സ്ത്രീകള്‍ക്കെതിരെ വിലക്കുമായി വീണ്ടും താലിബാൻ: സ്ത്രീകള്‍ അഭിനയിക്കുന്ന പരിപാടികൾക്ക് ടെലിവിഷനിൽ വിലക്ക്
November 22, 2021 10:46 am

കാബൂള്‍: സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ പരിപാടികളും നിർത്തിവെക്കാൻ താലിബാൻ,,,

അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്മാരക ഷട്ടിൽ ടൂർണ്ണമെൻറ് ഫ്ലയർ പ്രകാശനം ചെയ്തു
November 20, 2021 3:51 pm

കുവൈറ്റ്‌: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തിൽ ഡിസംബർ 3ന് അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൻ,,,

ചരിത്ര മുഹൂർത്തം: 1 മണിക്കൂർ 25 മിനിറ്റ് അമേരിക്ക ഭരിച്ച് ഇന്ത്യൻ വംശജ കമല ഹാരിസ്
November 20, 2021 11:05 am

വാഷിങ്ടൻ: എൺപത്തിയഞ്ച് മിനിറ്റ് അമേരിക്കൻ ഭരണം എറ്റെടുത്ത് ഇന്ത്യൻ വംശജ കമല ഹാരിസ്. ഇതോടെ യു.എസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച,,,

കോവിഡ് വ്യാപിക്കുന്നു; ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
November 19, 2021 5:49 pm

വിയന്ന: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ 20 ദിവസത്തേക്കാണ് ലോക്ഡൗണ്‍. അതിനിടെ, ഓസ്ട്രിയയിലെ,,,

അമേരിക്കൻ മലയാളിയുടെ കൊലപാതകം: 15കാരൻ പിടിയിൽ
November 19, 2021 12:13 pm

മെസ്‌കിറ്റ്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിൽ 15കാരനാണ് പിടിയിലായത്. ഇയാൾക്കെതിരെ ടെക്‌സസ് പോലീസ്,,,

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണമാ​യും നീ​ക്കി: ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന; പ്ര​തി​ദി​ന രോ​ഗികൾ 3000 മുകളിൽ
November 19, 2021 10:43 am

സീ​യോ​ൾ:കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണമാ​യും നീ​ക്കിയതോടെ ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന. പുതു​താ​യി 3,292 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇ​തോ​ടെ,,,

ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് മരുന്ന് ഉപയോഗിച്ച് വന്ധ്യകരണം; ബില്‍ പാസാക്കി പാകിസ്താന്‍ പാര്‍ലമെന്റ്
November 18, 2021 6:03 pm

ഇസ്ലാമാബാദ്: ഒന്നിലധികം ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ച് വന്ധ്യകരണത്തിനുള്ള ബില്‍ പാകിസ്താന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം,,,

2021-25 യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
November 18, 2021 3:36 pm

2021-25 യുനെസ്‌കോയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് ബോർഡിലേക്കാണ് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ഗ്രൂപ്പ് IV ഏഷ്യൻ,,,,

മി​ന്ന​ൽ​പ്ര​ള​യലും, കൊ​ടു​ങ്കാറ്റും: ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
November 18, 2021 12:40 pm

വാ​ൻ​കൂ​വ​ർ: പ​ടി​ഞ്ഞാ​റ​ൻ കാ​ന​ഡയിൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റിനെയും മിന്നൽ പ്രളയത്തെയും തുടർന്ന് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മേ​ഖ​ല​യി​ലെ റോ​ഡ്, റെ​യി​ൽ,,,

‘പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ ​നി​ന്ന് പാ​ക്കി​സ്ഥാ​ൻ പി​ൻ​മാ​റ​ണം,പാ​ക്കി​സ്ഥാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യം’; യു​.എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ രൂക്ഷ വിമർശനവുമായി ഇന്ത്യ
November 17, 2021 10:56 am

ന്യൂ​യോ​ർ​ക്ക്: പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​വാ​ദ​ത്തെ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്നും, ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യ്ക്കെ​തി​രെ വ്യാ​ജ പ​രാ​തി ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും ഇന്ത്യ,,,

ലോകം മുഴുവൻ സാത്താൻസേവ: സാത്താന്റെ ദിനത്തിൽ ലോകം ഇനി കാണുന്നത് എന്തൊക്കെ; നമ്മുടെ കുട്ടികളെ എങ്കിലും ഇനി ആ ദുരാചാരത്തിന് വിട്ടുകൊടുക്കാതിരിക്കാൻ എന്ത് ചെയ്യാം
November 1, 2021 12:00 am

ലണ്ടൻ: ലോകം മുഴുവൻ വിറപ്പിക്കുന്ന സാത്താനോട് ആരാധന തോന്നിയ ഒരു വിഭാഗം സാത്താൻ ദിവസമായി ആചരിക്കുന്നുണ്ട്. സാത്താൻ വേഷം ധരിച്ച്,,,

Page 56 of 344 1 54 55 56 57 58 344
Top