സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി; വിസകള്‍ക്ക് നിയന്ത്രണം
August 25, 2017 1:21 pm
സൗദിയില്‍ ജോലി തേടുന്ന ഇന്ത്യാക്കാര്‍ക്ക് കനത്ത തിരിച്ചടി. നിതാഖാത്ത് കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബ്ലോക്ക് വിസക്കാണ്,,,
11 മീറ്റര്‍ ഉയരമുള്ള കെമിക്കല്‍ ടാങ്കില്‍ വീണ ഇന്‍സ്‌പെക്ടറെ സാഹസികമായി രക്ഷപ്പെടുത്തി
August 25, 2017 1:04 pm
പരിശോധനയ്ക്കിടെ 11 മീറ്റര്‍ ഉയരമുള്ള കെമിക്കല്‍ ടാങ്കില്‍ വീണ ഇന്‍സ്‌പെക്ടറെ എമര്‍ജന്‍സി പോലിസ് രക്ഷപ്പെടുത്തി. ദുബയ് ക്രീക്കിലാണ് സംഭവം. തീക്കെടുത്താന്‍,,,
അബുദാബി; എയര്‍ ഇന്ത്യ ലഗേജ് പരിധി ഉയര്‍ത്തി
August 25, 2017 12:38 pm
അബുദാബിയില്‍ നിന്നും മുംബൈയിലേക്കും, ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, എന്നിവിടങ്ങളിലേക്കും ദുബായിയില്‍ നിന്ന് ഡല്‍ഹി, ചെന്നൈ, കോഴിക്കോട്, കൊച്ചി,,,,
കേസുകളിലെ പ്രതിയായ പ്രവാസി ദുബായ് സി.ഐ.ഡിയെ കാണിച്ചത് സഹോദരന്‍റെ ലൈസന്‍സ്
August 25, 2017 11:26 am
വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയായ പ്രവാസി യുവാവ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ദുബായ് സി.ഐ.ഡി പോലിസിനെ കാണിച്ചത് സഹോദരന്റെ ഡ്രൈവിംഗ്,,,
ഷാര്‍ജയില്‍ പൊതുസ്ഥലത്ത് കോഴി ചുട്ടാല്‍ 500 ദിര്‍ഹം പിഴ
August 25, 2017 10:56 am
ബലിപെരുന്നാള്‍ അവധിക്ക് അടുപ്പും ചട്ടിയും ഗ്രില്ലുമൊക്കെയായി ഷാര്‍ജയിലെ ബീച്ചിലും പാര്‍ക്കിലും പോയി കോഴി ചുട്ട് തിന്നാമെന്ന് വിചാരിച്ചിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കൂടെ,,,
ഇന്ത്യയ്‌ക്കെതിരേ ചൈനയുടെ‘ വാട്ടര്‍ബോംബ്’ വരുണാസ്ത്രം; ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് നിര്‍ത്തലാക്കി
August 24, 2017 12:23 pm
ഇന്ത്യയ്‌ക്കെതിരേ ചൈനയുടെ വരുണാസ്ത്രം; വാട്ടര്‍ബോംബ്’ ഹൈഡ്രോളജിക്കല്‍ ഡേറ്റ നല്‍കുന്നത് നിര്‍ത്തലാക്കി.അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു ശേഷം ജലം, മഴ ബന്ധപ്പെട്ടുള്ള ഒരു,,,
സ്വന്തം പ്രതിമയ്ക്ക് താഴെ തെരുവില്‍ കിടന്നുറങ്ങി സൂപ്പര്‍ സ്റ്റാര്‍
August 24, 2017 10:49 am
ഹോളിവുഡ് സൂപ്പര്‍ താരവും കാലിഫോര്‍ണിയ ഗവര്‍ണറുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാസ്‌നഗെറി. ഒഹിയോയിലെ കൊളംബസിലെ തെരുവില്‍ സ്ഥാപിച്ചിട്ടുള്ള സ്വന്തം വെങ്കല പ്രതിമയ്ക്ക് കീഴിലാണ്,,,
സൗദി സ്‌കൂള്‍ കലണ്ടര്‍ പരിഷ്‌ക്കരിച്ചു; റമദാനില്‍ പരീക്ഷയില്ല, വേനലവധി കൂടുതല്‍ ലഭിക്കും
August 24, 2017 9:47 am
റമദാന്‍ വ്രതവേളയില്‍ വാര്‍ഷികപ്പരീക്ഷ വരുന്നത് ഒഴിവാക്കിക്കൊണ്ട് സൗദി സ്‌കൂളുകളുടെ അധ്യയന കലണ്ടര്‍ പരിഷ്‌ക്കരിച്ചു. കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്റ് ഡെവലപ്‌മെന്റ്,,,
ദുബായ് മെട്രോ സ്‌റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്തു; സ്‌റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു
August 24, 2017 9:39 am
ദുബായ് മെട്രോ സ്‌റ്റേഷനില്‍ ഉഗാണ്ട സ്വദേശി ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശെയ്ഖ് സായിദ് റോഡിലെ നൂര്‍,,,
പെണ്‍വേഷം ധരിച്ച് ആണ്‍കുട്ടികളുടെ പ്രതിഷേധം; കാരണം?
August 24, 2017 9:13 am
സ്‌കൂളിന്റെ ഡ്രസ് കോഡ് തെറ്റിച്ച് സെക്‌സിയസ്റ്റ് വേഷവുമായെത്തിയ 20 പെണ്‍കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടികളുടെ വ്യത്യസ്ത പ്രതിഷേധം ലോക,,,
ഭാര്യയോട് കാണിച്ച സ്‌നേഹത്തിന് ഫിലിപ്പീന്‍കാരന് സമ്മാനമായി കിട്ടിയത് 10 ലക്ഷം ദിര്‍ഹം
August 24, 2017 8:09 am
കുടുംബമായി ജീവിക്കുന്ന ഫിലിപ്പിനോകള്‍ താരതമ്യേന കുറവാണെന്നാണ് പൊതുവെ പറയാറ്. പലപ്പോഴും താല്‍ക്കാലിക ബന്ധങ്ങള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കാറ്. പ്രവാസി ഫിലിപ്പിനോകള്‍,,,
സൗദിയില്‍ ജോലികള്‍ മാറുന്നതിന് നിരോധനം; പ്രവാസികള്‍ക്ക് തിരിച്ചടി!.
August 24, 2017 4:26 am
റിയാദ്: സൗദി അറേബ്യയില്‍ ജോലികള്‍ മാറുന്നതിന് നിരോധനം. ഇഖാമയില്‍ രേഖപ്പെടുത്തിയ ജോലിയില്‍ തന്നെ തുടരാനേ ഇനി സാധിക്കൂ. സൗദി തൊഴില്‍,,,,
Page 224 of 344Previous
1
…
222
223
224
225
226
…
344
Next