ചിട്ടി തട്ടിപ്പ് നടത്തി റിയല്‍ എസ്റ്റേറ്റ്; പതിനാറു കോടിയോളം തട്ടിപ്പ് നടത്തിയ ചിട്ടിയുടമ അറസ്റ്റില്‍
October 24, 2018 9:17 am
നെയ്യാറ്റിന്‍കര: ചിട്ടിയുടെ പേരില്‍ പലരില്‍ നിന്നായി പതിനാറ് കോടിയോളം തട്ടിയെടുത്ത ചിട്ടിയുടമ അറസ്റ്റിലായി. നെയ്യാറ്റിങ്കര നെല്ലിമൂട് വി.ആര്‍.എസ്. ചിട്ടി ഫണ്ട്,,,
വൈദികന്റെ ദുരൂഹമരണം; ഭീതിയോടെ സിസ്റ്റര്‍മാരുടെ കുടുംബം
October 24, 2018 8:43 am
ജലന്ധര്‍ രൂപതയിലെ വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതോടെ, മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാടെടുത്ത ചേര്‍ത്തല സ്വദേശികളായ സിസ്റ്റര്‍മാര്‍,,,
ബിന്ദുവിന് ഊരുവിലക്ക്; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍; പാപപരിഹാരമായി അമ്മ മല ചവിട്ടും
October 24, 2018 8:40 am
ശബരിമല ദര്‍ശനത്തിനെത്തിയതിനാല്‍ വേട്ടയാടപ്പെടുകയാണ് താനെന്ന് ബിന്ദു തങ്കം കല്യാണി. മറ്റാരുടേയും നേര്‍ക്കില്ലാത്ത ആക്രമണമാണ് താന്‍ നേരിടുന്നതെന്നും താനൊരു ദലിതയായതിനാല്‍ പുറത്തിറക്കി,,,
മോഹൻലാലിനെ തള്ളി ദിലിപ്; രാജിവെച്ചത് ‘അമ്മ’ ആവശ്യപ്പെട്ടിട്ടല്ലെന്ന് വിശദീകരണം
October 24, 2018 2:21 am
കൊച്ചി:താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിനെതിരെ ദിലിപ്.മോഹൻലാൽ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി ഫേസ് ബുക്കിലാണ് ദിലീപിന്റ പ്രതികരണം. ദിലീപിനെതിരായ വിവാദങ്ങളുടെ,,,
പരിക്ക് വേഗത്തില്‍ ഭേതമായത്തില്‍ അത്ഭുതപ്പെട്ട് ഡോക്ടര്‍; ഹനാന്‍ എഴുന്നേറ്റ് നടക്കും
October 23, 2018 10:44 pm
കൊച്ചി: കാറപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഹനാന്‍ വളരെ വേഗം സുഖം പ്രാപിക്കുന്നു. നട്ടെല്ലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹാനാന് ഇനി എഴുന്നേറ്റ്,,,
തന്ത്രിയുടെ വ്യഭിചാരം വരെ പച്ചക്ക് പറഞ്ഞ് മുഖ്യമന്ത്രി; നിലപാട് കടുപ്പിച്ച് പിണറായി വിജയന്‍
October 23, 2018 8:06 pm
തന്ത്രി കുടംബത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. പത്തനം തിട്ടയില്‍ നടന്ന എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ശബരിമലയിലെ പ്രതിഷ്ഠ,,,
ശബരിമല ബ്രാഹമണര്‍ പിടിച്ചെടുത്തത്; തിരികെ വേണമെന്ന് മലയരയ വിഭാഗം; അവകാശവാദം സുപ്രീം കോടതിയിലേക്ക്
October 23, 2018 6:30 pm
ശബരിമല സ്ത്രീ പ്രവേശന വിധി ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു.,,,
മലകയറുന്ന സ്ത്രീകള്‍ക്കായി കനത്ത സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍; പ്രതിഷേധങ്ങളെ നേരിയാന്‍ പദ്ധതി തയ്യാറാക്കുന്നു
October 23, 2018 5:08 pm
കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന അനുമതിക്കെതിരായ പ്രതിഷേധങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാകുന്നു. വൃശ്ചിക മാസത്തില്‍ നടതുറക്കുന്നതിന് മുമ്പായി ശബരിമലയിലെ സുരക്ഷക്കായി,,,
ദുല്‍ഖറിനെപ്പോലെയല്ല ഞാന്‍; ദുല്‍ഖറിനെതിരെ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍
October 23, 2018 4:13 pm
കൊച്ചി: മലയാള സിനിമയില്‍ ഇത് വിവാദത്തിന്റെ കാലമാണ്. ഡബ്ല്യുസിസിയും എഎംഎംഎയുെ തുറന്ന പോരിലാണ്. ഇപ്പോഴിതാ റിമ കല്ലിങ്കല്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നു.,,,
ജെസ്നയെ കാണാതായിട്ട് ഇരുന്നൂറ്റിപ്പതിനാല് ദിവസം; ചുമതലയുള്ള മനോജ് എബ്രഹാം കേസിനോട് മുഖം തിരിക്കുന്നു, പോലീസ് അന്വേഷണം ഇരുട്ടില്‍ത്തന്നെ
October 23, 2018 3:33 pm
പത്തനംതിട്ട: കോളജ് വിദ്യാര്‍ത്ഥിനിയായ ജെസ്ന മറിയം ജെയിംസിനെ കാണാതായിട്ട് ഇന്ന് ഇരുന്നൂറ്റി പതിനാല് ദിവസം തികയുന്നു. ഇതുവരെയും ജെസ്‌നയ്ക്ക് എന്താണ്,,,
ശബരിമലയില്‍ ഇനി പടിപൂജ ചെയ്യാന്‍ കാത്തിരിക്കേണ്ടത് 17 വര്‍ഷങ്ങള്‍..ബുക്കിംഗ് 2035ന് ശേഷം മാത്രം
October 23, 2018 3:00 pm
ശബരിമല: വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടെ തുലാമാസ പൂജകള്‍ കഴിഞ്ഞ് ശബരിമല നട അടച്ചു. പ്രളയത്തിന് ശേഷം സുപ്രീം കോടതി വിധി കൂടെ,,,
കേരളത്തിന്‍റെ പൊതുസ്വത്തായ ശബരിമല അടച്ചിടാൻ തന്ത്രിയ്ക്ക് എന്ത് അധികാരം? മുഖ്യമന്ത്രി
October 23, 2018 1:23 pm
സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ച് താക്കോൽ നൽകി പതിനെട്ടാംപടിയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. ശബരിമല ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ,,,