബലരായ പത്തു സ്ത്രീകള്‍ ശബ്ദമുയര്‍ത്തിയാല്‍ അതു വലിയ ശബ്ദമായിരിക്കുമെന്നും വലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അത് ആത്മവിശ്വാസം നല്‍കുമെന്നും എഴുത്തുകാരി ശാരദക്കുട്ടി. റിമ,,,

‘മെയില്‍ ഷൊവനിസ്റ്റ് പന്നി’കളുടെ സംഘടനയാണ് അമ്മ, ലാലേട്ടനൊക്കെ രാജിവെച്ചു പോവുക: രുക്ഷ വിമര്‍ശനവുമായി എന്‍എസ് മാധവന്‍
June 26, 2018 7:28 pm

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ രാജിവയ്ക്കണമെന്നും പകരം ഹോളിവുഡ് സിനിമാ നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനിനെ പ്രസിഡന്റായി നിയമിക്കണമെന്നും പ്രശസ്ത,,,

അമ്മയോടൊപ്പം സഹകരിക്കാന്‍ ഇനി താല്പര്യപ്പെടുന്നില്ല; ഞങ്ങള്‍ കാണ്‍കെയാണ് അവര്‍ അന്ന് സ്‌കിറ്റ് അവതരിപ്പിച്ചത്; ഇപ്രാവശ്യം തിരഞ്ഞെടുത്ത പ്രസിഡന്റ് വരെ ഈ സ്‌കിറ്റിന്റെ ഭാഗമാണ്: റിമ കല്ലിങ്കല്‍
June 26, 2018 1:31 pm

‘അമ്മ’യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു.സി.സിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.,,,

അങ്ങയുടെ എത്ര സിനിമകളില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട്? തുറന്നടിച്ച് എംഎ നിഷാദ് 
June 26, 2018 11:48 am

അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച ആഷിഖ് അബുവിനെതിരെ തുറന്നടിച്ച് സംവിധായകന്‍ എംഎ നിഷാദ്. നടന്‍ തിലകനെ മുന്‍നിര്‍ത്തി സംഘടനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചതിനാണ് ആഷിഖിനെതിരെ,,,

ദിലീപിനെ തിരിച്ചെടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടെന്ന തരത്തില്‍ പ്രചരിപ്പിച്ചു, പക്ഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്: ഊര്‍മ്മിള ഉണ്ണി പറയുന്നു
June 25, 2018 8:18 pm

കൊച്ചി: കഴിഞ്ഞ ദിവസം അമ്മയുടെ വാര്‍ഷിക യോഗത്തിലെ സുപ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു ദിലീപിന്റെ തിരിച്ചുവരവ്. സംഘടനയില്‍ നിന്നും പുറത്താക്കിയ ദിലീപിനെ തിരിച്ചെടുക്കണമെന്ന്,,,

ദിലീപിനെ നാറ്റിക്കാന്‍ തിലകനു വേണ്ടി മുതലകണ്ണീരൊഴുക്കുന്നത് കണ്ടിട്ട് പുഛം തോന്നുന്നു: ആഷിക് അബുവിന് മറുപടിയുമായി സംവിധായകന്‍
June 25, 2018 7:36 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ച സംവിധായകന്‍ ആഷിഖ്?? അബുവിനെതിരെ സംവിധായകനും,,,

ഡബ്ല്യൂസിസി നടിമാരെ ഇതാ നിങ്ങളുടെ വിവരദോഷത്തിനുള്ള മറുപടി: ദിലീപിനെതിരായ പോസ്റ്റിന് ചുട്ടമറുപടി
June 25, 2018 7:11 pm

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് താരസംഘടനയില്‍ നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടിയെ,,,

ആരാധ്യ ബച്ചന്‍ പ്രധാനമന്ത്രിയാകും: വെളിപ്പെടുത്തലുമായി മോദിയുടെയും ട്രംപിന്റേയും രജനികാന്തിന്റെയും രാഷ്ട്രീയം പ്രവചിച്ച ജോത്സ്യന്‍
June 25, 2018 6:37 pm

ഹൈദരാബാദ്: അമിതാഭ് ബച്ചന്റെ കൊച്ചുമകളും ഐശ്വര്യ- അഭിഷേക് താരദമ്പതികളുടെ മകളുമായ ആരാധ്യയ്ക്ക് രാഷ്ട്രീയത്തില്‍ നല്ല ഭാവിയുണ്ടെന്ന് ഹൈദരാബാദില്‍ നിന്നുളള ഒരു,,,

കാല്‍പ്പന്താരവത്തില്‍ തകര്‍പ്പന്‍ കല്ല്യാണം ; അര്‍ജന്റീനക്കാരനും ബ്രസീല്‍ക്കാരിയും വിവാഹിതരായി
June 25, 2018 4:09 pm

റഷ്യന്‍ മാമാങ്കത്തിന്റെ ആവേശത്തിലാണ് കാല്‍പന്ത് കളിയുടെ ആരാധകര്‍. ലോകകപ്പ് ആവേശത്തില്‍ നടത്തിയ കല്ല്യാണമാണ് ഇപ്പോള്‍ ചര്‍ച്ച. ഫുട്‌ബോള്‍ ലഹരിയില്‍ തകര്‍പ്പന്‍,,,

വിമാനത്തില്‍വച്ച് ഹൃദയാഘാതം: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
June 25, 2018 2:45 pm

മസ്‌കത്ത്: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അമേരിക്കയിലേക്ക്,,,

Page 139 of 400 1 137 138 139 140 141 400
Top