ചിത്രീകരണത്തിന് മുന്‍പുള്ള തയ്യാറെടുപ്പുകളുമായി സഹകരിക്കണമെന്ന് കടുവയോട് പറയാന്‍ കഴിയില്ലല്ലോ: മറുപടിയുമായി സംവിധായകന്‍ വൈശാഖ്
January 27, 2017 6:56 pm
പുലിമുരുകന്‍ സിനിമയിലെ സംഘട്ടന രംഗങ്ങളില്‍ ഉപയോഗിച്ചത് ഡമ്മി കടുവയാണെന്ന രീതിയിലുള്ള പ്രചരണത്തില്‍ മറുപടിയുമായി സംവിധായകന്‍ വൈശാഖ്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി,,,
ഈ ജന്മത്തില്‍ നിനക്ക് ബൈക്ക് വാങ്ങിത്തരില്ല; ദുല്‍ഖറിനോട് മമ്മൂട്ടി
January 27, 2017 2:24 pm
വലുതാകുമ്പോള്‍ ബൈക്ക് വാങ്ങിത്തരില്ലെന്ന് കുഞ്ഞുനാളിലെ തന്റെ വാപ്പച്ചി പറയാറുണ്ടായിരുന്നെന്നും ജോമോന്റെ സുവിശേഷങ്ങളില്‍ ജോമോന്റെ അച്ഛന്‍ വിന്‍സന്റുമായി തന്റെ വാപ്പച്ചിക്ക് ചെറിയ,,,
‘ജല്ലിക്കെട്ട് മോഡല്‍’പ്രക്ഷോഭം; കര്‍ണാടകത്തില്‍ എരുയോട്ടത്തിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം
January 27, 2017 11:46 am
ഹൂബ്ലി: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനായി നടത്തിയ സമരത്തിന്റെ മാതൃകയില്‍ പരമ്പരാഗത എരുമയോട്ട മത്സരമായ കംബളയ്ക്കുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലും,,,
അമ്പെയ്യാനാഞ്ഞ് ബാഹുബലി; അരാധകരുടെ മനം കുളിര്‍പ്പിച്ച് പോസ്റ്റര്‍ പുറത്തിറങ്ങി
January 26, 2017 6:16 pm
ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലിയുടെ ഇതിഹാസ സിനിമയായ ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്കിലും മലയാളത്തിലും,,,
മൈക്കിള്‍ ജാക്‌സണെ കൊന്നതാണ്, ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു; ആരോപണവുമായി മകള്‍ രംഗത്ത്
January 26, 2017 5:19 pm
വാഷിങ്ടണ്‍: പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സണെ കൊന്നതാണെന്ന വാദവുമായി അദ്ദേഹത്തിന്റെ മകള്‍ പാരിസ് ജാക്‌സണ്‍. റോളിംങ് സ്‌റ്റോണ്‍ വാരികക്ക് അനുവദിച്ച,,,
ക്യന്‍സറിന് വേണ്ടത് ശരിയായ ചികിത്സ; ലോകത്താരും പ്രാര്‍ത്ഥന കൊണ്ട് ഇത് മാറ്റിയിട്ടില്ലെന്ന് ഇന്നസെന്റ്
January 26, 2017 4:50 pm
മലപ്പുറം: പ്രാര്‍ത്ഥന കൊണ്ട് മാത്രം ലോകത്ത് ആരുടെയും കാന്‍സര്‍ രോഗം മാറിയിട്ടില്ലെന്നും അതിന് ശരിയായ ചികിത്സ വേണമെന്നും നടന്‍ ഇന്നസെന്റ്,,,
കാവ്യാ മാധവനെ ഫേസ്ബുക്കില്‍ തെറിപറഞ്ഞവര്‍ കുടുങ്ങും; പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതം. അശ്ലീല കമന്റിട്ടത് 2000ത്തോളം പേര്‍
January 26, 2017 1:35 pm
കൊച്ചി: വിവാഹ ശേഷം നിരന്തരം തന്നെ ഫേസ്ബുക്കിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ കാവ്യമാധവന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിവിധ ഫേസ്ബുക്ക്,,,
മോഹൻലാൽ ബഹിരാകാശത്തേയ്ക്ക്; ബോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ പ്രധാനതാരം ലാൽ
January 24, 2017 9:41 am
സിനിമാ ഡെസ്‌ക് മുംബൈ: പുലിമുരുകനിലൂടെ സൂപ്പർഹിറ്റിൽ നിന്നു 100 കോടി ക്ലബിലേയ്ക്കു കുതിച്ച മോഹൻലാൽ ബഹിരാകാശത്തിലേയ്ക്ക്. അമീർഖാനു പകരം ദംഗലിലേയ്ക്കു,,,
മോഹന്‍ലാല്‍ കൈപിടിച്ചു; ജഗതി ചിരിച്ചു
January 24, 2017 5:55 am
തിരുവനന്തപുരം: ചിരകാലസൗഹൃദത്തിന്റെ നനുത്ത സ്‌പര്‍ശമായി മോഹന്‍ലാല്‍ കൈ പിടിച്ചപ്പോള്‍ ജഗതി ശ്രീകുമാര്‍ നിറഞ്ഞുചിരിച്ചു. സെറ്റുകളിലെ പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ ഇന്നലെകളുടെ,,,
മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രം പുറത്ത്; അശോകൻ ദുബായ് പൊലീസിന്റെ പിടിയിൽ; പൊലീസ് കസ്റ്റഡിയിലെ ഒരു ദിവസം ഓർത്തെടുത്ത് താരം
January 23, 2017 9:20 am
സിനിമാ ഡെസ്‌ക് ദുബായ്: അശോകൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രങ്ങൾ ദുബായ് പൊലീസിന്റെ കൈവശം ലഭിച്ചു. തുടർന്നു അശോകൻ താമസിക്കുന്ന മുറിയിലെത്തി,,,
ഞാൻ ആത്മഹത്യ ചെയ്യില്ല: ഷക്കീല: അർധരാത്രി ഷക്കീല ചിത്രം കണ്ട അനുഭവവുമായി ദീപാ നിശാന്ത്
January 22, 2017 10:29 am
സിനിമാ ഡെസ്‌ക് കൊച്ചി: ഷക്കീലയെന്ന പേര് കേൾക്കുമ്പോൾ തന്നെ 90 ശതമാനം മലയാളികളും മുഖം ചുളിക്കും. നീലച്ചിത്രങ്ങളിൽ അഭിനയിച്ച ശേഷം,,,
മമ്മൂട്ടിയെയും കൊണ്ട് എഴുപത് കിലോമീറ്റര്‍ സ്പീഡില്‍ പറന്ന് ഐ.എം. വിജയന്‍.അടിപൊളിയായി എന്ന് മമ്മൂട്ടി
January 21, 2017 4:37 am
കൊച്ചി :വാഹനത്തോടുള്ള മമ്മൂട്ടിയുടെ കമ്പം ആരാധകര്‍ക്ക് മാത്രമല്ല, വിമര്‍ശകര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്. വളയം കയ്യില്‍ കിട്ടിയാല്‍ പറക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ,,,
Page 298 of 400Previous
1
…
296
297
298
299
300
…
400
Next