ലോകം വീണ്ടും ഭീതിയിൽ !യു​കെ​യി​ൽ ഒ​മി​ക്രോ​ൺ പ​ട​ർ​ന്നു പി​ടി​ക്കു​ന്നു.89 രാജ്യങ്ങളില്‍ ഒമിക്രോണ്‍; രോഗവ്യാപനം വേഗത്തിൽ!!.. മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
December 19, 2021 5:43 am

ലണ്ടൻ :ലോകം വീണ്ടും ഭീതിയിൽ ! ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ഒന്നര മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.89,,,

കറാച്ചിയിൽ സ്ഫോ​ട​നം: 12 മരണം; നിരവധി പേർക്ക് പരിക്ക്
December 18, 2021 6:10 pm

സി​ന്ധ്: കറാച്ചിയിലെ ഷെ​ർ​ഷ മേ​ഖ​ല​യി​ൽ സ്ഫോടനം. 12 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.,,,

അച്ഛന്റെ ചരമദിനം; ഉത്തരകൊറിയയിൽ 10 ദിവസം ‘ചിരിക്ക്’ വിലക്ക് ഏർപ്പെടുത്തി കിം ജോങ് ഉൻ
December 17, 2021 5:26 pm

സോൾ: കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10–ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഉത്തരകൊറിയയിൽ പത്തു ദിവസത്തേയ്ക്കു ജനങ്ങൾ,,,

മിസ് വേൾഡ് ഫിനാലെ മാറ്റിവച്ചു. മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ മത്സരാർഥികൾ കോവിഡ് പോസിറ്റീവ്
December 17, 2021 3:55 pm

ന്യുഡൽഹി:മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ മത്സരാർഥികൾ കോവിഡ് പോസിറ്റീവ് ആയതിനാൽ മിസ് വേൾഡ് ഫിനാലെ മാറ്റിവച്ചു. മത്സരം മൂന്നു,,,

ഒമിക്രോൺ ഭീതിയിൽ ലണ്ടൻ: കോവിഡ് രോ​ഗികളിലും വൻ വർദ്ധന: ബുധനാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 78,610 പുതിയ കോവിഡ് കേസുകൾ
December 16, 2021 10:44 am

ലണ്ടൻ: യു.കെയിൽ കോവിഡ് കേസുകളിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്നലെ മാത്രം 78,610 കോവിഡ് കേസുകളാണ് യുകെയിൽ റിപ്പോർട്ട്,,,

ഇ​ന്തോ​നേ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം; റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ്
December 14, 2021 10:53 am

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം. ഫ്ളോ​റ​സ് ദ്വീ​പി​ന് സ​മീ​പമാണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനമുണ്ടായത്. മൗമേറ നഗരത്തിന്,,,

‘ഒമിക്രോൺ വകഭേദം കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കും; വകഭേദം കൂടുതൽ ആളുകളിലേക്ക് പടരും, ഗുരുതരമായ രോഗലക്ഷണങ്ങൾ കുറവായിരിക്കുമെന്ന്’ ലോകാരോഗ്യ സംഘടന
December 13, 2021 1:02 pm

ജെനീവ: ലോകത്താകെ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ കോവിഡ് വാക്സിന്റെ ഫലം കുറയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ,,,

ചരിത്രനേട്ടം: ലോകത്ത് 100% പേപ്പർ രഹിത ആദ്യ സർക്കാരായി ദുബായ്
December 13, 2021 11:23 am

ദുബായ്: ലോകത്ത് 100 ശതമാനം പേപ്പർ രഹിതമായ ആദ്യ സർക്കാരായി ദുബായ്. ദുബായ് സർക്കാരിന്റെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ നടപടിക്രമങ്ങളും,,,

ഇന്ത്യയ്ക്ക് മൂന്നാം വട്ടം മിസ് യൂണിവേഴ്‌സ് പട്ടം; രണ്ടു പതിറ്റാണ്ടിന് ശേഷം ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സുന്ദരി; ഹർനാസ് സന്ധു മിസ് യൂണിവേഴ്‌സ്
December 13, 2021 9:41 am

ജറുസലേം: രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ഇന്ത്യൻ സുന്ദരി. മിസ് യൂണിവേഴ്‌സ് പട്ടത്തിൽ 80 രാജ്യങ്ങളിൽ നിന്നുള്ളവരെ പിൻതള്ളിയാണ് ഇപ്പോൾ,,,

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെ ധീര സൈനികർക്കും ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
December 10, 2021 7:26 am

ദില്ലി: ഹെലികോപ്ടർ അപകടത്തില്‍ കൊലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടേയുള്ളവർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിപിൻ,,,

വാരാന്ത്യ അവധി പുനക്രമീകരിച്ച് ഷാർജയും; ഇനിമുതൽ 3 ദിവസം അവധി; വെള്ളിയാഴ്ച പൂർണ അവധി
December 9, 2021 5:51 pm

ഷാർജ: ഷാർജയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി. ഷാർജ,,,

Page 53 of 344 1 51 52 53 54 55 344
Top