കെപിസിസി അധ്യക്ഷ സ്ഥാനം:മുന്നിൽ മുല്ലപ്പള്ളി,എ ഗ്രൂപ്പ് പി‌ന്തുണയും മുല്ലപ്പള്ളിക്ക്
April 23, 2018 8:53 am

ന്യൂഡൽഹി : പുതിയ കെപിസിസി പ്രസിഡണ്ട് മോഹികളെ നിരാശപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡ് നടത്തിയ ചർച്ചകൾക്കൊടുവിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്ക് ആണ്,,,

കൗമാരക്കാരിയായ ഭാര്യയ്ക്ക് അവിഹിത ബന്ധം; കുഞ്ഞിന്റെ അച്ഛന്‍ താനല്ലെന്നു പറഞ്ഞ് പതിനേഴുകാരന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ചു കൊന്നു
April 23, 2018 8:26 am

ദില്ലി:കുഞ്ഞിന്റെ അച്ഛന്‍ താനല്ലെന്ന് ആരോപിച്ച് പതിനേഴുകാരന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ച് കൊന്നു. ഇയാള്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് കുഞ്ഞ്,,,

മരുന്ന് വാങ്ങാനെത്തിയ പതിമൂന്നുകാരിയെ ഡോക്ടര്‍ ക്ലിനിക്കില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു
April 23, 2018 8:21 am

ഉത്തര്‍പ്രദേശ്: മരുന്ന് വാങ്ങാനെത്തിയ പതിമൂന്ന്കാരിയെ ഡോക്ടര്‍ ക്ലിനിക്കില്‍ വെച്ച് പീഡിപ്പിച്ചു. മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടറെ,,,

പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍
April 23, 2018 8:14 am

പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പെട്രോള്‍ ലിറ്ററിന് 78.38 രൂപയും ഡീസലിന് 71.22(തിരുവനന്തപുരം) രൂപയുമാണ്. രാജ്യാന്തര വിപണിയില്‍,,,

പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീകരണത്തിനായി ഉടുപ്പെടുക്കാൻ പോയ കുഞ്ഞ് മാലാഖയെ മരണം കവർന്നു …
April 23, 2018 7:36 am

കാസർഗോഡ്:  കൊഴിഞ്ഞ് പോയത് കുഞ്ഞ് മാലാഖ . അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലിക നിയന്ത്രണംവിട്ട കാറിടിച്ചു മരിച്ചു. ആലക്കോട് തടിക്കടവിലെ കുന്പളവേലിൽ,,,

കേരള ഘടകത്തിന് ആശ്വസിക്കാം!ഏകകണ്ഠമല്ല; കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ സീതാറാം യെച്ചൂരിയെ എതിര്‍ത്തു
April 23, 2018 7:20 am

ഹൈദരബാദ്:പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനും ആശ്വസിക്കാം. സി.പി.എം ജനറല്‍ സെക്രട്ടറിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയുടെ തെരഞ്ഞെടുപ്പ് ഏകകണ്ഠമല്ലെന്ന്,,,

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയാല്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കും
April 23, 2018 7:00 am

ന്യൂഡല്‍ഹി:  രാജ്യത്ത് അസാധാരണ പരമായ നീക്കം നടക്കുന്നു. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലെ  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെിരായ  ഇംപീച്ച്‌മെന്റ് ഇന്ന്,,,

കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. വൻ അപകടം
April 23, 2018 6:39 am

കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപം മൂന്നു നില കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്‍റെ ഒരു നില പൂർണമായും കത്തിനശിച്ചു. തീ ഇപ്പോഴും,,,

ശ്രീകല പ്രഭാകര്‍ വിട പറഞ്ഞു!…ആ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ല… ഞെട്ടല്‍ മാറാതെ മാധ്യമലോകം
April 23, 2018 6:27 am

തിരുവനന്തപുരം : പ്രമുഖ മാധ്യമപ്രവര്‍ത്തകയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായിരുന്നു.,,,

എന്റെ പിറന്നാള്‍ ദിനത്തില്‍ ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു,അവളുടെ ശരീരം കണ്ടെത്തി, ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും സ്‌നേഹവും:ലീഗയ്‌ക്കൊപ്പം നില്‍ക്കുന്ന കുട്ടിക്കാല ചിത്രം പങ്കുവച്ചു കൊണ്ട് സഹോദരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
April 23, 2018 6:11 am

കൊച്ചി:   ഒരു മാസം മുന്‍പു കാണാതായ ലാത്‌വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ് രംഗത്ത് . യുവതിയുടെ,,,

ഡ്രൈ​വ​ർ മു​സ്ലിം, ഒ​ല ടാ​ക്സി റ​ദ്ദാ​ക്കി; വ​ർ​ഗീ​യ​വാ​ദി​യെ ട്വി​റ്റ​റി​ൽ പി​ന്തു​ട​രു​ന്ന​ത് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ
April 23, 2018 5:19 am

ന്യൂഡൽഹി: ഡ്രൈവര്‍ മുസ്‌ലീമായതുകൊണ്ട് ഓല കാബ് കാന്‍സെല്‍ ചെയ്‌തെന്ന് വി.എച്ച്.പി നേതാവ്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, പെട്രോളിയം മന്ത്രി,,,

പൊലീസിനെക്കാള്‍ അംഗബലമുണ്ടെങ്കില്‍ എന്തുമാകാമോ ?.. സോഷ്യൽ മീഡിയ ഹര്‍ത്താല്‍ നടത്തി പിടിയിലായ പ്രതികളുടെ വാട്‌സ്ആപ്പ് ശബ്ദരേഖ പുറത്ത്
April 23, 2018 5:11 am

കൊച്ചി: വിവാദമായ സോഷ്യൽ മീഡിയ ഹർത്താലിനെ കുറിച്ച് കൂടുതൽ തെളിവുകൾ പുറത്ത് !പൊലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടേയും ഹര്‍ത്താല്‍ നടത്താമെന്ന്,,,

Page 1852 of 3282 1 1,850 1,851 1,852 1,853 1,854 3,282
Top