പഠിപ്പിക്കുന്ന സ്‌ക്കൂളിനെയും നാടിനേയും പാകിസ്ഥാനാക്കിയ ശശികല ഒടുവില്‍ കുടുങ്ങി; നാടുവിടും വരെ സമരമെന്ന് നാട്ടുകാര്‍; ശശികല ടീച്ചര്‍ക്കെതിരെ ഒടുനാടുമുഴുവന്‍ രംഗത്ത്
November 5, 2016 1:08 pm
പാലക്കാട്: പഠിപ്പിക്കുന്ന സ്വന്തം വിദ്യാലയത്തേയും നാടിനേയും പാകിസ്ഥാനാക്കി ചിത്രീകരിച്ച കെപി ശശികല ഒരിക്കലും ഇത്തരമൊരു പ്രതിഷേധം പ്രതീക്ഷിച്ചിരിക്കില്ല. നാടുമുഴുവന്‍ വര്‍ഗീയ,,,
നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം വ്യാജ സിദ്ധന്‍ ഹൈദ്രോസ് തങ്ങളുപ്പ അറസ്റ്റില്‍;
November 5, 2016 11:47 am
കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ വ്യാജസിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കത്തുകാരന്‍ കള്ളന്തോട് ഹൈദ്രോസ് തങ്ങളാണ് അറസ്റ്റിലായത്.,,,
നഗ്ന ചിത്രം കാണിച്ച് സിപിഎം നേതാവ് പലതവണ ബലാത്സംഗം ചെയ്തു; ജയന്തിനെതിരെ യുവതി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍
November 4, 2016 1:16 pm
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ സിപിഎം നേതാവ് പീഡിപ്പിച്ചെന്നോരോപണമുയര്‍ന്ന യുവതിയെ നിരവധി തവണ വീട്ടില്‍ കയറി ബാലാത്സംഗം ചെയ്തായി യുവതി മുഖ്യമന്ത്രിയോട് വെളിപ്പെടുത്തി.,,,
സക്കീര്‍ഹൂസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍; രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാ ബന്ധം ന്യായികരിക്കാനാവില്ല: സിപിഎം ഏരിയാ സെക്രട്ടറി അഴിക്കുള്ളിലേയക്ക്
November 4, 2016 12:48 pm
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സിപിഐഎം നേതാവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍. രാഷ്ട്രീയ നേതാവിന്റെ ഗുണ്ടാബന്ധം ന്യായീകരിക്കാനാവില്ല,,,
മുഖം നോക്കാതെ നടപടിയെന്ന് എകെ ബാലന്‍; വടക്കാഞ്ചേരി പീഡന കേസ് അട്ടിമറിയ്ക്കാന്‍ വനിതാ അഭിഭാഷകയും കൂട്ടുനിന്നെന്ന് അനില്‍ അക്കര എംഎല്‍എ നിയമസഭയില്‍
November 4, 2016 12:25 pm
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നിയമ മന്ത്രി എകെ,,,
നവംബര്‍ പതിനാലില്‍ ഉദിക്കുന്ന ചന്ദ്രന്‍ 70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രന്‍; ലോകവസാനമെന്ന് വിശ്വാസികള്‍
November 4, 2016 11:07 am
70 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രന്‍ ഈ മാസം പതിനാലിനുദിക്കും.സാധാരണ ചന്ദ്രനേക്കാള്‍ 14 ശതമാനം വലുപ്പക്കൂടുതലുണ്ടാകും. ഇതിന് പുറമെ,,,
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായവരെ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ല . ഗ്രൂപ്പ് നിര്ദേശം അവഗണിക്കരുതെന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും
November 4, 2016 6:45 am
തിരുവനന്തപുരം:ഡി.സി.സി അധ്യക്ഷന്മാരെ വീതം വെക്കാനുള്ള ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് വീണ്ടും തിരിച്ചടി .സമവായത്തില്‍ ത്രിമൂര്‍ത്തികളുടെ വീതം വെപ്പ് പൊളിഞ്ഞു .പുതിയ ഡി.സി.സി,,,
ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി;സോളാര്‍ തട്ടിപ്പ് കേസിലെ സ്റ്റേ ഹര്‍ജി ബംഗളൂരു കോടതി തള്ളി
November 4, 2016 6:15 am
ബംഗളൂരു:ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി;സോളാര്‍ തട്ടിപ്പ് കേസിലെ സ്റ്റേ ഹര്‍ജി ബംഗളൂരു കോടതി തള്ളി.. ബംഗളൂരു വ്യവസായി എം.കെ കുരുവിളയ്ക്ക് നഷ്ടപരിഹാരം,,,
ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ; അതിര്‍ത്തിയില്‍ വിമാനമിറക്കി
November 4, 2016 6:09 am
ന്യൂഡല്‍ഹി :ശക്തി കാണിച്ച് ഇന്ത്യ . ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന മെച്ചുകയില്‍ വ്യോമസേനയുടെ ചരക്കുവിമാനമിറക്കി ഇന്ത്യയുടെ ശക്തിപ്രകടനം. അരുണാചല്‍ പ്രദേശിലെ,,,
മലപ്പുറം ജില്ല സൈന്യത്തിന് കൈമാറണം; പട്ടാള നിയമം നടപ്പാക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി
November 3, 2016 1:38 pm
ന്യൂഡല്‍ഹി; മലപ്പുറം ജില്ലയില്‍ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഐഎസ് പരിശീലനത്തിന്റെ,,,
വീട്ടമ്മയെ ബാലാത്സംഗം ചെയ്ത സിപിഎം നേതാവിനെ അറസ്റ്റുചെയ്യും; പോലീസ് സ്റ്റേഷനില്‍ അപമാനിച്ച എസ് ഐയെ തേടി സോഷ്യല്‍ മീഡിയ യുവതി ഇന്ന് മാധ്യമങ്ങളെ കാണും
November 3, 2016 11:37 am
തൃശ്ശൂര്‍: വീട്ടമ്മയെ രാഷ്ട്രീയ നേതാവും കൂട്ടരും ബലാത്സംഗം ചെയ്തുവെന്ന ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷിയുടെ വെളിപ്പെടുത്തലില്‍ പ്രതിയായത് വടക്കാഞ്ചേരിയിലെ സിപിഎം നേതാവും,,,
ക്രൂരമായ ആരാധന ; മനുഷ്യ അസ്ഥി ഉപയോഗിച്ചു തീർത്ത പള്ളി
November 3, 2016 11:09 am
സ്വന്തം ലേഖകൻ മനുഷ്യരുടെ അസ്ഥികൾ കൊണ്ടൊരു പളളി !ചിന്തിക്കാനാകുമോ അത്. അതിശയം തോന്നണ്ട, യഥാർത്ഥത്തിൽ ഇങ്ങനെയൊരു പളളി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.,,,
Page 886 of 1061Previous
1
…
884
885
886
887
888
…
1,061
Next