കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നതിന്റെ പ്രധാന പങ്ക് കെ.മുരളീധരന്; അലൂമിനിയം പട്ടേലെന്നും ഉമ്മന്‍കോണ്‍ഗ്രസെന്നും മദാമ്മ കോണ്‍ഗ്രസെന്നുമുള്ള വിളികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറന്നിട്ടില്ല; മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍
June 5, 2018 8:47 am

കോഴിക്കോട്: കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍. കോണ്‍ഗ്രസ് ദുര്‍ബലമായെങ്കില്‍ പ്രധാന പങ്ക് മുരളീധരനാണെന്നും,,,

ജെ​സ്ന മ​രി​യ ജെ​യിം​സ് വി​ദേ​ശ​ത്തേ​ക്കു പോ​യി​ട്ടു​ണ്ടോ​? പ​രി​ശോ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
June 5, 2018 4:39 am

തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്നു കഴിഞ്ഞ മാർച്ചു മുതൽ കാണാതായ ജെസ്ന മരിയ ജെയിംസ് വിദേശത്തേക്ക് പോയിട്ടുണ്ടോയെന്നറിയാൻ റീജണൽ പാസ്പോർട്ട് ഓഫീസർമാരുമായി ബന്ധപ്പെട്ട്,,,

മദ്യവും മയക്കുമരുന്നും ലഹരിമൂക്കുമ്പോള്‍ കൂടെ കിടക്കാനാളും. കൊച്ചിയില്‍ ന്യൂജന്‍ റേവ് പാര്‍ട്ടി.കൊണ്ടുവരാനും വിടാനും വാഹനം. പതിനായിരം രൂപയ്ക്ക് സമ്പൂര്‍ണ്ണ പാക്കേജ്.
June 5, 2018 4:21 am

കൊച്ചി:ലഹരിപിടിപ്പിക്കുന്ന ഓഫറുകളും ലഹരി പകരാൻ മാദക റാണികളുടെയും ഒരുക്കി ന്യുജൻ റേവ് പാർട്ടി സജീവമായി . ചെറിയ ഇടവേളയ്ക്ക് ശേഷമാണ്,,,

പൊലീസിനു കൊടിയേരി ബാധ: പാർട്ടിയിലെ ഗ്രൂപ്പിസം പൊലീസിനു പടരുന്നു; ലക്ഷ്യം പിണറായിയിൽ നിന്നും ആഭ്യന്തരം തെറിപ്പിക്കുക
June 4, 2018 11:08 pm

സ്വന്തം ലേഖകൻ കൊച്ചി: നിരന്തരം വീഴ്ചകളിലും വിമർശനങ്ങളിലും പെട്ടുഴറുന്ന കേരള പൊലീസിനു കൊടിയേരി ബാധ. പാർട്ടിയിലെ ഏക ശക്തിയായും, എതിർസ്വരമില്ലാത്ത,,,

ചെങ്ങന്നൂർ ഊർജമാക്കി സിപിഎം: പാർലമെന്റിൽ 20 സീറ്റും പിടിക്കാൻ നീക്കം; മമ്മൂട്ടി എറണാകുളത്ത് സ്ഥാനാർഥിയാകും; തിരുവനന്തുരത്ത് തരൂരിനെ അട്ടിമറിക്കാൻ ബിജെപി സഖ്യം
June 4, 2018 9:09 pm

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ദ്വിമുഖ തന്ത്രവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ,,,

കെവിന്‍ വധക്കേസില്‍ പ്രതിയായ പോലീസുകാരനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അടുത്ത ബന്ധം, ഒത്തുകളിച്ചു: കോടിയേരി
June 4, 2018 8:36 pm

കോട്ടയം: കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഗാന്ധിനഗര്‍ എ.എസ്.ഐയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന്,,,

ജീവിക്കുന്ന ദൈവം: മുസ്ലീം കുടുംബം തല്ലിക്കൊന്ന യുവാവിന്റെ പിതാവ് ഇഫ്താര്‍ വിരുന്ന് നടത്തി
June 4, 2018 8:14 pm

ന്യൂഡല്‍ഹി: മുസ്ലിം യുവതിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് 23കാരനായ തന്റെ മകന്‍ അങ്കിത് സക്സേനയെ കൊലപ്പെടുത്തി നാല് മാസം പിന്നിടുന്നതിന് മുമ്ബ്,,,

കെവിനെ മര്‍ദിച്ചത് വിവസ്ത്രനാക്കി: ലുങ്കി കണ്ടെത്തി
June 4, 2018 7:57 pm

കൊല്ലം: കെവിനെ മര്‍ദിക്കുന്നതിനിടെ പ്രതികള്‍ ഊരിയെറിഞ്ഞ ലുങ്കി അന്വേഷണത്തിനിടെ കണ്ടെത്തി. കേസിലെ പ്രതി ഷെഫിനുമായി കഴിഞ്ഞദിവസം പുനലൂരില്‍ നടത്തിയ തെളിവെടുപ്പിലാണു,,,

പുസ്തകത്തിന് പ്രതിഫലം ചുംബനം: യുവതിയെ കടന്നു പിടിച്ചു ചുംബിച്ച പ്രസിഡന്റ് കുരുക്കില്‍
June 4, 2018 7:38 pm

സോള്‍: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധം. ദക്ഷിണകൊറിയയില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനിയന്‍ സ്വദേശികള്‍ക്കായി നടത്തിയ ഒരു,,,

കത്വാ കേസ്: കുട്ടി പ്രതി രക്ഷപ്പെടില്ല; പ്രായപൂര്‍ത്തിയെന്ന് തെളിഞ്ഞു
June 4, 2018 7:12 pm

ജമ്മു: കത്തുവ കേസിലെ പ്രതിയെ ജുവനൈലായി പരിഗണിച്ച വിചാരണ കോടതി നടപടിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ്,,,

കോൺഗ്രസുകാരെ സി.പി.എമ്മിൽ എത്തിച്ചത് ആന്റണി കോൺഗ്രസും ഡിഐസിയും.മുരളീധരന്റെ വാർഡിൽ ബിജെപിക്ക് വോട്ട് കൂടുതൽ.എ’ക്കാർക്കും മുരളിക്കുമെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി
June 4, 2018 7:08 pm

കോഴിക്കോട് :കേരളത്തിൽ രണ്ട് പിളർപ്പിലൂടെ കോൺഗ്രസുകാരെ സി.പി.എമ്മിൽ എത്തിച്ചത് ആന്റണി കോൺഗ്രസും കെ മുരളീധരും ആണെന്ന് കെ.പി.സി സി ജനറൽ,,,

കാട്ടിലൂടെ പറക്കുന്നതിനിടെ പാരാഗ്ലൈഡര്‍ തകര്‍ന്നു വീണു: വന്‍ മരകമ്പ് തോളിലൂടെ തുളച്ച് പുറത്തു വന്നു
June 4, 2018 6:51 pm

മോസ്‌കോ: കണ്ടാല്‍ ഒരു നിമിഷം ഏതു ധൈര്യവതിയും തകര്‍ന്നു പോകുന്ന മാരക പരിക്കുമായി മനസാന്നിധ്യം വിടാതെ ലോക പ്രശസ്ത റഷ്യന്‍,,,

Page 1778 of 3283 1 1,776 1,777 1,778 1,779 1,780 3,283
Top