‘കോവിഡ് ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല ഒമിക്രോൺ’: യു.എസ് ഉന്നത വിദഗ്ധൻ ആന്‍റണി ഫോസി
December 8, 2021 11:00 am

വാഷിങ്ടൺ: കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല ഒമിക്രോണെന്ന് യു.എസ് ഉന്നത വിദഗ്ധനായ ആന്‍റണി ഫോസി. ഒമിക്രോൺ ബാധിച്ചവർക്ക് കോവിഡിന്‍റെ മുൻവകഭേദങ്ങളെക്കാളെല്ലാം,,,

മരണം 1 മിനിറ്റുകൊണ്ട് : ദയാവധത്തിനുള്ള പ്രത്യേക യന്ത്രത്തിന് സ്വിറ്റ്‌സർലൻഡിൽ നിയമാനുമതി
December 7, 2021 5:20 pm

ബേൺ: ദയാവധത്തിനായുള്ള പ്രത്യേക ഉപകരണത്തിന് നിയമാനുമതി നൽകി സ്വിറ്റ്‌സർലൻഡ്. ‘ഡോക്ടർ ഡെത്ത്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഉപകരണം എക്‌സിറ്റ് ഇന്റർനാഷണൽ,,,

വാരാന്ത്യ അവധിദിനങ്ങളില്‍ അടിമുടിമാറ്റം; ദുബായിൽ ഇനി ശനി, ഞായര്‍ ദിവസങ്ങളിൽ അവധി; വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനം
December 7, 2021 4:08 pm

ദുബായ്: തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇയിൽ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം.,,,

ഒമിക്രോൺ സിം​ഗപൂരിലും: രോ​ഗം സ്ഥിരീകരിച്ചത് ജോഹന്നാസ്​ബർഗിൽ നിന്ന് എത്തിയവർക്ക്
December 3, 2021 12:38 pm

ക്വാലാലംപൂർ: ഒമിക്രോൺ സിംഗപൂരിലും സ്ഥിരീകരിച്ചു. ജോഹന്നാസ്​ ബർഗിൽ നിന്ന്​ വിമാനത്തിലെത്തിയ രണ്ടുപേർക്കാണ്​ പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയിരിക്കുന്നത്. ഫലം സ്​ഥിരീകരിക്കാൻ,,,

ഗ​ൾ​ഫ് മേ​ഖ​ല​യി​ലേക്ക് ഒമിക്രോൺ: ജാ​ഗ്രത ശക്തമാക്കി കു​വൈ​റ്റ്
December 3, 2021 11:57 am

കു​വൈ​റ്റ് സി​റ്റി: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേക്ക് ഒമിക്രോൺ എത്തിയതോടെ ജാ​ഗ്രത ശക്തമാക്കി കു​വൈ​റ്റ്. നിലവിൽ കുവൈറ്റിൽ ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ല. ജി​സി​സി,,,

ദക്ഷിണ ആഫ്രിക്കയിൽ പുതിയ കൊവിഡ് കേസുകളിൽ വൻ വർദ്ധന: ഒറ്റ ദിവസം കൊണ്ട് ഇരട്ടി വർദ്ധനവ്
December 2, 2021 4:07 pm

ജൊഹന്നേഴ്സ്ബർഗ്: ദക്ഷിണ ആഫ്രിക്കയിൽ പുതിയ കൊവിഡ് കേസുകളിൽ ഒറ്റ ദിവസം കൊണ്ട് ഇരട്ടി വർദ്ധനവ്. കഴിഞ്ഞ ദിവസം 4373 കേസുകൾ,,,

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്: അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു
December 2, 2021 11:06 am

വാ​ഷിം​ഗ്ട​ൺ: ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലുമാണ് പുതിയതായി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചത്. അമേരിക്കയിൽ കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് ആ​ദ്യ കേ​സ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും,,,

പാരീസും സിങ്കപ്പൂരും അല്ല, ലോകത്തിലെ ഏറ്റവും ചിലവേറി ഇടം ഈ ഇസ്രായേൽ നഗരമാണ്
December 1, 2021 4:42 pm

ലണ്ടൻ: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം എന്ന് കേൾക്കുമ്പോൾ പാരീസും സിം​ഗപ്പൂരുമൊക്കെയാണ് ഓർത്തെടുത്തിരുന്നതെങ്കിൽ ഇനി പട്ടികയിൽ ഒന്നാമൻ ഈ ഇസ്രായേൽ,,,

സൗ​ദി അ​റേ​ബ്യ​യി​ല്‍ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു
December 1, 2021 3:41 pm

റി​യാ​ദ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒ​മി​ക്രോ​ണ്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ സ്ഥി​രീ​ക​രി​ച്ചു. വ​ട​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ത്ത് നി​ന്നു​മെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ലാ​ണ് പുതിയ,,,

ബ്ര​സീ​ലി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു; രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത് ദമ്പതികൾക്ക്
December 1, 2021 11:59 am

റി​യോ ഡി ​ഷാ​നെ​യ്റോ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ബ്ര​സീ​ലി​ലും സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ നി​ന്ന് സം​പൗ​ളോ​യി​ലെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.,,,

ഒമിക്രോൺ വാക്സീൻ എടുത്തവരെയും ബാധിക്കും.അസാധാരണ ജനിതകമാറ്റം.വലിയ ഭീഷണി
November 30, 2021 4:21 am

ന്യൂഡൽഹി :ഒമിക്രോൺ പുതിയ ഭീഷണി മുൻ വകഭേദങ്ങളെക്കാൾ വേഗത്തിൽ പടരും, വാക്സീൻ എടുത്തവരെയും ബാധിക്കും. അതേസമയം വാക്സിനേഷൻ കടുത്ത രോഗാവസ്ഥയും,,,

ഒമിക്രോൺ വ്യാപനം അതിവേഗത്തിൽ ! രാജ്യങ്ങൾ അതിർത്തികൾ അടക്കുന്നു. കർണാടകയിൽ ഒമിക്രോൺ? ബെംഗളൂരുവിലും മുംബൈയിലും ഓരോ സാംപിൾ തുടർപരിശോധനയ്ക്ക്.പടരാനുള്ള ശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന!
November 30, 2021 3:51 am

ലണ്ടൻ :ലോകം അടുത്ത വലിയ വിപത്തിനെ നേരിടാൻ അരയും തലയും മുറുക്കി രംഗത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനു,,,

Page 54 of 344 1 52 53 54 55 56 344
Top