കോൺഗ്രസിന്റെ പതിനെട്ടിൽ 12 എംഎൽഎമാരും തൃണമൂൽ കോൺഗ്രസിൽ.മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
November 25, 2021 4:08 am

ഷില്ലോംഗ് : മേഘാലയയില്‍ കോണ്‍ഗ്രസിന്റെ 18ല്‍ 12 എം എല്‍ എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ പ്രധാന പ്രതിപക്ഷ,,,

ആദ്യ കടമ്പ കടന്നു: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോ​ഗത്തിൽ അംഗീകാരം
November 24, 2021 4:02 pm

ഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോ​ഗത്തിന്റെ അംഗീകാരം. ബിൽ നവംബർ 29 ന്,,,

ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി; സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്
November 24, 2021 12:02 pm

ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധ ഭീഷണി,,,

‘​സ​ൻ​സ​ദ്​ ച​ലോ’ കർഷമാ​ർ​ച്ച്: പാർലമെന്റിലേക്ക് എത്തുക 60 ടാക്ടറുകൾ: ലക്ഷ്യം കേന്ദ്രസർക്കാരുമായുള്ള ചർച്ച
November 24, 2021 10:35 am

ന്യൂഡൽഹി: പാർലമെന്റിലേക്ക് ന​ട​ത്തുന്ന​ ‘​സ​ൻ​സ​ദ്​ ച​ലോ’ മാ​ർ​ച്ചിൽ 60 ടാക്ടറുകൾ പങ്കെടുക്കുമെന്ന് ഭാരതീയ കി​സാ​ൻ യൂണിയൻ. ശൈ​ത്യ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന,,,

പഞ്ചാബിൽ കോൺ​ഗ്രസിന്റെ 25 എംഎൽഎമാരും എംപിമാരും ആം ആദ്മിപാർട്ടിയിൽ ചേരുമെന്ന് കെജ്‍രിവാൾ.ഞെട്ടിവിറച്ച് കോൺഗ്രസ് !
November 24, 2021 6:19 am

ന്യൂഡൽഹി: പഞ്ചാബ് കോൺ​ഗ്രസിന്റെ കുറഞ്ഞത് 25 എംഎൽഎമാരും മൂന്നിൽ രണ്ട് എംപിമാരും ആം ആദ്മിയിലെത്തുമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ.കോൺ​ഗ്രസിന്,,,

രാജ്യത്ത് വീണ്ടു ഭീകര ഫംഗസ്ബാധ!!രണ്ടു രോഗികള്‍ മരിച്ചു.
November 24, 2021 3:08 am

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ആസ്പർജില്ലസ് ലെന്റുലസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ചികിത്സയിലിരിക്കെ,,,

കീര്‍ത്തി ആസാദ് രാജിവയ്ക്കുന്നു! മമതയ്‌ക്കൊപ്പം ചേരും !ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് !! വരുണ്‍ ഗാന്ധിയും കീർത്തിയും തൃണമൂലില്‍ ചേരുന്നു !ആരാണ് കീര്‍ത്തി ആസാദ് ?
November 23, 2021 1:22 pm

ന്യൂഡല്‍ഹി: തകർന്നു തീരാറായ കോൺഗ്രസിന് അടുത്ത പ്രഹരം .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് രാജിവയ്ക്കുമെന്നും മാമതെയുടെ പാർട്ടിയിൽ ചേരുമെന്നും,,,

പഞ്ചാബ് പിടിക്കാൻ ആം ആദ്മിയും: ‘അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന്’ അരവിന്ദ് കെജ്രിവാൾ
November 23, 2021 7:32 am

ന്യൂഡൽഹി: പഞ്ചാബിൽ വൻ തിരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി ആം ആദ്മി പാർട്ടി. പഞ്ചാബിൽ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ,,,

അനുപമയുടെ ആരോപണം അടിസ്ഥാനരഹിതം; ദത്ത് നല്‍കാന്‍ സമിതിക്ക് ലൈസന്‍സുണ്ട്. ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം, അപമാനിക്കാൻ ശ്രമം – വിശദീകരണവുമായി ഷിജുഖാൻ
November 23, 2021 4:11 am

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഷിജുഖാൻ. അനാഥ ശിശുക്കൾക്ക് അഭയം നൽകി വളർത്തിയെടുക്കുന്ന,,,

മിന്നൽ’ ബാറ്റ്സ്മാനൊപ്പം ‘മിന്നൽ മുരളി!! യുവരാജിനെ കണ്ട സന്തോഷത്തിൽ ടൊവിനോ..
November 22, 2021 2:54 pm

ന്യുഡൽഹി: മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. യുവരാജിന് ഒപ്പമുള്ള,,,

ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും.ജിഎസ്ടി നിരക്ക് അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി
November 22, 2021 2:46 pm

ന്യുഡൽഹി:ജനുവരി ഒന്നുമുതല്‍ ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും വില കൂടും. ഇവയുടെ ജിഎസ്ടി നിരക്ക് അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി,,,

പ​ത്താ​ൻ​കോ​ട്ടി​ൽ സൈ​നി​ക ക്യാ​മ്പി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം
November 22, 2021 12:06 pm

പ​ത്താ​ൻ​കോ​ട്ട്: പ​ത്താ​ൻ​കോ​ട്ടി​ൽ സൈ​നി​ക ക്യാ​മ്പി​നു നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. സൈ​നി​ക ക്യാ​മ്പി​ന്‍റെ ത്രി​വേ​ണി ഗേ​റ്റി​ന് സ​മീ​പ​മാ​ണ്,,,

Page 114 of 731 1 112 113 114 115 116 731
Top