ബൈഡൻ മുസ്ലിം തീവ്രവാദി വേട്ട തുടങ്ങി! ഇസ്‌ലാമിസ്റ്റ് നേതാവിന്റെ തലയറുത്ത് അമേരിക്ക
February 4, 2022 8:02 am

ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.,,,

പേസ്‌മേക്കറുമായി എ​​​​റി​​​​ക്സ​​​​ണ്‍ ഇനി പന്ത് തട്ടും
February 2, 2022 8:22 am

ഏ​​​​ഴു​​​​മാ​​​​സ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ഡെ​​ന്മാ​​ർ​​​​ക്ക് ഫു​​​​ട്ബോ​​​​ൾ താ​​​​രം ക്രി​​​​സ്റ്റ്യ​​​​ൻ എ​​​​റി​​​​ക്സ​​​​ണ്‍ വീ​​​​ണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ക്ല​​​​ബ്ബാ​​​​യ,,,

ഭീതി പടർത്തി പുതിയ വൈറസ് ‘നിയോകോവ്’ : മരണനിരക്ക് കൂടും
January 28, 2022 4:24 pm

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതിയ തരം വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന,,,

റഷ്യയെ വീണ്ടും വിരട്ടി അമേരിക്ക , യുക്രൈനിലേയ്ക് കൂടുതല്‍ സൈന്യത്തെ അയക്കാൻ റഷ്യ
January 28, 2022 10:49 am

യുക്രൈനെ ആക്രമിച്ചാല്‍ റഷ്യയുടെ എണ്ണ പൈപ്പ്ലൈന്‍ പദ്ധതി അനുവദിക്കില്ലെന്ന് അമേരിക്കയുടെ ഭീഷണി. നിലവില്‍ റഷ്യയില്‍ നിന്ന് പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പ്രകൃതിവാതകം,,,

യുദ്ധകാഹളം മുഴങ്ങുന്നു , മുന്നൊരുക്കം തുടങ്ങി അമേരിക്ക
January 27, 2022 12:18 pm

റഷ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. യുക്രൈിനിൽ സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ,,,

സിസ്റ്റർ സ്റ്റെഫിയെ പോലുള്ളവർക്ക് തിരിച്ചടി !! കന്യാചർമ്മം തുന്നിചേർത്താൽ ക്രിമിനൽ കുറ്റം
January 27, 2022 9:44 am

കന്യാചർമ്മം തുന്നിച്ചേർത്താൽ ഇനി പ്രശ്നമാകും. ഹൈമനോപ്ലാസ്റ്റി എന്നറിയപ്പെടുന്ന ‘കന്യാചര്‍മ്മം’ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നിരോധിക്കാനൊരുങ്ങുകയാണ് യുകെ. ഹെൽത്ത് ആന്‍ഡ് കെയർ ബില്ലിൽ,,,

റഷ്യയെ വിരട്ടി അമേരിക്ക ; പുടിനെതിരെ ഉപരോധം കൊണ്ടുവരുമെന്ന് ബൈഡന്റെ മുന്നറിയിപ്പ്
January 26, 2022 12:19 pm

അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുന്നു. യുക്രൈിനില്‍ സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക,,,

യൂറോപ്പിൽ കോവിഡ് മഹാമാരി “എൻഡ്​ ഗെയിമിലേക്ക് ” ; ലോകാരോഗ്യ സംഘടന
January 25, 2022 7:38 am

ഒമിക്രോൺ വകഭേദം യൂറോപ്പിൽ കോവിഡ്​ മഹാമാരിയുടെ​​ അന്ത്യം കുറിക്കുമെന്ന്​ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്​ ഡയറക്ടർ ഹൻസ് ക്ലജ്. ഒമിക്രോൺ വകഭേദം,,,

പൊട്ടിക്കരഞ്ഞ് ആരാധകർ ; പ്രമുഖ നടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ
January 21, 2022 1:16 pm

കുറച്ച് ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശ് നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ചാക്കിൽ കെട്ടിയ,,,

നാലു വർഷം നീണ്ട ഗവേഷണം ; വൈദ്യശാസ്ത്രത്തിന് നേട്ടമാകുന്ന കണ്ടെത്തലുമായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ
January 18, 2022 9:33 pm

ഉത്തരധ്രുവ ആർട്ടിക് സമുദ്രമേഖലയിൽ നിന്നു വൈദ്യശാസ്ത്ര ഉപയോഗത്തിന് ഉപകരിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ. കുസാറ്റും നാഷനൽ,,,

ദിലീപിന് നേരെയുള്ള കുരുക്ക് മുറുകുന്നു, നികേഷിനെ കൊല്ലാൻ ദിലീപിന്റെ ശ്രമം??? ; വിവാദങ്ങൾക്ക് തിരി കൊളുത്തി ബൈജു കൊട്ടാരക്കര
January 17, 2022 12:37 pm

നടിയെ ആക്രമിച്ച കേസിൽ വീണ്ടും ദിലീപിന് തിരിച്ചടി. ദിലീപിനെതിരെ പുതിയ ആരോപണവുമായി സംവിധായകനായ ബൈജു കൊട്ടാരക്കര രംഗത്ത്. നടിയെ ആക്രമിച്ച,,,

Page 51 of 344 1 49 50 51 52 53 344
Top