ഓ​ട്ടോ​റി​ക്ഷാ ​തൊ​ഴി​ലാ​ളി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൂ​ടി 300 കോ​ടി ഇടപാട്; ഒരുലക്ഷം രൂപ പോലും ഒരുമിച്ച് കണ്ടിട്ടില്ലന്ന് വെളിപെടുത്തല്‍ 
October 19, 2018 11:55 am

ഓട്ടോറിക്ഷാ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ കൂടി കൈമറിഞ്ഞു പോയത് 300 കോടി രൂപ. പാക്കിസ്ഥാനിലെ കറാച്ചിയിൽ ഓട്ടോ ഓടിച്ച് ഉപജീവനമാർഗം,,,

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ കോട്ടും സൂട്ടും ഇട്ടെത്തിയ ട്രംപിന്റെ ചിത്രം വിവാദത്തില്‍…
October 19, 2018 11:33 am

വാഷിംങ്ടണ്‍: ആഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെതായി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രമാണിത്. ചിത്രം ഇപ്പോഴും ഹിറ്റാണ്. ഫ്‌ളോറന്‍സ് കൊടുങ്കാറ്റ്,,,

വായില്‍ പാറക്കല്ലു തിരുകി കുട്ടിയുടെ മൃതദേഹം; ഞെട്ടിച്ച് ‘മന്ത്രവാദിക്കല്ലറ’
October 19, 2018 9:43 am

പ്രാചീനകാലത്ത് നിലനിന്നിരുന്നത് അതിക്രൂരമായ ദുരാചാരങ്ങളായിരുന്നു എന്നതിനുള്ള ഞെട്ടിക്കുന്ന തെളിവുകളുമായി ഗവേഷകര്‍. 1500 വര്‍ഷം പഴക്കമുള്ള ഏകദേശം പത്തു വയസ്സു തോന്നിപ്പിക്കുന്ന,,,

കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ല….
October 18, 2018 8:32 am

കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡ അംഗീകാരം നല്‍കി. ഇതോടെ കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കാനഡയില്‍,,,

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തിയതിന്റെ തെളിവോ?
October 17, 2018 3:59 pm

ചൈനയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച ഉണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാവിഷയം. ബീജിംഗിലും ഷാന്‍സി മേഖലയിലും രാത്രി ആകാശത്ത് വെളുത്ത,,,

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേലസ്; പ്രതിയെ തൂക്കിലേറ്റി  
October 17, 2018 2:39 pm

ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ്  വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌  കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി. 23കാരനായ ഇമ്രാന്‍ അലിയെയാണ്‌ ഇന്ന്‌,,,

മെസിയ്‌ക്കൊപ്പം ഒരിക്കലും കളിക്കില്ല…..
October 17, 2018 12:07 pm

ഫിഫ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം റൊണാള്‍ഡോയേയും സലായേയും പിന്തള്ളി ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചാണ് സ്വന്തമാക്കി. റഷ്യന്‍ ലോകകപ്പില്‍,,,

പ്രവാസികളെ ക്രൂരമായി കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് നടുറോഡില്‍ കൊണ്ടുവയ്ക്കും; പേടിച്ച് വിറച്ച് പ്രവാസികള്‍
October 17, 2018 10:41 am

സൗദി അറേബ്യ : ജോലി തേടി എത്തുന്ന വിദേശികളെ ക്രൂരമായി കൊന്ന ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് നടുറോഡില്‍ കൊണ്ടുവയ്ക്കും.,,,

സൗദി കുറ്റസമ്മതത്തിന് ഒരുങ്ങുന്നു? ഖഷോഗി കൊല്ലപ്പെട്ടത് കോണ്‍സുലേറ്റില്‍ വെച്ച് ? നിര്‍ണായക തെളിവ് കിട്ടിയെന്ന് തുര്‍ക്കി…
October 16, 2018 2:46 pm

സൗദി ഭരണകൂട വിമര്‍ശകനും പത്രപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്താന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നതായി സൂചന. ലോകരാജ്യങ്ങളില്‍ നിന്നുണ്ടാകുന്ന,,,

ശരീരം തളര്‍ന്ന അച്ഛനെ ഉപേക്ഷിച്ച് അമ്മ പോയി; അച്ഛനുകൂട്ടായി ആറുവയസുകാരി
October 16, 2018 11:46 am

വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന അച്ഛനെ ഉപേക്ഷിച്ച് അമ്മ പോയപ്പോള്‍ അച്ഛനുകൂട്ടായി  ആറുവയസുകാരി. ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ജിയ… ചൈനയിലാണ് ഈ,,,

മധുവിധു ആഘോഷിക്കുവാനായി പോയി; താമസിച്ച ഹോട്ടല്‍  വാങ്ങി ദമ്പതികള്‍ മടങ്ങി
October 16, 2018 9:13 am

കൊളംബോ: ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ ദമ്പതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മദ്യലഹരിയില്‍ വിലയ്ക്കു വാങ്ങി. ലണ്ടന്‍ സ്വദേശികളായ ജിന ലയോണ്‍സും മാര്‍ക്ക് ലീയുമാണ്,,,

പോ​ള്‍ ആ​റാ​മ​ന്‍ മാ​ര്‍​പാ​പ്പ,റൊ​മേ​റോ​ എ​ന്നി​വ​ര​ട​ക്കം 7 പേ​രെ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു​യ​ര്‍​ത്തി
October 16, 2018 4:13 am

വത്തിക്കാന്‍ സിറ്റി: പോള്‍ ആറാമന്‍ മാര്‍പാപ്പ, എല്‍സാല്‍വദോറിലെ രക്തസാക്ഷിയായ ആര്‍ച്ച്‌ബിഷപ് ഓസ്കര്‍ അര്‍ണുള്‍ഫോ റൊമേറോ എന്നിവരടക്കം ഏഴു പേരെ ഫ്രാന്‍സിസ്,,,

Page 100 of 345 1 98 99 100 101 102 345
Top