ദുബായ്: പ്രവാസികളുമായി യുഇഎയില്‍ നിന്ന് വരുന്ന ആദ്യത്തെ രണ്ട് വിമാനങ്ങളും കേരളത്തിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യത്തെ,,,
ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതര്‍ 40000 കടന്നു; ആകെ മരണം 1306, ഏറ്റവും മുന്നില്‍ മഹാരാഷ്ട്ര, കേരളത്തില്‍ പുതിയ കേസുകളില്ല.രാജ്യത്ത്,,,
വാഷിങ്ടൻ :ലോകത്ത് കോവിഡ് ഭീകരമായി തന്നെ മുന്നേറുകയാണ് . കോവിഡ് ബാധിച്ച് ശനിയാഴ്ച രാത്രിവരെ ലോകത്തു മരിച്ചത് 2.44 ലക്ഷത്തിലേറെ,,,
വാഷിംഗ്ടൺ: ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 23000 കടന്നു; ജീവന് നഷ്ടമായത് 775 പേര്‍ക്ക് ജീവൻ നഷ്ടമായി .കടുത്ത നിയത്രണങ്ങളോടെ,,,
ന്യൂയോർക്ക്:കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇറ്റലിയെ മറികടന്നു അമേരിക്ക.ഇതു വരെ അമേരിക്കയിൽ മരണസംഖ്യ 23,644 ആയി.ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ,,,
ലണ്ടൻ :കൊറോണയിൽ ലോകം പകച്ചു നിൽക്കെയാണ് .ലോകത്ത് ആകെ മരണം 33,897 കടന്നു. അമേരിക്കയിൽ ഓരോ അരമണിക്കൂറും ഓരോ മരണം,,,
ലണ്ടന്‍: ലോകത്തെ ഭീതിയിലാഴ്ത്തി കൊവിഡ് വ്യാപനം തുടരുന്നതിനിടെയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു രാജ്യത്തലവന്,,,
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം ബ്രിട്ടീഷ് രാജകുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.,,,
ന്യുഡൽഹി : ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 651 കൊവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ഇതുവരെ മരണപ്പെട്ടത്,,,
കൊറോണ വൈറസ് ഗള്‍ഫ് മേഖലയെ ഭീതിയിലാഴ്ത്തുന്നു. ഗള്‍ഫിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റിനിലാണ് ആദ്യ മരണം ഉണ്ടായിരിക്കുന്നത്. 62,,,
കൊറോണ വൈറസിനുനേരെയുള്ള പോരാട്ടമാണ് ലോകമെങ്ങും നടക്കുന്നത്. അതിനെ തടയാനുള്ള നടപടികള്‍ തുടക്കത്തില്‍ തന്നെ എടുക്കുന്നു. എന്നാല്‍ അങ്ങനെയൊരു നടപടിയും ജര്‍മ്മനിയില്‍,,,
ന്യുയോർക്ക് : അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന,,,