മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു
July 31, 2023 3:07 pm

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കുമാരപുരത്തെ  വീട്ടിലായിരുന്നു അന്ത്യം. ,,,

സ്പീക്കറായി തുടരാന്‍ അര്‍ഹതയില്ല; വിശ്വാസികളുടെ വികാരങ്ങളെ ഷംസീര്‍ വ്രണപ്പെടുത്തി; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം; എന്‍എസ്എസ്
July 31, 2023 12:17 pm

കോട്ടയം: ഹൈന്ദവ ആരാധന മൂര്‍ത്തിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍ എസ് എസ്. സ്പീക്കറായി,,,

മോന്‍സണിന് വേണ്ടി ഐ ജി ലക്ഷ്മണ ഇടനില നിന്നു; ശബ്ദരേഖ പുറത്ത്
July 31, 2023 11:06 am

മോന്‍സന്‍ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. മോന്‍സനെ മുന്‍ ഡിജിപി അനില്‍ കാന്തിലേക്ക്,,,

സ്ഥാനാര്‍ത്ഥി ആര്? ഉമ്മന്‍ചാണ്ടിയുടെ മകനെതിരെ മല്‍സരിക്കാന്‍ ബിജെപി എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ രംഗത്തിറക്കുമോ? പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം
July 31, 2023 10:10 am

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവം. പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ സംഘടനാപരമായ,,,

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചു കൊന്നു; അക്രമിയെ ആയുധസഹിതം പിടികൂടി
July 31, 2023 9:30 am

ജയ്പൂര്‍: ജയ്പൂര്‍- മുംബൈ എക്‌സ്പ്രസ് ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആര്‍പിഎഫ് എഎസ്‌ഐയും രണ്ടു യാത്രക്കാരും,,,

പെണ്‍കുട്ടിയെ പ്രതി കൊണ്ടു പോകുന്നത് കണ്ടിട്ട് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നെന്ന് സാക്ഷി മൊഴി
July 31, 2023 9:16 am

കൊച്ചി: അഞ്ചു വയസുകാരിയെ അസ്ഫാഖ് ആലം കൊണ്ടു പോകുന്നത് കണ്ടിട്ട് പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി. കസ്റ്റഡിയിലെടുത്ത,,,

മുഖ്യമന്ത്രിയുടെ കണ്ടക ശനി തുടങ്ങിയെന്ന് മുരളീധരൻ! മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഇടനിലക്കാരൻ’ ആരോപണം, ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം
July 30, 2023 2:45 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയിൽ ഹർജി നൽകിയ ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സർക്കാർ നീക്കം.,,,

നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് മടങ്ങുന്നു.പ്രതിപക്ഷം തകർന്നു.മോദിക്ക് എതിരില്ലാതുകുന്നു. നിതീഷിനായി വാതില്‍ തുറന്നിട്ട് കേന്ദ്രമന്ത്രി
July 30, 2023 12:42 pm

പാട്ന: ജെ ഡി യു തലവനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎ ക്യാംപിലേക്ക് മടങ്ങാനുള്ള,,,

എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി.അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും
July 29, 2023 1:21 pm

കോണ്‍ഗ്രസ് വിട്ട് ബിജെപിയിെലത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപി ദേശീയ സെക്രട്ടറിയാകും. കേരളത്തില്‍,,,

അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ, ഒടിച്ച് ചാക്കിൽ കെട്ടി; കൊടും ക്രൂരത.ആലുവയില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
July 29, 2023 1:14 pm

ആലുവ: ആലുവയില്‍ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം മാലിന്യക്കൂമ്പാരത്തിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ്,,,

ഷംസീറിനെ എന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്നു ആര്‍എസ്എസ് കരുതേണ്ട; സംഘപരിവാറിന്റെ വിഡ്ഢിത്തങ്ങളെ ഇനിയും തുറന്ന് എതിർക്കും; യുവമോര്‍ച്ചക്കാര്‍ക്ക് വീണ്ടും മറുപടിയുമായി പി ജയരാജന്‍
July 28, 2023 2:49 pm

കണ്ണൂര്‍: യുവമോര്‍ച്ചക്കാര്‍ക്ക് വീണ്ടും മറുപടിയുമായി സിപിഎം നേതാവ് പി ജയരാജന്‍. ഷംസീറിനെ എന്നല്ല ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്നു ആര്‍എസ്എസ് കരുതേണ്ടെന്നും,,,

‘കയ്യും തലയും വെട്ടി കാളീപൂജ നടത്തും’; പി ജയരാജനും എ എന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി
July 28, 2023 1:09 pm

കണ്ണൂര്‍: സിപിഐഎം നേതാവ് പി. ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. കയ്യും തലയും വെട്ടി,,,

Page 222 of 1061 1 220 221 222 223 224 1,061
Top