കണ്ണൂര്‍:കണ്ണൂരില്‍ വിമതനായി വിജയിച്ച് കോര്‍പ്പറേഷന്‍ ഭരണം ആരു നടത്തണം എന്നു തീരുമാനിക്കാന്‍ തക്ക ശക്തനായി മാറിയ പി.കെ.രാഗേഷും കോണ്‍ഗ്രസ് നേതാവും,,,
കരിപ്പൂര്‍: 3.5 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍വെയ്‌സ് വിമാനത്തിന്റെ സീറ്റിനടിയില്‍നിന്നാണ് ഇന്നലെ,,,
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പും അക്രമവും നടന്ന് അഞ്ചുമാസമായിട്ടും കേസ് അന്വേഷണം എങ്ങുമെത്തിയില്ല. ബാലസ്റ്റിക് റിപ്പോര്‍ട്ട് ഫലം പുറത്തുവിടാതെ കേസ്,,,
തിരുവനന്തപുരം: മാധ്യമങ്ങളില്‍ വന്നതൊന്നുമല്ല വിധിപകര്‍പ്പിലുള്ളതെന്നും വിധിപ്പകര്‍പ്പ് താന്‍ വായിച്ചതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ധനമന്ത്രി കെ.എം മാണിയുടെ രാജി മാതൃകാപരവും,,,
തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ടു നിന്ന ബാര്‍ കോഴക്കേസില്‍ മാണിയുടെ രാജിയോടെ രാഷ്ട്രീയ അന്ത്യം സംഭവിച്ചു. കേസിലെ വില്ലനും നിര്‍മാതാവുമായ,,,
തിരുവനന്തപുരം: ഒടുവില്‍ മാണി നാണം കെട്ട് രാജിവെച്ചു .കേരളകോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി ആസന്നമായിരിക്കുന്നു. സമ്മര്‍ദങ്ങളെ ചെറുത്തുനിന്ന നീണ്ട പകലിനൊടുവില്‍,,,
തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി കഴിഞ്ഞ് നേതാക്കള്‍ പുറത്തിറങ്ങി.രാജിക്കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സിഎഫ് തോമസ് പറഞ്ഞു.രാജി ഒഴിവാക്കാന്‍ മാണി തീര്‍ത്ത,,,
കോട്ടയം: കേരള കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന പി.സി ജോര്‍ജ്, സ്പീക്കറുടെ അയോഗ്യതാ തീരുമാനം വരും മുന്‍പ് എംഎല്‍എ സ്ഥാനം രാജിവച്ചു.,,,
തലസ്ഥാനത്ത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍.. കെ.എം മാണി ഇന്നു തന്നെ രാജി വെക്കുമെന്ന് തീരുമാനമായി .ഇന്ന് രാത്രിക്ക് മുന്നില്‍ മാണിരാജി,,,
അഗളി: ആനവായ് ഊരിനു സമീപം വനംവകുപ്പിന്റെ ക്യാമ്പ് സെന്റര്‍ തല്ലിത്തകര്‍ത്ത മാവോവാദികള്‍ തുടുക്കി വനമേഖലയില്‍ ക്യാമ്പ് ഷെഡ് അഗ്‌നിക്കിരയാക്കി. ഇന്നലെ,,,
തിരുവനന്തപുരം: ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് അനശ്വര നടന്‍ സത്യന്റെ പേരില്‍ നല്‍കണമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍. പരിമിതമായ സാഹചര്യത്തില്‍ നിന്നും,,,
കോട്ടയം: ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമായ കാര്യമാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മന്ത്രി കെ.എം.,,,