വത്സന്‍ തില്ലങ്കേരിയുടെ വാദം തെറ്റ്: പരിഹാര പൂജ ചെയ്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്
December 20, 2018 10:43 am

സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതിനും പടിയില്‍ പുറം തിരിഞ്ഞ് നിന്നതിനും പരിഹാര പൂജ ചെയ്തന്നെുള്ള ആര്‍എസ്എസ് നേതാവ് വത്സന്‍,,,

ശബരിമല കത്തിച്ച് നിര്‍ത്താന്‍ തന്ത്രങ്ങളുമായി അമിത് ഷാ; അടുത്ത മാസം മോദി പത്തനംതിട്ടയിലെത്തും
December 20, 2018 10:18 am

ഡല്‍ഹി: ശബരിമല വിഷയം കേരളത്തില്‍ ഇപ്പോള്‍ ശക്തി കുറഞ്ഞ് വരികയാണ്. അതുകൊണ്ട് വീണ്ടും ശബരിമല വിഷയം കത്തിച്ച് നിര്‍ത്താന്‍ തന്ത്രങ്ങളുമായി,,,

അയ്യപ്പനേ കണ്ടിട്ടേ മടക്കമുള്ളൂ എന്ന് മനിതി സംഘടന നേതാവ്; 23ന് മല ചവിട്ടും
December 19, 2018 5:32 pm

തിരുവനന്തപുരം: എന്തുണ്ടായാലും മല ചവിട്ടി അയ്യപ്പനെ കണ്ടിട്ടേ പോകുകയുള്ളൂയെന്ന് മനിതി എന്ന സംഘടനയുടെ നേതാവ് സെല്‍വി. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന,,,

എംഎം മണി അവഹേളിച്ചെന്ന് സനലിന്റെ ഭാര്യ വിജി; തോന്നിവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല
December 19, 2018 4:55 pm

തിരുവനന്തപുരം: മന്ത്രി എംഎം മണി അവഹേളിച്ചുവെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നിലായി നടത്തുന്ന സമരത്തെക്കുറിച്ച് സംസാരിക്കാനായി,,,

നിരാഹാര സമരം ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും
December 19, 2018 3:29 pm

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ ഏറ്റെടുക്കും. ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ,,,

മധ്യപ്രദേശില്‍ വീണ്ടും ബിജെപിക്ക് നില തെറ്റുന്നു; നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്
December 19, 2018 2:07 pm

ഡല്‍ഹി: മധ്യപ്രദേശില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപിയുടെ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേരുന്നു എന്ന്,,,

കെഎസ്ആര്‍ടിസി: പിഎസ്‌സി ലിസ്റ്റില്‍ നിന്നും പെട്ടെന്ന് സ്ഥിരം നിയമനമില്ലെന്ന് ടോമിന്‍ തച്ചങ്കരി
December 19, 2018 1:47 pm

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമനം ഉണ്ടായാലും പെട്ടെന്ന് സ്ഥിരം നിയമനം ഉണ്ടാകില്ലെന്ന് എംഡി ടോമിന്‍,,,

അശ്വതി മയക്കുമരുന്ന് കൈമാറിയിരുന്നത് ഹോട്ടലുകളിലും ബേക്കറികളിലും വെച്ച്; സ്ഥിരം ഉപഭോക്താക്കള്‍ക്കായി വാട്സാപ്പ് ഗ്രൂപ്പും
December 19, 2018 12:30 pm

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അശ്വതി ബാബുവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ്,,,

നിത്യോപയോഗ സാധനങ്ങളുടെ വില കുറയും; പ്രഖ്യാപനവുമായി നരേന്ദ്ര മോദി
December 19, 2018 12:08 pm

ഡല്‍ഹി: സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്വാസവുമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്നാണ്,,,

ഒഫീഷ്യല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ സിനിമ നടിയുടെ നഗ്‌നചിത്രമിട്ടു; സിപിഎമ്മിന്റെ മുതിര്‍ന്ന അംഗത്തിന് പണി കിട്ടിയതിങ്ങനെ…
December 19, 2018 11:51 am

കൊച്ചി: സിപിഎം മുതിര്‍ന്ന അംഗത്തിന് പണി കിട്ടിയ കഥ വൈറലാവുകയാണ്. സിനിമ നടിയുടെ നഗ്‌നചിത്രം വാട്‌സാപ്പ് ഗ്രൂപ്പിലിട്ടാണ് സി.പി.എം പഞ്ചായത്ത്,,,

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന് തിരിച്ചടി
December 19, 2018 11:39 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നടത്തിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍,,,

ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി ബില്‍ 6.85 കോടി രൂപ; ഭക്ഷണത്തിന് മാത്രം 1.1 കോടി
December 19, 2018 11:21 am

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാച്ചെലവ് സംബന്ധിച്ച കണക്കുകള്‍ പുറത്ത്. 75 ദിവസത്തെ ചികില്‍സയ്ക്കായി ചെന്നെ അപ്പോളോ,,,

Page 652 of 970 1 650 651 652 653 654 970
Top