തമൈത്രിക്ക് എതിര് നില്ക്കെതിരെ ശക്തമായ നടപടി.ദാദ്രി സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി-രാജ് നാഥ് സിംഗ്
October 8, 2015 1:33 am

ന്യൂഡല്‍ഹി:ഇന്ത്യയുടെ മതമൈത്രിക്ക് എതിര് നിന്നത് ആരാണോ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തന്റെ മറ്റുഭാഗങ്ങളിലും,,,

ശശികല ടീച്ചര്‍ക്കെതിരെ പരാമര്‍ശം ;രാജമോഹന്‍ ഉണ്ണിത്താന് വധഭീഷണി
October 7, 2015 9:47 pm

      ‘ശശികല പഠിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ തെരുവില്‍ തമ്മില്‍ വെട്ടിക്കീറുന്നത് നാം കാണേണ്ടിവരും’ കൊച്ചി:ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ചതിന്,,,

പുലിവാലായായോ ?സുരേഷ്‌ ഗോപിയെ അറിയില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം.മന്ത്രിയെ കണ്ടതാണ്, നിര്‍ദ്ദേശം തന്നതാണ്- സുരേഷ് ഗോപി
October 7, 2015 9:25 pm

ന്യൂദല്‍ഹി: സുരേഷ്‌ഗോപി നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ (എന്‍.എഫ്.ഡി.സി) ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമെന്ന വാര്‍ത്ത തെറ്റ്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഗവണ്‍മെന്റില്‍നിന്ന്,,,

കേരളവര്‍മ കോളേജ് സംഭവം ആപല്‍സൂചന,പിണറായി ഫെയ്‌സ്ബുക്കില്‍
October 7, 2015 8:45 pm

തിരുവനന്തപുരം:മാട്ടിറച്ചിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തി ദാദ്രിയില്‍ അഖ്‌ലാക്ക് എന്ന ഗൃഹനാഥനെ പൈശാചികമായി കൊലപ്പെടുത്തി തുടക്കമിട്ട വര്‍ഗീയസംഘര്‍ഷങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍,,,

ഇനി ബീഫ് ഫെസ്റ്റിന്റെ കാലം !.കോട്ടയം സിഎംഎസ് കോളജില്‍ ബീഫ് ഫെസ്റ്റ്: 10 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍
October 7, 2015 4:52 pm

കോട്ടയം:ബീഫ് വിവാദം രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയം ആകുമ്പോള്‍ അതു കേരളത്തിലും പടരുന്നു.ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ് ഐ – ബിജെപ്യുടെ പോഷക,,,

ബീഫ് ഫെസ്റ്റിവല്‍ വിവാദം; നിലപാടില്‍ മാറ്റമില്ലെന്ന് അധ്യാപിക
October 7, 2015 2:44 pm

തൃശൂര്‍ : ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതില്‍ ഉറച്ചു നില്‍ക്കുന്നതായി തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപികയും എഴുത്തുകാരിയുമായ,,,

ബിജെപി-എസ്എന്‍ഡിപി കൂട്ട്കെട്ട് രാജ്യത്തിന് ആപത്ത്: യെച്ചൂരി
October 7, 2015 2:37 pm

ന്യൂഡല്‍ഹി:കേരളത്തില്‍ ചര്‍ച്ചയായിരിക്കുന്ന ബിജെപി – എസ്‌എന്‍‌ഡിപി കൂട്ട്കെട്ട് കേരളത്തിനുമാത്രമല്ല ഇന്ത്യക്കും അപകടകരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിന്റെ,,,

മൂന്നാം മുന്നണി:ബിജെപിയെ പിന്തുണച്ച് ജി മാധവന്‍ നായര്‍
October 7, 2015 2:30 pm

കൊച്ചി:ബിജെപിയെ പിന്തുണച്ച് ജി മാധവന്‍ നായര്‍. എല്‍ഡിഎഫിനോടും യുഡിഎഫിനോടും കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ അതൃപ്തി വോട്ടായി മാറിയാല്‍,,,

അഖ് ലാഖിന്‍െറ കുടുംബം ഡല്‍ഹി വ്യോമസേന കേന്ദ്രത്തില്‍.മതസൗഹാര്‍ദമാണ് ജനാധിപത്യത്തിന്റെ സത്തയെന്നു അഖ് ലാഖിന്‍െറ മകന്‍
October 7, 2015 2:23 pm

ന്യൂഡല്‍ഹി:  യു.പി.യിലെ ബിസാര ഗ്രാമത്തില്‍ പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തിലെത്തിച്ചു.,,,

മാണി മൂന്നാം മുന്നണിയിലേയ്ക്ക്; അല്‍ഫോണ്‍സ് കണ്ണന്താനം മധ്യസ്ഥതയ്ക്ക്
October 7, 2015 10:38 am

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയിലേയ്ക്കു കെ.എം മാണിയും കേരള കോണ്‍ഗ്രസും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍,,,

ലോകം ഇന്ന് അവസാനിക്കും !..എല്ലാരും കരുതിയിരിക്കുക
October 7, 2015 1:17 am

ന്യൂഡല്‍ഹി: ലോകാവസാനത്തെ രണ്ട് തവണ അതിജീവിച്ച സമൂഹത്തിന് ഇന്നൊരു പരീക്ഷണം കൂടി. ബുധനാഴ്ച ലോകം അവസാനിക്കുമെന്ന് ഇ-ബൈബിള്‍ എന്ന ക്രിസ്തീയ,,,

ദാദ്രി സംഭവം;കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി.ദാദ്രിയില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രിയും ബിജെപി എംഎല്‍എയും പുതിയ കുരുക്കില്‍
October 6, 2015 7:47 pm

ന്യൂഡല്‍ഹി: പശുയിറച്ചി കഴിച്ചെന്നാരോപിച്ച് യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ സായുധസംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര,,,

Page 904 of 916 1 902 903 904 905 906 916
Top