രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടു ജീപ്പ് പോലീസാണ് എത്തിയത്. പ്രതികരണവുമായി രഹന ഫാത്തിമയുടെ ഭര്‍ത്താവ്
June 26, 2020 12:21 pm
കൊച്ചി : നഗ്നശരീരത്തില് മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ. തനിക്കെതിരായ കുറ്റങ്ങൾ,,,
ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഘത്തിനെതിരേ മറ്റൊരു നടിയും മോഡലും രംഗത്ത്; പ്രതികളുടേത് വന്‍ തട്ടിപ്പുസംഘം
June 26, 2020 4:11 am
കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്.നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച,,,
ഇന്നു മുതല്‍ മഴ കനക്കും; ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം;അതീവ ജാഗ്രത
June 26, 2020 3:42 am
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ,,,
വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്.
June 25, 2020 4:03 am
കൊച്ചി:എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും കുരുക്കിൽ . വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി,,,
സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ്; 81 പേർ രോഗമുക്തി നേടി.
June 24, 2020 7:49 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം,,,
കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ ചികില്‍സയില്‍ ഗുരുതര വീഴ്ച; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സഹോദരന്‍
June 24, 2020 1:32 pm
കണ്ണൂർ : കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ കെ പി സുനിലിന്റെ ചികില്‍സയില്‍ വീഴചയുണ്ടായെന്ന് ആരോപിച്ച് സഹോദരന്‍,,,
മനാഫ് വധക്കേസിലെ മുഖ്യപ്രതി 25 വര്‍ഷത്തിനു ശേഷം പോലിസ് പിടിയില്‍.
June 24, 2020 1:23 pm
മലപ്പുറം: ഒടുവിൽ ഒതായി മനാഫ് വധക്കേസിലെ മുഖ്യപ്രതി 25 വര്‍ഷത്തിനു ശേഷം പോലിസ് പിടിയിലായി .യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഓട്ടോ,,,
എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ചു. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധമെന്ന് ആരോപണം
June 24, 2020 1:14 pm
ആലപ്പുഴ:മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധമെന്ന് ആരോപണം നേരിടുന്ന എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ,,,
പ്രവാസികൾക്ക് കേരളത്തിലെത്താൻ പിപിഇ കിറ്റ് മതി!കോവിഡ് സർട്ടിഫിക്കറ്റ് വേണ്ടന്ന് സർക്കാർ
June 24, 2020 12:53 pm
തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ. പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം,,,
കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ്!തുടര്‍ച്ചയായ അഞ്ചാം ദിവസവും നൂറിലധികം രോഗികള്‍.സാഹചര്യം രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി
June 23, 2020 7:01 pm
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ ഇന്നും നൂറിന് മുകളില്‍,,,
കേരളത്തിന്റെ ആരോഗ്യവകുപ്പിന് യുഎൻ അംഗീകാരം:ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന് ആദരം.മുല്ലപ്പള്ളിയും ചെന്നിത്തലയും ഇനി എന്ത് ചെയ്യും ?
June 23, 2020 6:51 pm
തിരുവനന്തപുരം:കേരളം വീണ്ടും ലോകത്തിന്റെ നിറുകയിൽ എത്തി . സംസ്ഥാന ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധ,,,
കേരളത്തിൽ 22-ാം കോവിഡ് മരണം.കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍.കേരളത്തിൽ കേസുകൾ കൂടുന്നു .
June 23, 2020 1:53 pm
കൊച്ചി:സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. പാരിപ്പള്ളി,,,
Page 713 of 1884Previous
1
…
711
712
713
714
715
…
1,884
Next