പോ​ക്സോ കേ​സി​ൽ യൂ​ട്യൂ​ബ​ർ വി ​ജെ മ​ച്ചാ​ൻ അ​റ​സ്റ്റി​ൽ; പ​തി​നാ​റു​കാ​രി​യെ ലൈം​ഗീ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.
August 23, 2024 11:33 am

കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ പ്രതിയായ യൂ​ട്യൂ​ബ​ര്‍ വി​ജെ മ​ച്ചാ​ന്‍ എ​ന്ന ഗോ​വി​ന്ദ് വി. ​ജെ അ​റ​സ്റ്റി​ല്‍. 16 വ​യ​സു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ്,,,

ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണം.സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നു.സ്ഥാപകാംഗത്തിനെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് ഡബ്ല്യുസിസി
August 22, 2024 6:40 pm

കൊച്ചി: സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ അപലപിക്കുന്നുവെന്ന് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി.ഓരോ അംഗത്തിനും അവരുടെ സ്വന്തം,,,

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം മുദ്രവെച്ച കവറിൽ ഹാജരാക്കണം! ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യങ്ങളുമായി ഹൈക്കോടതി.സർക്കാരിന് തിരിച്ചടി !
August 22, 2024 1:29 pm

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി.ഹേമ കമ്മിറ്റി റിപ്പേർട്ടിന്റെ പൂർണ്ണമായ രൂപം ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകി. മുദ്ര,,,

ജെസ്‌ന എവിടെ എന്നറിയാൻ വീണ്ടും സിബിഐ !!ലോഡ്‍ജ് ജീവനക്കാരിയുടെ മൊഴി നിര്‍ണാകം. ലോഡ്ജിലെ ജീവനക്കാരിയെ നുണപരിശോധനയ്ക്ക് സിബിഐ
August 22, 2024 1:19 pm

കൊച്ചി :ജെസ്ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്നു വെളിപ്പെടുത്തിയ മുൻ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ സിബിഐ,,,

സിനിമ രംഗത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുകൊണ്ടിരിക്കുന്നു;ഡബ്ബിങ് കലാകാരിയും നടിയുമായ ഭാഗ്യലക്ഷ്മി ചാനല്‍ ചർച്ചയ്ക്കിടയില്‍ നിന്നും ഇറങ്ങിപ്പോയി
August 22, 2024 1:09 pm

ചാനലില്‍ നിന്നും ഇറങ്ങിപ്പോയി ഡബ്ബിങ് കലാകാരിയും നടിയുമായ ഭാഗ്യ ലക്ഷ്മി. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചക്കിടയില്‍ ആണ്,,,

ഭർത്താവിൽ നിന്നും ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനം എറ്റെടുക്കുന്നു. ശാരദ മുരളീധരൻ അടുത്ത ചീഫ് സെക്രട്ടറി
August 22, 2024 12:57 pm

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിം​ഗ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നിയമിക്കാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ചീഫ്,,,

രാഹുലും ഖർഗെയും ഇന്ന് ജമ്മുവിൽ; കശ്മീർ പിടിക്കാനുറച്ച് കോൺഗ്രസ്.പുതിയ തന്ത്രങ്ങൾ
August 21, 2024 12:31 pm

ജമ്മു: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ കോൺഗ്രസ് .തന്ത്രങ്ങൾ മെനഞ്ഞു കോൺഗ്രസ് . രാഹുൽ ഗാന്ധിയും മല്ലികാർജുൻ,,,

ട്രെയിൻ കന്യാകുമാരിയിലെത്തിയ സമയത്തെ ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെത്താനായില്ല.13കാരിക്കായി കന്യാകുമാരിയില്‍ വ്യാപക പരിശോധന; സിസിടിവി ദൃശ്യങ്ങളിലും സൂചനയില്ല
August 21, 2024 12:26 pm

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13കാരിയായ തസ്മിദിനെ കണ്ടെത്താനായി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്.,,,

യുക്രൈന്‍ റഷ്യന്‍ സൈനിക സംഘത്തിനുനേരെ ഷെല്ലാക്രമണം നടത്തി !തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
August 20, 2024 3:06 pm

മോസ്‌കോ :ഉക്രൈൻ -റഷ്യ യുദ്ധത്തിൽ മലയാളി കൊല്ലപ്പെട്ടു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രെയിൻ പരാജയത്തിലേക്ക് നീങ്ങുമ്പോൾ യുക്രൈയിൻ സൈന്യം നടത്തുന്ന ചെറുത്ത്,,,

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ല; പാർട്ടി നടപടിയെടുത്തതായി അറിയില്ല, ഒരു സ്ഥാനവും രാജിവെക്കില്ല-രാജി വാർത്ത തള്ളി പി കെ ശശി.പി.കെ. ശശിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍
August 20, 2024 2:20 pm

തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ല.പാർട്ടി നടപടിയെടുത്തതായി അറിയില്ല എന്നും ഒരു സ്ഥാനവും രാജിവെക്കില്ല എന്നും രാജി വാർത്ത തള്ളികൊണ്ട്,,,

ഉരുൾപൊട്ടലിൽ കുടുംബവും സർവ്വതും നഷ്ടമായി..ശ്രുതിക്ക് കൂട്ട് ജൻസൻ മാത്രം.വയനാട് ദുരന്തഭൂമിയിൽ സ്നേഹത്തിന്റെ മാതൃകയായായി ശ്രുതിയും ജൻസനും
August 20, 2024 1:42 pm

കൽപ്പറ്റ :വയനാട് ഉരുൾപൊട്ടലിൽ ഇരച്ചെത്തിയ മലവെള്ളത്തിനൊപ്പം കുടുംബത്തേ മൊത്തമായി എടുത്ത് നശിപ്പിച്ച് .ഇന്ന് ശ്രുതിക്ക് കൂട്ട് ജൻസൻ മാത്രമാണ് ഉള്ളത്,,,

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വന്നവരുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും.സർക്കാർ സ്ത്രീ സമൂഹത്തിനൊപ്പം- സജി ചെറിയാൻ
August 20, 2024 1:29 pm

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാതിയുമായി വരുന്നവരുടെ പരാതി പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സർക്കാർ,,,

Page 140 of 1061 1 138 139 140 141 142 1,061
Top