നിക്ക് ജോനാസിനൊപ്പം വീണ്ടും പ്രിയങ്ക; പത്ത് വയസ് കുറവുള്ള പയ്യന്റെ പിന്നാലെ പോകാന്‍ നാണമില്ലേ എന്ന് സോഷ്യല്‍മീഡിയ
June 4, 2018 8:28 am
അമേരിക്കന്‍ നടനും ഗായകനുമായ നിക് ജോനാസുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളും,,,
ജാര്‍ഖണ്ഡില്‍ പട്ടിണിയെ തുടര്‍ന്ന് സ്ത്രീ മരിച്ചു
June 4, 2018 8:11 am
ഗിരിദിഹ്: ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ദുമ്രിയില്‍ പട്ടിണിയെ തുടര്‍ന്ന് 58കാരി മരിച്ചു. സാവിത്രി ദേവി എന്ന സ്ത്രീയാണ് മരിച്ചത്. സാവിത്രി,,,
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു
June 4, 2018 8:07 am
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു. 1932 നവംബര്‍,,,
ചില സന്ദര്‍ഭങ്ങളില്‍ യഥാര്‍ത്ഥ ഭാര്യ ആര്യയായാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്; ഭാര്യയേക്കാള്‍ ഇഷ്ടം ആര്യയോട്; രമേഷ് പിഷാരടി
June 4, 2018 7:53 am
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സ് കവര്‍ന്ന താരജോഡികളാണ് രമേഷ് പിഷാരടിയും ആര്യയും. ഇരുവരും ദമ്പതികളായാണ് പ്രോഗ്രാമില്‍ എത്തുന്നത്.,,,
യുവതുർക്കികളുടെ വായാടിത്തവും കുഴൽനാടന്റെ ബിസ്ക്കറ്റ് രാഷ്ട്രീയവും.പൊളിച്ചടുക്കി സോഷ്യൽ മീഡിയ
June 4, 2018 3:43 am
പാലക്കാട് :പി.ജെ കുര്യൻ രാജ്യസഭയിലേക്ക് ഇനി പോകരുത് .പറയുന്നത് യുവ എം എൽ എ -ഷാഫി പറമ്പിൽ ആണ് .മത്സരിക്കില്ലെന്ന്,,,
ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്നുറപ്പിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി
June 4, 2018 12:52 am
ന്യൂഡൽഹി: ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് ആവർത്തിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയാകാനുള്ള,,,
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് ബോംബുമായി യുവജന പ്രസ്ഥാനം
June 3, 2018 9:26 pm
മണര്‍കാട്: വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ത്തമറിയം യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്,,,
കര്‍ണാടകയ്ക്ക് പിന്നാലെ രജനികാന്തിന് വീണ്ടും കുരുക്ക് : 101 കോടിയുടെ മാനനഷ്ട കേസ്
June 3, 2018 9:18 pm
വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ് രജനീകാന്ത് ചിത്രം കാലയെ. അധോലോക നേതാവ് ഹാജി മസ്താന്റെ ജീവിതത്തില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ടാണ് ചിത്രം,,,
സൗദി വാഹനാപകടകം: മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
June 3, 2018 8:53 pm
ജുബൈല്‍: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളും അല്‍-ബറാക്ക് കമ്പനി ജീവനക്കാരുമായ അഖീല്‍ ഖാന്‍ (35 ),,,,
രാഷ്ട്രപതിയായ ശേഷം ആദ്യമെത്തിയ ദയാഹര്‍ജി: റാം നാഥ് കോവിന്ദ് തള്ളി
June 3, 2018 8:35 pm
ന്യൂഡല്‍ഹി: രാഷ്ട്രപതിയായ അധികാരമേറ്റ ശേഷം ഏറ്റവും ആദ്യമായി പരിഗണയ്‌ക്കെത്തിയ ദയാഹര്‍ജി റാം നാഥ് കോവിന്ദ് തള്ളി. ഒരു കുടുംബത്തിലെ ഏഴു,,,
നഗരത്തെ വിറപ്പിച്ച് മിന്നല്‍ പ്രളയം: ബൈക്ക് യാത്രികര്‍ ഒലിച്ചു പോയി
June 3, 2018 8:10 pm
ബലഗവി: കര്‍ണാടകയിലെ ബലഗവിയില്‍ മിന്നല്‍ പ്രളയത്തില്‍ ഒരു മരണം. ബലഗവിയില്‍ നിന്നും 15 കിമീ അകലെ ദേശീയ പാത നാലിലാണ്,,,
കുത്തക മാധ്യമങ്ങള്‍ ചെങ്ങന്നൂരില്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചു: ആഞ്ഞടിച്ച് കോടിയേരി
June 3, 2018 7:45 pm
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കുത്തകമാധ്യമങ്ങള്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെ വോട്ടിനു വേണ്ടിയാണ് എ.കെ,,,