ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി. 20,000 കോടിയുടെ പാക്കേജ്.
June 1, 2020 6:41 pm

ന്യൂഡെൽഹി: ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.,,,

കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പട്ടികയിൽ ഇന്ത്യ ഏഴാമത്
June 1, 2020 12:04 pm

ന്യൂഡൽഹി :ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. നേരത്തെ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യ. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ,,,

ആർക്കൊക്കെ പുറത്തിറങ്ങാം , ഏതൊക്കെ സ്ഥാപനങ്ങൾ തുറക്കാം ; ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്.
May 31, 2020 3:39 pm

ന്യൂഡൽഹി : കൊറോണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കുറക്കുമ്പോൾ ആർക്കൊക്കെ പുറത്തിറങ്ങാം ? 65 വയസിനു മുകളിൽ ഉള്ളവരും  10,,,

കൊറോണ വൈറസ് വ്യാപനം രാജ്യം ഫലപ്രദമായി ചെറുത്തു;ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി
May 31, 2020 2:23 pm

ന്യൂഡല്‍ഹി : ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഒന്നു കൂടി ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര,,,

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,80,000 പിന്നിട്ടു.5164 മരണങ്ങൾ .
May 31, 2020 1:54 pm

ന്യൂഡല്‍ഹി : ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,82,143 പേര്‍ക്കാണ് വൈറസ് ബാധ,,,

ഒ​സി​ഐ കാ​ർ​ഡു​ള്ള വിദേശ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത!നിബന്ധനകളോടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്രക്ക് അനുമതി.
May 23, 2020 4:04 pm

ന്യൂ​ഡ​ൽ​ഹി: വിദേശ പൗരത്വം എടുത്ത പ്രവാസ ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത !നാട്ടിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി.​ഒ​സി​ഐ ( ഓ​വ​ർ​സീ​സ്,,,

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 100,340 ആയി, ജീവന്‍ നഷ്ടമായത് 4,642 പേര്‍ക്ക്.ലോകത്ത് കൊറോണ മരണം 318,972 പേര് അമേരിക്കയിൽ മരണം 91,606,ബ്രിട്ടനിൽ 34,796 മരണം, ഇറ്റലിയിൽ 32,007 മരണം,ഫ്രാൻസിൽ 28,239 മരണം.
May 19, 2020 2:21 am

ന്യുഡൽഹി :രാജ്യത്ത് ലോക്ക് ഡൗണിന്റെ നാലം ഘട്ടത്തിന് തുടക്കം കുറിച്ച ഇന്നുതന്നെ ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം,,,

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 78,000ത്തിലെത്തി; മരണം 2,549.ലോകത്ത് കൊറോണ ബാധിതര്‍ 44 ലക്ഷം കടന്നു, അമേരിക്കയില്‍ മാത്രം 14 ലക്ഷം രോഗികള്‍.
May 14, 2020 11:10 am

ന്യുഡൽഹി:രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 78,000 കടന്നു. ഇതുവരെ 78,003 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ,,,

പൊണ്ണത്തടിയുണ്ടോ? സൂക്ഷിക്കുക. കൊറോണാ വൈറസ് രോഗം പകരാൻ സാധ്യത കൂടുതലാണ്.തടിയുള്ളവർക്ക് പ്രതിരോധശേഷി കുറവാണ്. ബ്രിട്ടനിൽ നിന്നും ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്
May 9, 2020 4:06 pm

ഹേമ (Herald Special ) പൊണ്ണത്തടിയുണ്ടോ? സൂക്ഷിക്കുക. കൊറോണാ വൈറസ് രോഗം പകരാൻ സാധ്യത കൂടുതലാണ്. ബ്രിട്ടനിലെ പതിനേഴായിരം രോഗികളിൽ,,,

രാജ്യത്ത് 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകൾ; 95 മരണം.മധ്യപ്രദേശ് സര്‍ക്കാരിന്റെ പിടിപ്പുകേടിന് തെളിവായി ഉജ്ജയിന്‍; രേഖപ്പെടുത്തിയിരിക്കുന്നത് ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക്.
May 9, 2020 12:26 pm

ന്യുഡൽഹി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3320 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം,,,

Page 149 of 731 1 147 148 149 150 151 731
Top