വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു; വെട്ടേറ്റത് വയറ്റില്‍; പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു; സംഭവം കണ്ണൂരില്‍
September 3, 2023 11:46 am
കണ്ണൂര്‍: വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ,,,
സൈബര്‍ ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല; ജയ്ക്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബര്‍ ആക്രമണം നടത്തിയെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍
September 3, 2023 10:11 am
പുതുപ്പള്ളി: സൈബര്‍ ആക്രമണങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ജയ്ക്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബര്‍ ആക്രമണം,,,
പുതുപ്പള്ളിയിൽ കൊട്ടിക്കലാശം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; ശക്തിപ്രകടനമാക്കാൻ മുന്നണികൾ; ബൂത്തിലേക്കെത്താൻ ഇനി മൂന്ന് നാൾ
September 3, 2023 9:50 am
കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട്,,,
അഭിമാന നിമിഷം; സൂര്യനിലേക്ക് കുതിച്ചുയര്‍ന്ന് ആദിത്യ; ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ -എല്‍ 1 വിക്ഷേപിച്ചു
September 2, 2023 12:07 pm
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എല്‍1 വിക്ഷേപിച്ചു. പിഎസ്എല്‍വി- സി57 റോക്കറ്റാണ് പേടകത്തെയും വഹിച്ച് കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ,,,
ധീരജ് വധക്കേസ്; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ് വാറണ്ട്
September 2, 2023 11:43 am
ഇടുക്കി: എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്,,,
പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന സമരം അവസാനിപ്പിച്ചു; നടപടി പ്രതിപ്പട്ടിക സമര്‍പ്പിച്ച സാഹചര്യത്തില്‍
September 2, 2023 11:30 am
കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് നടത്തിവന്ന സമരം ഹര്‍ഷിന അവസാനിപ്പിച്ചു. കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ച,,,
അച്ചു ഉമ്മന്റെ പരാതി: സൈബര്‍ അധിക്ഷേപത്തില്‍ നടപടി വൈകും; ഫേസ്ബുക്ക് പേജ് നന്ദകുമാറിന്റേതാണോ? ഫേസ്ബുക്കിനോട് സ്ഥിരീകരണം തേടി പോലീസ്
September 2, 2023 11:12 am
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളും കണ്ടന്റ് ക്രിയേറ്ററുമായ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിയെ ചോദ്യം ചെയ്യുന്നതടക്കം നടപടികള്‍,,,
21 വയസുകാരിയായ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദ്ദിച്ച് നഗ്നയാക്കി റോഡിലൂടെ നടത്തി; യുവതി അലറി വിളിക്കുന്ന ക്രൂരമായ ദൃശ്യങ്ങള്‍ പുറത്ത്
September 2, 2023 9:42 am
രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ യുവതിയെ നഗ്നയാക്കി നടത്തിച്ചതായി പരാതി. മുന്‍ ഭര്‍ത്താവാണ് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നയാക്കി നടത്തിയത്. കഴിഞ്ഞ,,,
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; രണ്ട് ഡോക്ടർമാരും നഴ്സുമാരും പ്രതികൾ; പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു
September 1, 2023 12:36 pm
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കോഴിക്കോട് മെഡിക്കല്‍,,,
‘ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്’; നിര്‍ണ്ണായക നീക്കവുമായി കേന്ദ്രം; മുന്‍ രാഷ്ട്രപതി അധ്യക്ഷന്‍
September 1, 2023 10:54 am
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം ആലോചിക്കാന്‍ കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുന്‍ രാഷ്ട്രപതി,,,
ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; 800 പേജുള്ള കുറ്റപത്രം തയ്യാര്‍; ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും; ചുമത്തിയിരിക്കുന്നത് പത്തിലേറെ വകുപ്പുകൾ
September 1, 2023 10:41 am
ആലുവ: അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. എറണാകുളം പോക്സോ കോടതിയിലാണ് 800 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിക്കുക.,,,
അച്ഛനും മകനും നേര്‍ക്കുനേര്‍; ചാണ്ടി ഉമ്മനായി ഇന്ന് എ കെ ആന്റണിയെത്തും, ലിജിനായി അനില്‍ ആന്റണിയും; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുന്നു
September 1, 2023 9:54 am
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം,,,
Page 208 of 1061Previous
1
…
206
207
208
209
210
…
1,061
Next