അർജുൻ ദൗത്യം: ഈശ്വർ മൽപെ വീണ്ടും നദിയിലിറങ്ങി ! ഇന്നുകൂടി പരമാവധി ശ്രമിക്കുമെന്ന് ജില്ലാ ഭരണകൂടം
July 28, 2024 12:53 pm
കര്‍ണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മൽപെ പുഴയിലിറങ്ങി. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലെ,,,
ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചവരിൽ ഒരു മലയാളി ! പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ !
July 28, 2024 11:27 am
ദില്ലി: ദില്ലിയിൽ സിവിൽ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ മരിച്ച മൂന്ന് പേരിൽ ഒരാൾ മലയാളി. എറണാകുളം സ്വദേശി നവീൻ,,,
ഗംഗാവലി പുഴയിലെ തെരച്ചിൽ ഏറെ അപകടകരമെന്ന് ഈശ്വർ മൽപെ ! രക്ഷാപ്രവർത്തനത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്ന് കേരളം
July 28, 2024 11:05 am
കര്‍ണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചില്‍ ദുഷ്കരമാക്കി പതിമൂന്നാം ദിവസവും ഷിരൂരിൽ കനത്ത മഴ.,,,
അർജുനായുള്ള തെരച്ചിൽ; ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത ! ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും
July 28, 2024 6:14 am
ബെംഗളൂരു: കർണാടകയിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത.,,,
രമ്യ അഹങ്കാരി !മണ്ഡലത്തിൽ കാണാൻ പോലും കിട്ടിയില്ല, അഭിപ്രായം കേട്ടില്ല’; പരാതി കെട്ടഴിച്ച് നേതാക്കൾ .പാട്ടും പാടി തോൽക്കാൻ രമ്യയെ കെട്ടിയിറക്കാൻ വീണ്ടും നീക്കം !
July 28, 2024 5:52 am
പാലക്കാട്: ആലത്തൂരിൽ പാട്ടുപാടി ദയനീയ തോൽവി രമ്യക്ക് എതിരെ കടുത്ത ആരോപണം .രമ്യ അഹങ്കാരി എന്നും നേതാക്കളെയും കോൺഗ്ര സപ്രവർത്തകരേയും,,,
ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിൽ വെള്ളം കയറി!!മൂന്നു വിദ്യാർഥികൾക്ക് ദാരുണാന്ത്യം
July 28, 2024 5:38 am
ന്യുഡൽഹി : ഡൽഹിയിലെ ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥിനികള്‍ക്ക്,,,
ഇത് അപമാനകരമാണ്, സംസാരിക്കുന്നതിനിടയിൽ മൈക്ക് ഓഫാക്കി ! നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി മമത !
July 27, 2024 2:26 pm
ഡൽഹി: നീതി ആയോഗ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഞ്ച് മിനിറ്റ് മാത്രമേ യോഗത്തിൽ സംസാരിക്കാൻ,,,
അര്‍ജുൻ ദൗത്യം; നദിക്കടിയിൽ ലോറി ചെളിയിൽ പുതഞ്ഞ നിലയിൽ ! നാലാം സിഗ്നലിൽ സ്ഥിരീകരണം ! തെരച്ചിലിന് മത്സ്യത്തൊഴിലാളികളും !
July 27, 2024 11:47 am
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ നിര്‍ണായക വിവരം,,,
അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ ! നദിയിൽ അടിയൊഴുക്ക് അതിശക്തം ! ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം !
July 27, 2024 6:31 am
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക്,,,
ഇന്ന് മഴ കനക്കില്ല ! കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് ! തീരങ്ങളിൽ ജാഗ്രത വേണം
July 27, 2024 6:13 am
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട്,,,
ധന്യ ഓൺലൈൻ റമ്മിക്ക് അടിമ ! പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും ! മണപ്പുറം തട്ടിപ്പിൽ പൊലീസ് പറയുന്നു
July 26, 2024 2:34 pm
തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യ 20 കോടി രൂപ തട്ടിയെടുത്ത,,,
അർജുൻ ദൗത്യം: വെള്ളത്തിനടിയിൽ പ്രവർത്തിപ്പിക്കാവുന്ന ക്യാമറ, ഐബോഡ് ! അടിയൊഴുക്ക് ശക്തം ! മുങ്ങൽ വിദഗ്ധർക്ക് ഇറങ്ങാനായില്ല
July 26, 2024 2:16 pm
ബെഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ദൗത്യം 11 ആം ദിവസം പിന്നിടുമ്പോൾ കടുത്ത പ്രതിസന്ധി.,,,
Page 141 of 1054Previous
1
…
139
140
141
142
143
…
1,054
Next