പൂര്‍ണ്ണ നഗ്നനായെത്തി നാട്ടുകാരെ ഭയപ്പെടുത്തി മോഷണം നടത്തുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
May 19, 2018 7:42 pm
നെയ്യാറ്റിന്‍കര: പൂര്‍ണ്ണ നഗ്നനായെത്തി വീട്ടുകാരെ ഭയപ്പെടുത്തി മോഷണം നടത്തുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഇരുപതോളം മോഷണകേസിലെ പ്രതി തമിഴ്നാട് സ്വദേശി എഡ്വിന്‍,,,
യഡിയൂരപ്പ വീണു, കുമാരസ്വാമി വാഴും: സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു
May 19, 2018 7:40 pm
ബാംഗലൂരു: കര്‍ണ്ണാടകയില്‍ അവസാന നിമിഷം ബിജെപി പക്ഷത്തിന് അടിപതറിയതോടെ കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍ ആഘോഷങ്ങള്‍ തുടങ്ങി. മറ്റന്നാള്‍ വന്‍ ആഘോഷങ്ങളോടെ സത്യപ്രതിജ്ഞ,,,
ജനാധിപത്യത്തെ രക്ഷിക്കാന്‍ യഡിയൂരപ്പ രാജിവെചച്ചത് ചെങ്ങന്നൂരില്‍ ബിജെപിക്ക് രക്ഷയാകും: കുമ്മനം
May 19, 2018 6:44 pm
തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബിജെപി വിശ്വാസ വോട്ട് നേടുമെന്നും ഭരണം നിലനിര്‍ത്തും എന്നും ആയിരുന്നു കേരളത്തിലേതുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍,,,
കോണ്‍ഗ്രസ് ഉറങ്ങിയെണീറ്റു, ബിജെപി തോറ്റു..
May 19, 2018 6:26 pm
ബെംഗളൂരു: കുതിര കച്ചവടത്തിലൂടെ ഭൂരിപക്ഷം തെളിയിക്കാനാവാതെ കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബി.എസ്.യെദിയൂരപ്പ രാജിവച്ചു. നിയമസഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിച്ചു നടത്തിയ,,,
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതി ഒരു വര്‍ഷത്തിന് ശേഷം വിമാനത്താവളത്തില്‍ പിടിയില്‍
May 19, 2018 6:19 pm
നെടുമ്പാശ്ശേരി: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. നെടുങ്ങാടപ്പള്ളി,,,
യുവ താരരാജാക്കള്‍ക്ക് തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണ്; ബാലചന്ദ്രന്‍ ചുള്ളിക്കാട്
May 19, 2018 5:16 pm
കൊച്ചി: മലയാളം അറിയാത്തവരാണ് മലയാള സിനിമയിലെ യുവ താരരാജാക്കളെന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഇവരുടെ കൈകളിലാണ് ഇന്നു മലയാള,,,
പന്ത്രണ്ടു വയസ്സുകാരിയെയും സഹോദരനെയും 19കാരനായ ബന്ധു ക്രൂര പീഡനത്തിനിരയാക്കി
May 19, 2018 5:09 pm
കൊല്ലം: പന്ത്രണ്ടുകാരിയേയും സഹോദരനേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. കുട്ടികളുടെ തന്നെ ബന്ധുവായ സ്‌റ്റെജിന്‍ ബാബു (19)വിനെയാണ്,,,
മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത് വെറും 55 മണിക്കൂര്‍ മാത്രം
May 19, 2018 4:40 pm
ബംഗളൂരു: വിശ്വാസവോട്ട് നേരിടാതെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്കത്ത് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ,,,
യെദ്യൂരപ്പ രാജിവെച്ചു.. ബിജെപിക്ക് കനത്ത തിരിച്ചടി !..
May 19, 2018 4:11 pm
ബംഗളുരു: ഒടുവില്‍ യെദ്യൂരപ്പ രാജിവെച്ചു. രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരിയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കി വിശ്വാസവോട്ട് തേടാതെ യെദ്യൂരപ്പ രാജിവെച്ചൊഴുഞ്ഞു. 20,,,
പന്ത്രണ്ട് വര്‍ഷമായി എന്റെ തലയ്ക്ക് അകത്തുണ്ട്; അവരോട് ഒരു പ്രത്യേക ഇഷ്ടമാണ്; എനിക്ക് വീണ്ടും കാണണം; ബോളിവുഡ് നടിയോടുള്ള ഇഷ്ടം ഹര്‍ഭജനുമായി പങ്കുവെച്ച് ബ്രാവോ
May 19, 2018 4:07 pm
ക്രിക്കറ്റ് മാത്രമല്ല, സംഗീതവും ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചയാളാണ് ബ്രാവോ. ഐപിഎല്ലില്‍ ചെന്നൈയ്ക്ക് വേണ്ടി തകര്‍ത്തടിക്കുന്ന തിരക്കിലാണിപ്പോള്‍ വിന്‍ഡീസ് താരം.,,,
യെദ്യൂരപ്പ സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചു ..യദിയൂരപ്പ രാജിവെച്ചേക്കും
May 19, 2018 4:06 pm
ബംഗളുരു: വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കര്‍ണ്ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. സഭയില്‍ ഇപ്പോഴും അദ്ദേഹം,,,
സഭയില്‍ വികാരഭരിതനായി യെദ്യൂരപ്പ
May 19, 2018 4:02 pm
ബംഗളൂരു: സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് ബിഎസ് യെദ്യൂരപ്പ. ബിജെപിയോടുള്ള ജനങ്ങളുടെ സ്‌നേഹവും പിന്തുണയും മനസ്സിലാക്കിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പ്രസംഗത്തില്‍,,,