‘ഉമ്മന്‍ ചാണ്ടി ചത്തു, ആരാണ് ഈ ഉമ്മന്‍ ചാണ്ടി’? അധിക്ഷേപവുമായി വിനായകന്‍; വന്‍ പ്രതിഷേധം; വിനായകന് എതിരെ പരാതി നല്‍കി കോണ്‍ഗ്രസ്
July 20, 2023 11:03 am
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന് എതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. എറണാകുളം,,,
ഉമ്മൻചാണ്ടിയെ അവസാനമായി കാണാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും രമേശ് പിഷാരടിയും തിരുനക്കരയില്‍; ജനനായകനെ കാത്ത് ആയിരങ്ങൾ
July 20, 2023 10:45 am
കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ട് അന്തിമോപചാരം അര്‍പ്പിക്കാന്‍ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, രമേശ്,,,
ജനനായകന് ജനഹൃദയങ്ങളിലൂടെ ഇനി മടക്കം ; ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വൈകീട്ട്; വിലാപ യാത്രയിലുടനീളം ജനക്കൂട്ടം
July 20, 2023 9:20 am
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം ഇന്ന്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ,,,
മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി; ഉമ്മൻചാണ്ടിയുടെ സംസ്കാരം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ; ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം
July 19, 2023 2:28 pm
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ,,,
രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലേക്ക്; സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും; അനുഗമിച്ച് ജനസാഗരം
July 19, 2023 2:08 pm
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതസംസ്‌കാര ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. നാളെ പുതുപ്പള്ളിയിലെ സംസ്‌കാര ചടങ്ങിലാകും,,,
ജനനായകന് വിട; പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വഴിയരികില്‍ ജനസാഗരം
July 19, 2023 12:01 pm
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്.,,,
ലജ്ജിക്കുന്നു; ആ ലൈംഗിക ആരോപണം അടിസ്ഥാന രഹിതം; ഉമ്മന്‍ ചാണ്ടിയോട് മാപ്പുപറഞ്ഞ് ദേശാഭിമാനി മുന്‍ കണ്‍സല്‍ട്ടിങ് എഡിറ്റര്‍
July 19, 2023 10:39 am
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കുനേരേ 2013ല്‍ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍,,,
ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി തലസ്ഥാനം; ജനനായകൻ ജന്മനാട്ടിലേക്ക്; വിതുമ്പി കേരളം
July 19, 2023 9:11 am
തിരുവനന്തപുരം: ജനനായകന് വിട ചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വര്‍ഷവും തലസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നു. കര്‍മ്മമണ്ഡലമായ തിരുവനന്തപുരത്തുനിന്ന് അവസാന യാത്ര,,,
സിബിഐ അഭിഭാഷകന് തിരക്ക്..പിണറായിക്ക് ആശ്വാസം !ലാവ്ലിൻ കേസ് വീണ്ടും മാറ്റി, സെപ്തംബർ 12 ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
July 18, 2023 2:03 pm
ദില്ലി : എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ലാവ്‌ലിൻ കേസ് സെപ്‌തംബർ 12,,,
ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെ-രാഹുൽ ഗാന്ധി
July 18, 2023 11:47 am
ദില്ലി : വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ, ബംഗ്ലൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം പൊതു ദർശനത്തിന് വെച്ച കോൺഗ്രസ്,,,
ജനജീവിതത്തില്‍ ഇഴുകി ചേര്‍ന്നയാള്‍!ഒരേസമയം നിയമസഭയിലെത്തിയവർ!..ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
July 18, 2023 11:40 am
തിരുവനന്തപുരം:ഒരേ വര്‍ഷം നിയമസഭയില്‍ എത്തിയവരാണ് താനും ഉമ്മന്‍ ചാണ്ടിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി,,,
കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.ഒരുമിച്ച് മുഖ്യമന്ത്രിയായിരുന്ന കാലം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
July 18, 2023 11:32 am
ദില്ലി: ഉമ്മൻ ചാണ്ടി ജനകീയ നേതാവ്…മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം.,,,
Page 227 of 1061Previous
1
…
225
226
227
228
229
…
1,061
Next