ചരിത്രം തിരുത്തിയ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മലയാളിയും വിജയരഥത്തില്‍; പ്രമീള ജയപാല്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍
November 9, 2016 10:17 pm
വാഷിങ്ടണ്‍: മലയാളിയായ പ്രമീള ജയപാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണില്‍നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് പ്രമീള ജയപാല്‍ വിജയിച്ചത്. അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന,,,
മൂന്ന് ഭാര്യമാര്‍ അഞ്ച് കുട്ടികള്‍; റിയാലിറ്റി ഷോ അവതാരകനില്‍ നിന്ന് രാഷ്ട്രീയക്കാരനായ കോടീശ്വരന്‍; സ്ത്രീ സൗഹൃദത്തിന്റെ പേരില്‍ വിവാദ നായകന്‍
November 9, 2016 2:33 pm
ന്യൂയോര്‍ക്ക്: മൂന്ന് ഭാര്യമാര്‍ അഞ്ച് കുട്ടികള്‍ റിയാലിറ്റിഷോ അവതാരകന്‍ രണ്ടുപുസ്തകങ്ങളടെ രചിതാവ്,…തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ കോടീശ്വരന്‍…പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,,,
പുതിയ പ്രസിഡന്റിന് ഏറ്റവുമിഷ്ടം സെക്‌സ് അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ ! സ്ത്രീകളെ കണ്ടാല്‍ കണ്‍ട്രോള്‍ പോകുന്ന ട്രംപിന് പിന്നാലെ ഇന്ന് പപ്പരാസികള്‍
November 9, 2016 2:00 pm
ന്യൂയോര്‍ക്ക്: അവസാന നിമിഷം വരെ ഹിലാരി ക്ലിന്റതന്നെയായിരുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഡൊണാള്‍ഡ്,,,
പ്രവചനങ്ങള്‍ പൊളിച്ച് ഡൊണാള്‍ഡ് ട്രംപിന് അട്ടിമറി വിജയം; ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മാധ്യമങ്ങള്‍
November 9, 2016 1:00 pm
വാഷിങ്ടണ്‍: അമേരിക്കന്‍ മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളും പ്രവചനങ്ങലും അട്ടിമറിച്ച് ഹിലാരി ക്ലിറ്റന്റെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്,,,
പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്തുവിവരം പ്രസിദ്ധപെടുത്തി;കോടിശ്വരനായി കടകംപിള്ള സുരേന്ദ്രന്‍
November 9, 2016 11:06 am
തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരം പ്രസിദ്ധകരിച്ചു. മന്ത്രിമാര്‍ക്കൊപ്പം കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരമാണ് പ്രസിദ്ധീകരിച്ചത്. കണക്കുകള്‍ പ്രകാരം മന്ത്രിസഭയില്‍,,,
ആശുപത്രികളിലും കടകളിലും യാത്രാവാഹനങ്ങളിലും ശനിയാഴ്ച്ചവരെ നോട്ടുകള്‍ സ്വീകരിക്കും; നോട്ടുകള്‍ അസാധുവാകുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
November 8, 2016 11:54 pm
ന്യൂഡല്‍ഹി: കള്ളനോട്ടുകളെ നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നൂറ് രൂപയുടേയും അഞ്ഞൂറ് രൂപയുടേയും നോട്ടുകള്‍ നിരോധിക്കുന്നത്. ഇത് കര്‍ശന ഉപാധികളോടെ നടപ്പാക്കുന്നത്,,,
കേന്ദ്രസര്‍ക്കാരിന്റേത് മണ്ടന്‍ തീരുമാനം, ഗുരുതരപ്രത്യാഘാതം ഉണ്ടാക്കും: ജനങ്ങള്‍ അങ്കലാപ്പില്‍-തോമസ് ഐസക്ക്
November 8, 2016 11:31 pm
തിരുവനന്തപുരം :500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.,,,
മുപ്പത്തിമൂന്ന് വര്‍ഷം മൂത്തൂറ്റിനെ സേവിക്കുന്ന ജീവനക്കാരന് ശമ്പളം വെറും പതിനൊന്നായിരം രൂപമാത്രം; കള്ളക്കണക്കുകളുമായി മുത്തൂറ്റിന്റെ പത്രപരസ്യം; സമരം ശക്തമായതോടെ മാനേജ്‌മെന്റ് ആശങ്കയില്‍
November 6, 2016 10:21 pm
കോട്ടയം: മൂത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളിവിരുദ്ധ നടപടിയ്‌ക്കെതിരെ സി ഐടിയുവിന്റെ നേതൃത്വിലുള്ള അനിശ്ചിതകാല സമരം ശക്തിപ്പെട്ടതോടെ കള്ള പ്രചരണവുമായി മുത്തൂറ്റ് ഗ്രൂപ്പ്,,,
തനിക്കെതിരെയുള്ള സമരത്തിനു പിന്നില്‍ എസ്ഡിപിഐയെന്ന് ശശികല ടീച്ചര്‍; 4070 കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ സമരത്തിനെത്തിയത് 70 പേര്‍ മാത്രം
November 5, 2016 8:05 pm
പാലക്കാട്: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ തനിക്കെതിരെയുള്ള സമരത്തിന് പിന്നില്‍ എസ് ഡി പി ഐ,,,
സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ കുരുക്കിലേയ്ക്ക്; ഇരയുടെ പേരുവെളിപ്പെടുത്തിയതിന് ജാമ്യമില്ലാകേസില്‍ അറസ്റ്റിലാകും
November 5, 2016 3:44 pm
ന്യൂഡല്‍ഹി: സിപിഎം പ്രാദേശിക നേതാവുള്‍പ്പെട്ട പീഡനക്കേസില്‍ ഇരയുടെ പേരുവെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷണ്‍ കുടുങ്ങും. മാധ്യമ പ്രവര്‍ത്തകര്‍,,,
സംസ്ഥാനത്തെ 47 ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിനലന്‍സ് അന്വേഷണമെന്ന് വിവരാവകാശ രേഖ
November 5, 2016 3:20 pm
കൊച്ചി: സംസ്ഥാനത്തെ 47 ഐപിഎസ് ഐഎഎസ് ഉദ്യേഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമെന്ന് വിവരാവകാശ രേഖ. ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ ടോംജോസിനെതിരെയും,,,
വടക്കാഞ്ചേരി പീഡനം:ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു; കെ രാധാകൃഷ്ണനെതിരെയും നടപടിയ്ക്ക് സാധ്യത
November 5, 2016 2:09 pm
ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിനിരയായെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. തൃശ്ശൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ,,,
Page 885 of 1061Previous
1
…
883
884
885
886
887
…
1,061
Next