ബാബുവിന്റെ രാജി പിന്‍വലിച്ചത് മുഖ്യമന്ത്രിയുടെ സ്വയരക്ഷാതന്ത്രമെന്ന് പിണറായി വിജയന്‍
January 31, 2016 1:31 pm
തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പിണറായി വിജയന്റെ താക്കീത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത ആള്‍ ആ തുടരുന്നത് ചെറുക്കും.,,,
ഉമ്മന്‍ചാണ്ടി ജാഗ്രതൈ;സോളാറില്‍ സിബിഐ വരുന്നു?..
January 31, 2016 1:28 pm
കൊച്ചി:സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയേറുന്നു.സംസ്ഥാന സര്‍ക്കാരിലെ പ്രമുഖരെല്ലാം ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ കേരളത്തില്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പോരെന്ന് ബിജെപി സംസ്ഥാന,,,
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും; ബിജെപി സഖ്യത്തിനു 40 -47 സീറ്റ്; കോണ്‍ഗ്രസ് മൂന്നാമതാവും
January 31, 2016 8:49 am
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ ശക്തി പരീക്ഷിക്കുന്നതിനായി ആര്‍എസ്എസ് നേതൃത്വം നടത്തിയ പഠനത്തില്‍ ബിജെപിക്കു വന്‍ നേട്ടമെന്നു റിപ്പോര്‍ട്ട്.,,,
ടിപി വധക്കേസില്‍ സിബിഐ അന്വേഷണം വേണം: കുമ്മനം ആര്‍ എംപി നേതാക്കളുമായി ചര്‍ച്ച നടത്തി
January 31, 2016 4:44 am
തൃശൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഈ ആവശ്യം ഉന്നയിച്ച് തന്നെവന്നുകണ്ട,,,
”ഉമ്മന്‍ചാണ്ടിക്കില്ലാത്ത ഇമേജ് തനിക്കും വേണ്ട”,ബാബു രാജി പിന്‍വലിച്ചു.
January 30, 2016 4:05 pm
തിരുവനന്തപുരം:മന്ത്രിസ്ഥാനം രാജി വെച്ച കെ ബാബു തന്റെ നിലപാട് മാറ്റി.രാജി പിന്‍വലിക്കുകയാണെന്ന് ബാബു മാധ്യമങ്ങളെ അറിയിച്ചു.മുഖ്യമന്ത്രിക്കില്ലാത്ത ഇമേജ് തനിക്ക് വേണ്ടെന്ന്,,,
പറയാത്തകാര്യം തന്റെ നാവിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കേണ്ടെന്ന് പിണറായി വിജയന്‍
January 30, 2016 2:58 pm
പറയാത്തകാര്യം തന്റെ നാവിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കേണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ . ടി.പി ശ്രീനിവാസനു നേര്‍ക്ക് ഇന്നലെയുണ്ടായ,,,
ബാബുവും മാണിയും തിരികെ മന്ത്രിസഭയിലേക്ക്,തീരുമാനം യുഡിഎഫിന്റേത്.
January 30, 2016 2:06 pm
തിരുവനന്തപുരം:ബാബുവിനെ കൂടാതെ രാജിവെച്ച മന്ത്രി കെഎം മാണിയും മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നു.ഇന്ന് ചേര്‍ന്ന് യുഡിഎഫ് യോഗത്തിലാണ് വിവാദ തീരുമാനം ഉണ്ടായിരിക്കുന്നത്.ബാബുവും,,,
മുഖ്യമന്ത്രിയുടെ ഓഫീസ് ചാണ്ടി ഉമ്മന്റെ പിആര്‍ കമ്പനിയോ?ഉമ്മന്‍ചാണ്ടിയുടെ പത്രക്കുറിപ്പില്‍ ചാണ്ടി ഉമ്മന്റെ വിശദീകരണം വിവദമാകുന്നു.
January 30, 2016 1:36 pm
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസ് മകന്‍ ചാണ്ടി ഉമ്മന്റെ പിആര്‍ കമ്പനിയോ?.ഇന്നലെ മുഖ്യമന്ത്രി ഇറക്കിയ പത്രക്കുറിപ്പിലാണ് ചാണ്ടി ഉമ്മന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.സരിത കഴിഞ്ഞ,,,
ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല….
January 30, 2016 12:01 pm
കണ്ണൂര്‍:കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.തലശേരി ജില്ല സെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളി.മുന്‍പ് ജാമ്യാപേക്ഷ നല്‍കിയപ്പോഴെല്ലാം,,,
ഇനിയും പറയൂ ഉമ്മന്‍ചാണ്ടി സരിതയെ നിങ്ങള്‍ക്ക് അറിയില്ലേ?..സരിതയുടെ ഇടപാടുകാരനായി ഉമ്മന്‍ചാണ്ടിയുടെ ശുപാര്‍ശകത്ത്.
January 29, 2016 10:33 pm
കൊച്ചി:സരിതയുടെ സോളാര്‍ പദ്ധതിയില്‍ മുതല്‍മുടക്കിയ ഇടപാടുകാരന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വഴിവിട്ട സഹായം ലഭിച്ചു.സരിതക്കെതിരായിപിന്നീട് പരാതി നല്‍കിയ പത്തനംതിട്ട സ്വദേശി ബാബുരാജിനാണ്,,,
പ്രതിസന്ധിയില്‍ നിന്നും സര്‍ക്കാരിനെ കരകയറ്റി ഹൈക്കോടതിയുടെ ഉത്തരവ്,ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് രണ്ട് മാസത്തെ സ്റ്റേ,ബാബുവിന് ആശ്വാസമേകിയ ജസ്റ്റിസ് പി ഉബൈദ് ഉമ്മന്‍ചാണ്ടിയുടേയും രക്ഷകനായി.
January 29, 2016 3:07 pm
കൊച്ചി:ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.തൃശൂര്‍ വിജിലന്‍സ് കോടതിക്ക് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവധിച്ചിരിക്കുന്നത്.തന്റെ,,,
കെ കരുണാകരന്റെ ശാപാഗ്നിയില്‍ ഉമ്മന്‍ചാണ്ടി വെന്തെരിഞ്ഞു തുടങ്ങി,ചരിത്രം ചതിയന്മാർക്ക് മാപ്പ് നല്കില്ല :ചെറിയാന്‍ ഫിലിപ്പ്
January 29, 2016 1:22 pm
സോളാര്‍ അഴിമതിയില്‍ വെന്തുരുകുന്ന കേരള മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഷ്ടീയ നിരീക്ഷകന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്. തന്നെപ്പോലെയുള്ളവരുടെ കണ്ണീരിനും സംഹാരത്തിന്റെ,,,
Page 997 of 1061Previous
1
…
995
996
997
998
999
…
1,061
Next