ഫേസ്ബുക്കിനെ യം :ഫെയ്സ്ബുക്കില്‍ തെന്നിവീണ കഴുതയാണു താനെന്ന് ചെറിയാന്‍ ഫിലിപ്പ്
November 4, 2015 12:35 pm

തിരുവനന്തപുരം : താന്‍ ഫെയ്സ്ബുക്കില്‍ തെന്നിവീണ കഴുതയെന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്. ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫെയ്സ്ബുക്ക്,,,

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണി ചര്‍ച്ച നടത്തിയിട്ടില്ല: കോടിയേരി,ശ്രമിച്ചിട്ടില്ലെന്ന് സി.പി.ഐയും
November 4, 2015 12:09 pm

തിരുവനന്തപുരം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണിയുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന പി.സി. ജോര്‍ജിന്റെ പ്രസ്‌താവന നിഷേധിച്ച്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി,,,

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചു: തെരഞ്ഞെടുപ്പ് കമ്മീഷന്‍
November 4, 2015 3:14 am

കോട്ടയം : എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ചെന്നും ഇത്തരം സംഭവങ്ങള്‍ ഗുരുതരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്.എന്‍.ഡി.പി ചങ്ങനാശ്ശേരി യൂണിയനാണ് തെരഞ്ഞെടുപ്പ്,,,

എളമരത്തിനെ രക്ഷിച്ചതിന്‌ എന്തു സമ്മാനമാണ്‌ സി.പി.എം.നല്‍കിയതെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കണം -ശോഭാ സുരേന്ദ്രന്‍
November 3, 2015 11:11 pm

ആലപ്പുഴ: എളമരംകരീം അടക്കം കേരളത്തിലെ മൂന്നു രാഷ്‌ട്രീയ നേതാക്കളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു താന്‍ കത്തു നല്‍കിയതായി,,,

ചെന്നിത്തല ഓടി ഒളിക്കുന്നുവോ ?പോലീസ്‌ അക്കാദമിയില്‍ ബീഫ്‌;രാജേഷിന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന്‌ ചെന്നിത്തല
November 3, 2015 1:35 pm

തിരുവനന്തപുരം:പലക്കാട് എം.പി.യും സി.പി.എം നേതാവുമായ എം .ബി.രാജേഷിന്റെ ആരോപണത്തില്‍ നിന്നും ആഭ്യന്തരമന്ത്രി ഓടി ഒളിക്കുകയാണോ ?രാജേഷിന്റെ ആരോപണത്തേക്കുറിച്ച് അന്യോഷണം നടത്താതെ,,,

മാണിക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി: വിഎസ്
November 3, 2015 1:05 pm

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെഎം മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ,,,

ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; പലയിടത്തും കൈയേറ്റവും കൂട്ടത്തല്ലും
November 3, 2015 5:02 am

തിരുവനന്തപുരം: ഒന്നാംഘട്ടതദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ പലയിടത്തും കൈയേറ്റവും കൂട്ടത്തല്ലും നടന്നു. അങ്ങിങ്ങ് അക്രമവുമുണ്ടായി. പരിയാരം പഞ്ചായത്തില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വെബ്കാസ്റ്റിങ്,,,

ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്; ശുഭപ്രതീക്ഷയോടെ മുന്നണി നേതാക്കള്‍
November 3, 2015 4:30 am

തിരുവന്തപുരം: പ്രതികൂല കാലവസ്ഥയിലും കനത്ത പോളിംഗ് നടന്ന ആദ്യഘട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ ശുഭപ്രതീക്ഷയോടെയാണ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍,,,

വിവാദ പരാമര്‍ശം: ജേക്കബ് തോമസിനെതിരെ ഐപിഎസ് അസോസിയേഷന്‍ യോഗത്തില്‍ രൂക്ഷവിമര്‍ശനം
November 2, 2015 9:35 pm

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ ഐ.പി.എസ് അസോസിയേഷന്‍. ഉദ്യോഗസ്ഥര്‍ സംസാരിക്കുമ്പോള്‍ മാന്യതയും അന്തസും പാലിക്കണമെന്ന് അസോസിയേഷന്‍ പറഞ്ഞു. ജേക്കബ് തോമസിന്റെ,,,

ആദ്യഘട്ടത്തില്‍ 75.56 ശതമാനം.നഗരങ്ങളില്‍ തണുപ്പന്‍ പ്രതികരണം
November 2, 2015 6:54 pm

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്തില്‍ പോളിംഗ് സമയം അവസാനിച്ചപ്പോള്‍ 76 ശതമാനം പോളിംഗ്.  വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കാണിത്.,,,

മാപ്പ് എഴുതിക്കൊടുത്തില്ല;ലിംഗവിവേചനത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിയെ ഫാറൂഖ് കോളേജ് സസ്‌പെന്‍ഡ് ചെയ്തു
November 2, 2015 3:44 pm

ഫറോക്ക്: കോഴിക്കോട് ഫാറൂഖ് കോളേജില്‍ ലിംഗസമത്വത്തിന് വേണ്ടി ശബ്ദമുയര്‍ത്തി പെണ്‍കുട്ടികള്‍ക്കൊപ്പം ഇരുന്നതിനെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിടുന്ന വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ്,,,

ബിജെപി മുന്നേറ്റമുണ്ടാക്കും.. തന്റെ പിന്തുണ താമരയ്‌ക്ക്-സുരേഷ് ഗോപി
November 2, 2015 3:17 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്നു സുരേഷ് ഗോപി. തന്റെ പിന്തുണ ഇപ്പോഴും ബിജെപിക്ക് തന്നെയാണെന്നും വോട്ട്,,,

Page 1757 of 1786 1 1,755 1,756 1,757 1,758 1,759 1,786
Top