രാജ്യസ്‌നേഹ ബ്ലോഗെഴുത്ത് ആനക്കൊമ്പ് കേസ് ഒത്തുതീര്‍ക്കാനോ?മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് കേന്ദ്രസര്‍ക്കാര്‍ എഴുതിതള്ളി.
February 28, 2016 6:11 pm
കൊച്ചി: ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ടു നടന്‍ മോഹന്‍ലാല്‍ രാജ്യസ്‌നേഹ ബ്ലോഗെഴുതിയതിനു പിന്നില്‍ ആനക്കൊമ്പു കേസോ? ബിജെപി നിലപാടിനു പിന്തുണയുമായി ബ്ലോഗെഴുതിയ,,,
താന്‍ കെഎംആര്‍എല്‍ എംഡി ആയിരിക്കുമ്പോള്‍ ശീമാട്ടി കരാര്‍ നടപ്പാക്കില്ല;രാജമാണിക്യത്തിന്റേയും ബീന കണ്ണന്റേയും ഗൂഡാലോചന പൊളിച്ച് ഏലിയാസ് ജോര്‍ജ്.
February 28, 2016 5:53 pm
കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ ശീമാട്ടിയുടെ ബീനാക്കണ്ണന് ലക്ഷങ്ങള്‍ അടിച്ചെടുക്കാനുള്ള കള്ളക്കളികള്‍ അനുവദിക്കില്ലെന്ന് തുറന്നു പറഞ്ഞ് കെ.എം.ആര്‍.എല്‍ തവലവന്‍ ഏലിയാസ്,,,
പ്രായം പറഞ്ഞ് ഒഴിവാക്കാന്‍ നോക്കിയാല്‍ വി.എസ് വിരമിച്ചേക്കും?സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പ്രചരണത്തിനും ഉണ്ടാവില്ല
February 28, 2016 2:56 pm
തിരുവനന്തപുരം : പ്രായത്തിന്റെ പേരു പറഞ്ഞ് ഒഴിവാക്കിയാല്‍ വി.എസ് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വി.എസ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.,,,
വ്യാജ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്ത് വിട്ടത് A’ ഗ്രൂപ്പും സുധീരപക്ഷവും ? പിന്നില്‍ ഗൂഡ ലക്ഷ്യം. ചെന്നിത്തലയുടെ മോഹത്തിന് തിരിച്ചടി ? ബൂസ്റ്റ് ചെയ്യാന്‍ മംഗളവും കൈരളിയും
February 28, 2016 1:12 pm
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത് എന്ന് പറഞ്ഞ് ചില മാധ്യമങ്ങള്‍ പുറത്ത് വിട്ട ലിസ്റ്റ് വന്‍ ഗൂഡ നീക്കത്തിന്റെ,,,
കരാര്‍ ലംഘനത്തിനെതിരെ മലബാര്‍ മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു;സംഘടന പ്രവര്‍ത്തനം നടത്തിയതിന് യുഎന്‍എ ജില്ലാ വൈസ്-പ്രസിഡന്റിനെ പുറത്താക്കി,ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് യുഎന്‍എ.
February 28, 2016 12:48 pm
കോഴിക്കോട്:ജില്ലയിലെ പ്രസിദ്ധമായ മലബാര്‍ മെഡിക്കല്‍ കോളേജിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരായി നൈറ്റിംങ്‌ഗേളിന്റെ പിന്‍മുറക്കാരായ മാലഖമാരുടെ സമരം ആറാം ദിവസത്തിലെക്ക്.കൃത്യസമയത്ത് ശമ്പളം,,,
പാകിസ്താനെ പൊളിച്ചടക്കി ഇന്ത്യ; 5 വിക്കറ്റിന് ജയിച്ചു; കോഹ്‌ലി-യുവി സഖ്യം പൊരുതി നേടി
February 28, 2016 2:43 am
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 17.3 ഓവറില്‍ വെറും 83 റണ്‍സിന് എല്ലാവരും പുറത്തായി. ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും,,,
പത്തൊന്‍മ്പതാം വയസില്‍ വിവാഹിതയായത് ഫഹദിനെ നഷ്ടപ്പെടാതിരിക്കാന്‍; ഈ വര്‍ഷം തന്നെ സിനിമയില്‍ തിരിച്ചെത്തും;നസ്രിസ നസീം
February 27, 2016 11:23 pm
ഇരുപത്താറു വയസാകുമ്പോള്‍ വിവാഹം കഴിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഫഹദിനെപോലുളള വ്യക്തിയെ നഷ്ടപ്പെടാതിരിക്കാനാണ് താന്‍ 19ാം വയസില്‍ വിവാഹിതയായതെന്ന് നസ്രിയ നസീം.,,,
ഇരിക്കൂര്‍ കെസി ജോസഫിന് എഴുതികൊടുത്തതാണോ?മറ്റാരെങ്കിലും സ്ഥാനാര്‍ത്ഥിയാകണം എന്ന് പറഞ്ഞവര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫ് വക തെറി വിളി,ഫേയ്‌സ്ബുക്കില്‍ ഗുണ്ടായിസം കാണിക്കുന്നത് കെസിയുടെ സ്വന്തം സിസി രാജന്‍.
February 27, 2016 11:16 pm
കൊച്ചി:ഇരിക്കൂര്‍ മണ്ഡലത്തില്‍ കെസി ജോസഫ് എന്നല്ലാതെ മറ്റൊരു പേര് ആരും പറഞ്ഞ് പോകരുത്.അപേക്ഷയല്ല ആജ്ഞയാണ്.ഇല്ലേല്‍ മൂക്ക് ചെത്തിക്കളയും.ഫേയ്‌സ്ബുക്കില്‍ ഇരിക്കൂര്‍ മണ്ഡലത്തെ,,,
സീതാറാം യെച്ചൂരിക്ക് വധഭീഷണി….
February 27, 2016 10:24 pm
ന്യൂഡല്‍ഹി: സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വധഭീഷണി. ഫോണിലൂടെയാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. യെച്ചൂരി മന്ദിര്‍ മാര്‍ഗ് പൊലീസ്,,,
ഇരിക്കൂറില്‍ ജോസഫിനെ വെട്ടിസ്ഥാനാര്‍ത്ഥിയാകാന്‍ സതീശന്‍ പാച്ചേനിയും സോണിസെബാസ്റ്റ്യനും; പാളയത്തില്‍ പട വന്നതോടെ മണ്ഡലം വിടാന്‍ തയ്യാറായി മന്ത്രി
February 27, 2016 6:39 pm
കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തില്‍ കെസി ജോസഫിനെ മാറ്റാന്‍ അണിയറയില്‍ ചരടുവലി ശക്തമാക്കി എ ഗ്രൂപ്പ്. ജോസഫിനെ മണ്ഡലം മാറ്റണമെന്ന് ഏറ്റവുമധികം,,,
ഡല്‍ഹിയില്‍ നിന്ന് മാത്യൂ കുഴല്‍നാടന്‍ കേരളത്തിലേക്ക് വണ്ടി കയറുന്നു;ലക്ഷ്യം പെരുമ്പാവൂര്‍ സീറ്റ്,ഇറക്കുമതി സ്ഥാനാര്‍ത്ഥിക്കെതിരായി കോണ്‍ഗ്രസില്‍ കലാപം മൂര്‍ച്ഛിക്കും.
February 27, 2016 4:47 pm
കൊച്ചി:ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ചേക്കാറാനൊരുങ്ങി മുന്‍ യൂത്ത കോണ്‍ഗ്രസ്സ് നേതാവ് മാത്യൂ കുഴല്‍നാടന്‍.സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ചൂട് തുടങ്ങും മുന്‍പ് തന്നെ,,,
കെ രാധാകൃഷ്ണനും,നടന്‍ വികെ ശ്രീരാമനും ,ടികെ വാസുവും;തൃശൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തുടങ്ങി.
February 27, 2016 2:07 pm
തൃശൂര്‍:തദ്ധേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നേടിയ ശക്തമായ മേല്‍ക്കൈ ജില്ലയില്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷം.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം,,,
Page 887 of 967Previous
1
…
885
886
887
888
889
…
967
Next