നസീമ ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു,സിദ്ധിഖിന്റെ ആദ്യഭാര്യയുടെ തലാഖ് വാര്‍ഷിക പോസ്റ്റ് വൈറലായി,ഹാലിളകി എ ഗ്രൂപ്പുകാരുടെ തെറി വിളി.
January 20, 2016 8:52 pm
കോഴിക്കോട്:താലാക്ക് ചൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്റെ ജീവിതഭാരത്തെ കുറിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട നസീമ ടീച്ചറെ അവഹേളിച്ച് ടി സിദ്ദിഖിന്റെ അനുയായികള്‍,,,
നിയമസഭയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ ഇനി പുതിയ കുപ്പായം തുന്നേണ്ടെന്ന് സിപിഎം,ഭരണപക്ഷത്തെ വെറുപ്പിക്കാതിരുന്നവര്‍ക്കെല്ലാം പണികിട്ടും,രണ്ട് ടേം കര്‍ശനമാക്കാന്‍ പാര്‍ട്ടിയില്‍ പൊതുധാരണ.
January 20, 2016 6:21 pm
കൊച്ചി:നിയമസഭയില്‍ പ്രകടനം മോശമായ എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കണ്ട എന്ന് സിപിഐഎമ്മില്‍ പൊതുഅഭിപ്രായം.നിയമസഭക്കകത്തും പുറത്തും എല്‍ഡിഎഫ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ സമരപരിപാടികളില്‍,,,
വീരന് രാജ്യസഭാ സീറ്റുമായി കോണ്‍ഗ്രസ് ,കൂടെ കൂട്ടാന്‍ പിണറായി ഇനി എന്തു നല്‍കും ?
January 20, 2016 4:34 pm
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ കൂടെ കൂട്ടാന്‍ പിണറായിയും സി.പി.എമ്മും കിണഞ്ഞു ശ്രമിക്കുന്നതിനിടെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി.,,,
സര്‍ക്കാര്‍ ചന്ദ്രബോസിന്റെ കുടുംബത്തിനൊട് നീതി കാണിച്ചോ?ഉറപ്പ് നല്‍കിയ സര്‍ക്കാര്‍ ജോലി ഇപ്പോഴും കിട്ടാക്കനി.
January 20, 2016 12:40 pm
തൃശൂര്‍:ചന്ദ്രബോസ് കേസില്‍ വിധി വരുമ്പോഴും അദ്ധേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല.പ്രതി നിസാമിന് കടുത്ത ശിക്ഷ കിട്ടുമെന്ന്,,,
മൈക്രോഫിനാന്‍സ് :വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണമെന്ന് കോടതി.
January 20, 2016 11:58 am
തിരുവനന്തപുരം:മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വെള്ളാപ്പള്ളിയടക്കം എസ്എന്‍ഡിപി യോഗത്തിലെ ഉന്നതരുടെ,,,
നിസാം കുറ്റക്കാരന്‍,തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യുഷന്‍.ശിക്ഷ നാളെയെന്ന് സൂചന.
January 20, 2016 11:28 am
തൃശൂര്‍:കേരളമനസാക്ഷിയെ ഞെട്ടിച്ച ചന്ദ്രബോസ് വധക്കേസില്‍ കിങ്ങ്‌സ് ബീഡികമ്പനി ഉടമ മുഹമ്മദ് നിസാം കുറ്റക്കാരനെന്ന് ജില്ലാ അഡീഷന്‍ സെഷന്‍സ് കോടതി.കൊലപാതകം അടക്കം,,,
നിസാമിന്റെ വിധി ഇന്ന്..
January 20, 2016 10:37 am
തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്ക്കും.തൃശൂര്‍ അഡീഷന്‍ സെഷന്‍സ് കോടതിയാണ് കേരളം കാത്തിരിക്കുന്ന വിധി പ്രഖ്യാപിക്കുക.2015 ജനുവരി 29നാണ്,,,
ലാവ്‌ലിന്‍:പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിചാരണകൂടാതെ വിട്ടയച്ചതിനെതിരേ ഹൈക്കോടതി
January 20, 2016 5:56 am
കൊച്ചി: കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിചാരണ കൂടാതെ കുറ്റവിമുക്‌തരാക്കിയ സി.ബി.ഐ. കോടതിയുടെ നടപടിയെ ഹൈക്കോടതി,,,
സോളാര്‍ കമ്മിഷന്‍ അന്തിമറിപ്പോര്‍ട്ട് 3 മാസത്തിനകം”ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല
January 20, 2016 5:42 am
കൊച്ചി: സോളാര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി മൂന്നു മാസത്തിനകം സോളാര്‍ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. കമ്മിഷന്റെ കാലാവധി,,,
ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിതിന്‍െറ മരണം: കേന്ദ്ര സമ്മര്‍ദത്തിന്‍െറ രേഖകള്‍ പുറത്ത്
January 20, 2016 5:28 am
ന്യൂഡല്‍ഹി: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിതിന്‍റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ബി.ജെ.പി എംപിയുടെയും മാനവ വിഭവ ശേഷി,,,
ജയരാജന്‍ ആശുപത്രിയില്‍…….
January 19, 2016 9:49 pm
കണ്ണൂര്‍:മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി കോടതി തള്ളിയ പി ജയരാജന്‍ ആശുപത്രിയില്‍.ദേഹാസ്വാസ്ത്യത്തെ തൂടര്‍ന്ന് എകെജി ആശുപത്രിയിലാണ് അദ്ദേഹത്തെ ഇപ്പോള്‍ പ്രവ്വ്വ്ശിപ്പിച്ചിരിക്കുന്നത്.നാലെ ജയരാജനെ,,,
ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.
January 19, 2016 12:20 pm
കണ്ണൂര്‍:കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി.തലശേരി സെഷന്‍സ് കോടതിയാണ് ജില്ലാ സെക്രട്ടറിയുടെ ജാമ്യാപേക്ഷതള്ളിക്കളഞ്ഞത്.ജയരാജന്‍,,,
Page 996 of 1054Previous
1
…
994
995
996
997
998
…
1,054
Next