പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നു; ഇവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചത്; ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളില്‍;കളമശേരി സ്‌ഫോടനക്കേസിലെ പ്രതിയുടെ മൊഴി പുറത്ത്
October 30, 2023 10:18 am
കൊച്ചി: യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി,,,
ആന്ധ്ര ട്രെയിൻ അപകടം: ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; മരിച്ചവരിൽ ലോക്കോ പൈലറ്റും ഗാർഡും
October 30, 2023 9:57 am
അമരാവതി: ആന്ധ്രാപ്രദേശില്‍ ഇന്നലെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില്‍ പാലസ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാര്‍ഡും,,,
കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം.പൊട്ടിയത് ടിഫിൻ ബോക്‌സ് ബോംബുകൾ. ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം,നിരവധി പേര്‍ക്ക് പരിക്ക്
October 29, 2023 1:54 pm
കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക് പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ,,,
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; പരസ്യമായി മാപ്പ് ചോദിച്ച് സുരേഷ് ഗോപി.സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, മോശമായ സ്പർശനം ആയി അനുഭവപ്പെട്ടുവെന്ന് മാധ്യമപ്രവർത്തക
October 28, 2023 1:02 pm
തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ്.നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജീവിതത്തിൽ ഇന്നുവരെ ആരോടും,,,
‘പാഠപുസ്തകം കാവി പുതപ്പിക്കാൻ ശ്രമം’; ഭാരതം എന്ന് ഉപയോഗിച്ചാൽ മതിയെന്ന് പറയുന്നത് ദുഷ്ടലാക്ക്; വി ശിവന്‍കുട്ടി
October 26, 2023 4:00 pm
തിരുവനന്തപുരം: പാഠപുസ്തകത്തില്‍ നിന്ന് ഇന്ത്യ മാറ്റി ഭാരത് എന്ന് ആക്കി മാറ്റാന്‍ എന്‍സിഇആര്‍ടി ശുപാര്‍ശ നല്‍കിയതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി,,,
പിഎസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; സിപിഎം സെക്രട്ടറിയേറ്റിൽ ധാരണയായി
October 26, 2023 3:10 pm
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച്,,,
ആര്‍എസ്എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേര്; ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴിയാണ് പേര് മാറ്റമെന്നും എം വി ഗോവിന്ദന്‍
October 26, 2023 12:01 pm
ഡല്‍ഹി: ആര്‍എസ്എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യയെന്ന പേരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മോദി സര്‍ക്കാരിന്,,,
പത്തനംതിട്ടയില്‍ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ്
October 26, 2023 10:24 am
പത്തനംതിട്ട: കുന്നന്താനത്ത് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടന്‍ നായരാണ് ഭാര്യ ശ്രീജയെ,,,
എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്‍ത്ത് കേരളം; ബദല്‍ സാധ്യത തേടാന്‍ സംസ്ഥാന സര്‍ക്കാര്‍
October 26, 2023 9:25 am
എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് ഒഴിവാക്കി ഭാരത് എന്നാക്കി മാറ്റുന്ന ശുപാര്‍ശയ്ക്കെതിരെ കേരളം. ബദല്‍ സാധ്യത തേടാന്‍ സംസ്ഥാന,,,
പുസ്തകങ്ങളില്‍ ഇന്ത്യ ഇല്ല; ഇനിമുതല്‍ ഭാരത്
October 25, 2023 3:36 pm
ഡല്‍ഹി: പുസ്തകങ്ങളില്‍ ഇനി ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ എന്‍സിഇആര്‍ടി ഉപദേശക സമിതി ശുപാര്‍ശ നല്കി. സി,,,
വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ഐസിഎംആര്‍ സ്ഥിരീകരിച്ചു; കോഴിക്കോട്ടെ ഇൻക്യൂബേഷൻ പിരീഡ് നാളെ കഴിയുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
October 25, 2023 1:32 pm
തിരുവനന്തപുരം: വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി മേഖകളിലാണ് നിപ,,,
വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം; കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
October 25, 2023 1:18 pm
കൊച്ചി: വാളയാറില്‍ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന,,,
Page 187 of 1061Previous
1
…
185
186
187
188
189
…
1,061
Next