സൊ​മാ​ലി​യ​യി​ൽ ബോം​ബ് സ്ഫോടനം; മു​പ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു
October 15, 2017 2:14 am

മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ബോംബ് ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.,,,

ഷെറിനെ കണ്ടെത്താനാകുന്നില്ല; ദുരൂഹതകള്‍ മറനീക്കുന്നു
October 14, 2017 5:14 pm

യുഎ​​​സി​​​ലെ ടെ​​​ക്സ​​​സി​​​ൽ മൂ​​​ന്നു വ​​​യ​​​സു​​​ള്ള ഷെ​​​റി​​​ൻ മാ​​​ത്യൂ​​​സി​​​നെ കാ​​​ണാ​​​താ​​​യ കേ​​​സി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ വ​​​ള​​​ർ​​​ത്തുമാ​​​താ​​​പി​​​താ​​​ക്ക​​​ളി​​​ലേ​​​ക്ക് സം​​​ശ​​​യ​​​മു​​​ന നീ​​​ളു​​​ന്ന​​​താ​​​യി പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട്,,,

ദുബായിലെ വാണിഭകേന്ദ്രത്തില്‍ 500 മലയാളി യുവതികള്‍; കടത്താന്‍ ഏജന്‍റെുമാര്‍ അജ്മാനിലും ഷാര്‍ജയിലും
October 14, 2017 4:10 pm

യുഎഇയിലേക്ക് ജോലിക്കെന്ന് പറഞ്ഞു കൊണ്ടുപോയ 500 ലധികം മലയാളി യുവതികള്‍ എവിടെ? ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം ഇവരെ,,,

ടോക്കിയോ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം
October 14, 2017 9:13 am

ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​യി ടോ​ക്കി​യോയെ തെ​ര​ഞ്ഞെ​ടു​ത്തു. ഡി​ജി​റ്റ​ല്‍ സു​ര​ക്ഷ, ആ​രോ​ഗ്യ സു​ര​ക്ഷ, വ്യ​ക്തി​ സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ,,,

ഐ​എ​സി​ന്‍റെ ശ​ക്തി കു​റ​യു​ന്നു; സി​റി​യ​യി​ൽ കൈ​വ​ശ​മു​ള്ള​ത് എ​ട്ട് ശ​ത​മാ​നം പ്ര​ദേ​ശ​മെ​ന്ന് റ​ഷ്യ
October 14, 2017 8:35 am

ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ശ​ക്തി ക്ഷ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സി​റി​യ​യി​ൽ ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ത് എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം പ്ര​ദേ​ശ​മെ​ന്ന്,,,

ഫിലിപ്പീന്‍സില്‍ ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി
October 14, 2017 8:16 am

ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്കു,,,

വ്യാജരേഖകള്‍ ഹാജരാക്കിയവര്‍ കുടുങ്ങും : കുവൈറ്റില്‍ പുതിയ നിയമം വരുന്നു
October 14, 2017 4:26 am

കുവൈറ്റ്: കുവൈറ്റില്‍ തൊഴില്‍ അനുമതി പുതുക്കാന്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഈ മാസം തന്നെ പ്രബല്യത്തില്‍ വരും.,,,

ആറു വയസ്സുകാരന്‍ പൈലറ്റ്; അഞ്ചുമണിക്കൂര്‍ ഇത്തിഹാദ് എയര്‍വെയ്‌സിന്‍റെ വിമാനം പറത്തി
October 13, 2017 8:42 pm

വിമാനം പറത്തുകയെന്ന ആറു വയസ്സുകാരന്റെ സ്വപ്‌നത്തിന് സാക്ഷാല്‍ക്കാരം. ഇത്തിഹാദ് എയര്‍വെയ്‌സ് തങ്ങളുടെ വിമാനത്തില്‍ ഒരു പരിശീലനപ്പറക്കലിന് അവസരം നല്‍കിക്കൊണ്ടാണ് ഈജിപ്ത്-മൊറോക്കോ,,,

കലിഫോർണിയ കാട്ടുതീ; മരണം 29 ആയി
October 13, 2017 8:36 am

ക​ലി​ഫോ​ർ​ണി​യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. ഇ​രു​ന്നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. മൂ​വാ​യി​ര​ത്തോ​ളം വീ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. 68,800 ഹെ​ക്ട​ർ,,,

ഷാര്‍ജ തീപ്പിടിത്ത കേസുകളിലെ പ്രതിയെ കണ്ടെത്തി; എലികള്‍
October 12, 2017 2:25 pm

അടുത്തകാലത്തായി ഷാര്‍ജയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുണ്ടായ തീപ്പിടിത്തങ്ങളിലെ ഒന്നാം പ്രതി എലികളും രണ്ടാം പ്രതി അശ്രദ്ധയുമാണെന്ന് പോലിസ്. ഇലക്ട്രിക് കേബിളുകളും,,,

ക​യ​ർ ക​ട്ടി​ലി​ന് വി​ല 55,000 രൂ​പ; ഇന്ത്യന്‍ കട്ടില്‍ വില്‍ക്കുന്നത് വിദേശി
October 12, 2017 8:45 am

ഒ​രു ക​ട്ടി​ലി​ന് ഇ​ത്ര വി​ല​യോ? ട്വി​റ്റ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഒ​രു പ​ര​സ്യ​ത്തി​ലാ​ണ് ഒ​രു ദേ​ശി ചാ​ർ​പ്പാ​യ​യ്ക്ക് 990 ഓ​സ്ട്രേ​ലി​യ​ൻ,,,

ദുബായ് മ്യൂണിക്ക് എമിരേറ്റ്സ് വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു
October 12, 2017 8:30 am

ദുബായിൽ നിന്നും 336 യാത്രക്കാരുമായി ജർമനിയിലെ മ്യൂണിക്കിലേയ്ക്കു പറന്ന എമിറേറ്റ്സ് വക എ 380 വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു. ചൊവ്വാഴ്ച,,,

Page 209 of 345 1 207 208 209 210 211 345
Top