ഇനി ഷോപ്പിങിനിടെ അല്‍പ്പം ഉറങ്ങാം; മണിക്കൂര്‍ അടിസ്ഥാനത്തില്‍ കിടപ്പുമുറികള്‍ വാടകയ്ക്ക് നല്‍കി ദുബൈ മാള്‍
March 10, 2018 9:30 am
ദുബൈ: ഷോപ്പിങ് എന്ന് പറയുമ്പോള്‍ തന്നെ മണിക്കൂറുകള്‍ പിന്നിടുന്നതാണ്. ചിലരാകട്ടെ ഷോപ്പിങ് കഴിഞ്ഞാല്‍ പിന്നെ ആ ദിവസം മുഴുവന്‍ ക്ഷീണവും,,,
ലാലേട്ടനോടുള്ള ആരാധന മൂത്ത് അറബി കേരളത്തിലെത്തി; എല്ലാ മോഹന്‍ലാല്‍ ഫാന്‍സിനും വേണ്ടി കിടിലന്‍ സമ്മാനവും നല്‍കി
March 9, 2018 2:09 pm
മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ആഗോളതലത്തില്‍ നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഹിറ്റ് പാട്ടിലൂടെ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി,,,
ടേക്ക് ഓഫിന്റെ പേരില്‍ അവാര്‍ഡ് വാരിക്കൂട്ടുന്ന അണിയറക്കാര്‍ യഥാര്‍ത്ഥ നായികയെ കൈയൊഴിഞ്ഞു; നഴ്‌സ് ജോലി വിട്ട് ബേക്കറിയില്‍ ജോലി നോക്കുന്ന മെറീനയെ ധനസഹായം ചോദിച്ചതിന്റെ പേരില്‍ സംവിധായകന്‍ ഭീഷണിപ്പെടുത്തി; അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്ന പാര്‍വതി പോലും പ്രതികരിച്ചില്ലെന്ന് മെറീന
March 9, 2018 1:18 pm
കോഴിക്കോട്: ടേക്ക്ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി മെറീന. കോട്ടയം സ്വദേശി മെറീനയുടെ കഥയാണ് ടേക്ക് ഓഫ് എന്ന,,,
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ; ഇന്നലെ വരെ തടിച്ചിരുന്ന ലാലേട്ടന്‍ ഇന്നെങ്ങനെ മെലിഞ്ഞു; ചായ ഗ്ലാസുമായി ഒടിയന്‍ ലുക്കിലെത്തിയ ലാലേട്ടനെ കണ്ട് ട്രോളര്‍മാര്‍ അമ്പരന്നു
March 9, 2018 12:20 pm
മോഹന്‍ലാലിന്റെ ഒടിയന്റെ അവസാന ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇന്നാണ് സിനിമയിലെ പുതിയ ലുക്ക് മോഹന്‍ലാല്‍ പുറത്ത് വിട്ടത്. എന്നാല്‍ കഴിഞ്ഞ,,,
ഭാവനയുടെ കന്നട ചിത്രം സൂപ്പര്‍ഹിറ്റ്; നടിക്ക് വെള്ളികൊണ്ടുള്ള ഉടവാള്‍ നല്‍കി നിര്‍മ്മാതാവ്
March 9, 2018 11:07 am
വിവാഹശേഷം ഭാവനയുടെതായി പുറത്തിറങ്ങിയ കന്നഡ ചിത്രം മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്. തഗരു എന്ന ചിത്രം കര്‍ണാടകയില്‍ കളക്ഷന്‍ റെക്കാഡുകള്‍,,,
സ്വന്തം പേര് പറഞ്ഞതിന് ചുവപ്പുകാര്‍ഡ്; ഇനി ആരോടും പേര് പറയില്ലെന്ന് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം
March 8, 2018 3:57 pm
കളിക്കളത്തില്‍ റഫറിമാര്‍ക്ക് ഇടയ്ക്ക് അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അത് മത്സര ഫലത്തെയും സ്വാധീനിച്ചെന്നു വരാം. എന്നാല്‍ സ്വന്തം പേരു പറഞ്ഞതിന് ഒരു,,,
കാലായിലെ തെരുവുപട്ടിക്ക് കോടികളുടെ വില
March 8, 2018 3:25 pm
രജനികാന്തിന്റെ റിലീസിനൊരുങ്ങുന്ന കാലയില്‍ വേഷമിട്ട നായക്ക് ആരാധകര്‍ ഏറെ. ഏതൊരു നായക്കും ഒരു ദിനമുണ്ടെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് മണിയെന്ന നായയുടെ,,,
ഷക്കീലയുടെ ജീവിതം ബോളിവുഡിലേക്ക്; മാദക സുന്ദരിയാകാന്‍ തയാറെടുത്ത് റിച്ച ഛദ്ദ; സംവിധായകന്‍ ഗൗരി ലങ്കേഷിന്റെ സഹോദരന്‍
March 8, 2018 3:13 pm
ഒരു കാലത്ത് മാദകത്വം കൊണ്ട് സിനിമയില്‍ നിറഞ്ഞ് നിന്ന നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡ് സിനിമയാണ് നടിയുടെ ജീവിതം,,,
അഭിമുഖങ്ങളില്‍ തുടര്‍ച്ചയായി മരണത്തെക്കുറിച്ച് സംസാരിക്കുന്നു, എന്തിനു വേണ്ടിയാണ്?; വിജയ് സേതുപതിയുടെ മറുപടി കേട്ട് സദസ്സില്‍ പൊട്ടിച്ചിരി
March 8, 2018 2:56 pm
സ്വാഭാവികമായ അഭിനയം കാഴ്ച്ചവെച്ച് തമിഴ് ജനതയുടെ മനസ്സ് കീഴടക്കിയ നടനാണ് വിജയ് സേതുപതി. അദ്ദേഹത്തെ മക്കള്‍ സെല്‍വന്‍ എന്ന് വിളിക്കുന്നതും,,,
രാജകീയ വേഷവും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ഒരു പൂച്ച; ചിത്രങ്ങള്‍ വൈറല്‍
March 8, 2018 2:01 pm
വിയ്റ്റ്‌നാം: വിയറ്റ്‌നാമിലെ തെരുവില്‍ നിന്നൊരു പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. തെരുവില്‍ തന്റെ യജമാനനോടൊപ്പം രാജകീയ വേഷവും കൂളിംഗ്,,,
മികച്ച നടി പാര്‍വതി, നടന്‍ ഇന്ദ്രന്‍സ്; സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
March 8, 2018 12:59 pm
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സും മികച്ച നടിയായി പാര്‍വതിയെയും തെരഞ്ഞെടുത്തു. ആളൊരുക്കം എന്ന ചിത്രത്തിലെ,,,
സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതില്‍ പ്രശ്‌നമില്ല; പക്ഷേ ഇക്കാര്യം നിര്‍ബന്ധമാക്കണം; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
March 8, 2018 11:07 am
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്. സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍,,,
Page 177 of 400Previous
1
…
175
176
177
178
179
…
400
Next